theif Archives - Valanchery Online
	1	</sy:updateFrequency>
theif Archives - Valanchery Online
പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!
വളാഞ്ചേരി: പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം. മോഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാ‍മറ കള്ളന്റെ ശ്രദ്ധയിൽ പെട്ടതും ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത ഇയാൾ പിറ്റേന്ന് സംഭവം ഒതുക്കി തീർക്കാൻ സുഹൃത്തുക്കളുമായി വീട്ടുകാരെ സമീപിച്ചു. മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ […]
The post പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!! appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ ദിവസം ( ഏപ്രിൽ 18, 2018) രാത്രിയോടെയാണ് സംഭവം. വീട്ടിലെ ജനലിലും മറ്റുമായി തട്ടലും മുട്ടലും കേട്ടതിനാലാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വീട്ടുകാർ വീട്ടിൽ സ്ഥാപിച്ച ക്യാമറ പരിശോധിക്കാൻ തീരുമാനിച്ചത്.
പരിശോധനയിൽ ദേഹമാസകലം എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച ആരോഗ്യധൃഡഗാത്രനായ ഒരു യുവാവിന്റെ കാണാൻ ഇടയായി. ഇയാൾ വീടിന്റെ പിൻ‌വശത്തുള്ള ജനലുകൾ പരിശോധിക്കുന്നതും, ഇടയ്ക്ക് തരം കിട്ടിയപ്പോൾ കുളിമുറിയിൽ ‘സീൻ’ പിടുത്തവും നടത്തി.
ഒടുവിൽ മറി നിന്ന് അടുത്ത നീക്കം എത്തരത്തിൽ വേണമെന്ന് ആലോചിച്ച ശേഷം ചുറ്റും നോക്കുമ്പോഴാണ് മുകളിലെ ക്യാമറ ദൃഷ്ടിയിൽ പതിഞ്ഞത്. ഇതോടെ മൂപ്പരാകെ പരിഭ്രാന്തിയിലായി. രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ ‘ഗോഡ് ഫാദർ; സിനിമയിൽ ജഗദീഷ് പറവൂർ ഭരതനെ മരുന്ന് കുപ്പി സഹിതം ഇടിച്ചിട്ട് ‘ഞാൻ മാത്രമല്ല അവരും കൂടെ ഉണ്ട്’ എന്ന ഡയലോഗ് ഓർമ്മിപ്പിക്കും വിധം ശൂന്യതിലേക്ക് നോക്കി ‘പൊയ്ക്കോ’ എന്ന സന്ദേശം നൽകും വിധത്തിൽ ആംഗ്യങ്ങളും. തുടർന്ന് കള്ളനും ആ വീട്ടിൽ നിന്നും നീങ്ങുന്നു.
ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് ബോധ്യമായ കള്ളൻ പിറ്റേന്ന് ചില സുഹൃത്തുക്കളെയും കൂട്ടി രാവിലെതന്നെ പ്രവാസി യുവാവിന്റെ വീട്ടിലെത്തി മധ്യസ്ഥശ്രമം ആരംഭിച്ചു എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ വഴങ്ങാൻ ഉദ്ദേശിക്കുന്നുല്ലെന്നു പറഞ്ഞ യുവാവ് വളാഞ്ചേരി പോലീസിൽ പരാതി നൽകാൻ വീട്ടുകാർക്ക് നിർ‌ദേശം നൽകി.
മോഷണത്തിനെത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾ പരിസരവാസിയുമാണെന്ന് പറയപ്പെടുന്നു. പ്രവാസി യുവാവ് തന്നെയാണ് ഇ വീഡിയോയും വാർത്തയും പുറത്ത് വിട്ടത്. പരാതി ലഭിച്ച പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ ആരംഭിച്ചു.
വീഡിയോ കാണാം:
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു
പുത്തനത്താണി: ദേശീപാത 66ൽ പുത്തനത്താണിയിൽ ഒരിടവേളക്ക് ശേഷം ട്രക്കുകളിൽ നിന്നും ഇന്ധനം ഊറ്റുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും തിരൂരിലേക്ക് സിമന്റ് കയറ്റി വന്ന ട്രക്കുകൾ രാത്രി വിശ്രമത്തിനു വേണ്ടി ഡ്രൈവർമാർ നിറുത്തിയിട്ട സമയത്തായിരുന്നു സംഭവം. നാലു ട്രക്കുകളിൽ നിന്നുമായി 750 ലിറ്റർ ഡീസലാണ് ഊറ്റിയെടുത്ത് കടത്തിയത്. ഡീസൽ ടാങ്കിന് മുകളിൽ തുളകളിട്ട് അതിൽ നിന്നും ഡീസൽ […]
The post പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു appeared first on Valanchery Online.
പുത്തനത്താണി: ദേശീപാത 66ൽ പുത്തനത്താണിയിൽ ഒരിടവേളക്ക് ശേഷം ട്രക്കുകളിൽ നിന്നും ഇന്ധനം ഊറ്റുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും തിരൂരിലേക്ക് സിമന്റ് കയറ്റി വന്ന ട്രക്കുകൾ രാത്രി വിശ്രമത്തിനു വേണ്ടി ഡ്രൈവർമാർ നിറുത്തിയിട്ട സമയത്തായിരുന്നു സംഭവം. നാലു ട്രക്കുകളിൽ നിന്നുമായി 750 ലിറ്റർ ഡീസലാണ് ഊറ്റിയെടുത്ത് കടത്തിയത്. ഡീസൽ ടാങ്കിന് മുകളിൽ തുളകളിട്ട് അതിൽ നിന്നും ഡീസൽ ഊറ്റിയിയ നിലയിലാണ് കാണപ്പെടുന്നത്.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി‌സി‌ടി‌വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പതിഞ്ഞ ദൃശ്യങ്ങൾക്ക് വ്യക്തതയില്ല.
ഡ്രൈവർമാരുടെയും വാഹന ഉടമകളുടെയും പരാതിയെ തുടർന്ന് കാടാമ്പുഴ അഡീഷണൽ എസ്‌ഐ മോഹനനും സി‌പി‌ഒ ഗഫൂറും സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ
			<slash:comments>0</slash:comments>
കരേക്കാട് വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു
വളാഞ്ചേരി: കരേക്കാട് വടക്കുമ്പ്രത്ത് വീടു കുത്തിത്തുറന്ന് മോഷണം. വടക്കുമ്പ്രം എ.യു.പി.സ്‌കൂളിന് സമീപം വടക്കേപ്പീടിയേക്കല്‍ മനാഫിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മനാഫിന്റെ ഉമ്മ ധരിച്ചിരുന്ന അഞ്ചുപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. അടുക്കളവാതില്‍ തകര്‍ത്തിട്ടുണ്ട്. മനാഫ് പോലീസില്‍ പരാതി നല്‍കി. അതിനിടെ കരേക്കാട് നോര്‍ത്ത് മേഖലയില്‍ ദിവസങ്ങള്‍ക്കകം തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നതായി പരാതിയുണ്ട്. വിവിധ വീടുകളില്‍നിന്നും പതിനാലര […]
The post കരേക്കാട് വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>