theives Archives - Valanchery Online
	1	</sy:updateFrequency>
theives Archives - Valanchery Online
കോട്ടയ്ക്കലിൽ മോഷണം തുടർക്കഥയാകുന്നു
കോട്ടയ്‍ക്കൽ: മേഖലയിൽ മോഷണം തുടർക്കഥയാകുന്നു. രണ്ടാഴ്‍ചയ്‍ക്കകം പത്തോളം ഇടങ്ങളിൽ മോഷണം നടന്നു. പണവും സ്വർണാഭരണങ്ങളും നഷ്‍ടപ്പെട്ടു. ചെനയ്‍ക്കലിൽ പ്രവർത്തിക്കുന്ന അച്ചാർ കമ്പനിയിൽനിന്ന് അൻപതിനായിരം രൂപയും ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‍കൂൾ ഓഫിസ് മുറിയിൽനിന്നു 10,000 രൂപയും തൊട്ടടുത്ത ദിവസങ്ങളിലാണ് മോഷണം പോയത്. ഡോഗ് സ്‍ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല. എടരിക്കോട് അരീക്കലിലെ വീട്ടിൽ വിവാഹദിവസം നടന്ന മോഷണത്തെത്തുടർന്ന് വധുവിന്റെ […]
The post കോട്ടയ്ക്കലിൽ മോഷണം തുടർക്കഥയാകുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>