theeyatt Archives - Valanchery Online

വൈരങ്കോട് തീയ്യാട്ട്‌ ഉത്സവം കൊടിയിറങ്ങി
വളാഞ്ചേരി: പ്രകാശവർണമൊരുക്കിയ പടുകൂറ്റൻ ഇരട്ടകാളകളും പൂതനും തിറയും വാദ്യമേളവും നിരന്ന വരവോടെ വൈരങ്കോട് ഭഗവതിക്ഷേത്രത്തിലെ തീയ്യാട്ട്‌ ഉത്സവം കൊടിയിറങ്ങി. വെള്ളിയാഴ്‌ചയായിരുന്നു വലിയ തീയ്യാട്ട്‌.

ആതവനാട് ആഴ്‌വാഞ്ചേരിമനയിൽനിന്നുള്ള വരവായിരുന്നു പ്രധാന കാഴ്‌ച. ആതവനാട്ടെ വരവുകൾ ആഴ്‌വാഞ്ചേരി മനയിലെത്തി അനുഗ്രഹംവാങ്ങി വൈരങ്കോട്ടേക്ക് പുറപ്പെട്ടു.  ദീപാലകൃംതമായ ഇണക്കാളകൾ, വാദ്യമേളങ്ങൾ, പൂതൻ, തിറ, കരിങ്കാളി എന്നിവ മാറ്റുകൂട്ടി.  വിപണനമേളയും ഉത്സവത്തിന്‌ മിഴിവേകി. ശനിയാഴ്ച പുലർച്ചെ ആഴ്‌വാഞ്ചേരി മേൽക്കോയ്മ അവകാശികൾക്ക് അരിയളന്നതോടെ ചടങ്ങുകൾ സമാപിച്ചു.

The post വൈരങ്കോട് തീയ്യാട്ട്‌ ഉത്സവം കൊടിയിറങ്ങി appeared first on Valanchery Online.