thechikottukavu ramachandran Archives - Valanchery Online
	1	</sy:updateFrequency>
വിലക്ക്​ തുടരും; തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ പൂരത്തിന്​ എഴുന്നള്ളിക്കാനാവില്ല
തൃശൂർ: കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക്​ തുടരും. ജില്ലാതല നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയുടേതാണ്​ തീരുമാനം. വിലക്ക്​ തുടരുന്നതിനാൽ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ ഇത്തവണത്തെ തൃശൂർ പൂരത്തിന്​ എഴുന്നള്ളിക്കാനാവി​െലന്നെ്​ ജില്ലാ കലക്​ടറ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വനം വകുപ്പും നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയും ചേർന്ന്​​ ആനയെ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിൽ നിന്ന്​ വിലക്ക്​ ഏർപ്പെടുത്തിയത്​. 15​ ദിവസത്തേക്കുള്ള വിലക്ക്​ […]
The post വിലക്ക്​ തുടരും; തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ പൂരത്തിന്​ എഴുന്നള്ളിക്കാനാവില്ല appeared first on Valanchery Online.
തൃശൂർ: കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക്​ തുടരും. ജില്ലാതല നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയുടേതാണ്​ തീരുമാനം. വിലക്ക്​ തുടരുന്നതിനാൽ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ ഇത്തവണത്തെ തൃശൂർ പൂരത്തിന്​ എഴുന്നള്ളിക്കാനാവി​െലന്നെ്​ ജില്ലാ കലക്​ടറ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വനം വകുപ്പും നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയും ചേർന്ന്​​ ആനയെ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിൽ നിന്ന്​ വിലക്ക്​ ഏർപ്പെടുത്തിയത്​. 15​ ദിവസത്തേക്കുള്ള വിലക്ക്​ പിന്നീടും 15 ദിവസം വെച്ച്​ തുടരുകയായിരുന്നു.
ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനി​ടെ ഇടഞ്ഞോടിയ രാമചന്ദ്രൻെറ ആക്രമണത്തിൽ രണ്ട്​ പേർ മരിച്ചിരുന്നു. പുറകിൽ നിന്ന്​ പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു ആന ഇടഞ്ഞത്​. അമ്പത്​ വയസിലേ​െറ പ്രായമുള്ള തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ കാഴ്​ചശക്തി കുറവാണ്​. ചെറിയ ശബ്​ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ്​ ആനക്ക്​ വിലക്കേർപ്പെടുത്തിയത്​. ആനപ്രേമികളുടെ ഇഷ്​ട താരമാണ്​ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ.
			<slash:comments>0</slash:comments>
കാത്തിരിപ്പിന്റെ സാക്ഷാത്കാരം; വള്ളുവനാട്ടിൽ രാമരാജാവ് അവതരിച്ചു
അങ്ങാടിപ്പുറം: പൂരാ‍ഘോഷത്തിലെ ചക്രവർത്തിയെ തങ്ങളുടെ തട്ടകത്ത് നേരിൽ കണ്ട ആഘോഷമാണ് അങ്ങാടിപ്പുറത്തുകാർക്കിന്ന്. തങ്ങളുടെ കുലദേവതയെ ശിരസ്സിലേന്തി നിൽക്കുന്ന ഏകഛത്രാദിപതിയെ കാണാൻ പല ദേശങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരദിവസമായ ഇന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അങ്ങാടിപ്പുറത്തെ ആനപ്രേമിസംഘത്തിന്റെ ശ്രമഫലമായാണ് കേരളത്തിലെ ക്ഷേത്ര എഴുന്നള്ളിപ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാമചന്ദ്രനെ അങ്ങാടിപ്പുറത്തേക്ക് […]
The post കാത്തിരിപ്പിന്റെ സാക്ഷാത്കാരം; വള്ളുവനാട്ടിൽ രാമരാജാവ് അവതരിച്ചു appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരദിവസമായ ഇന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അങ്ങാടിപ്പുറത്തെ ആനപ്രേമിസംഘത്തിന്റെ ശ്രമഫലമായാണ് കേരളത്തിലെ ക്ഷേത്ര എഴുന്നള്ളിപ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാമചന്ദ്രനെ അങ്ങാടിപ്പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞത്.
പത്താം പൂരദിവസത്തെ ആറാട്ടിന് രാമന്റെ ശിരസ്സിലേറിയാണ് ഭഗവതി എഴുന്നള്ളിയത്. രാവിലെയുള്ള ആറാട്ടിന് രാമന്റെ ശിരസ്സിൽ തിടമ്പേറ്റിതോടെ ഉയർന്ന പുരുഷാരവം മതി ആ കാത്തിരിപ്പിന്റെ വിലയറിയാൻ.രാമചന്ദ്രനെ കൂടാതെ ഗുരുവായൂർ നന്ദൻ, ജൂനിയർ മാധവൻകുട്ടി, ദാമോദർ ദാസ്, വിഷ്ണു എന്നീ ആനകൾ കൂട്ടാനകളായി ഉണ്ടായിരുന്നു. വൈകീട്ട് പള്ളിവേട്ടയ്ക്കു തെക്കോട്ടിറക്കത്തിനും തുടർന്നുള്ള ആറാട്ടിനും ശേഷം രാമൻ മടങ്ങിയത്.
			<slash:comments>0</slash:comments>
ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പള്ളിവേട്ട എഴുന്നള്ളിപ്പില്‍ ഭഗവതിയുടെ തിടമ്പേറ്റുന്നത് തലപ്പൊക്കമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഏപ്രിൽ 2, 2018 തിങ്കളാഴ്ചയാണ് പത്താംപൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തലയെടുപ്പുകൊണ്ട് ഏഷ്യയിലെ തന്നെ വലിയ ആനയായി അറിയപ്പെടുന്നു. 1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് […]
The post ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു appeared first on Valanchery Online.
1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
			<slash:comments>0</slash:comments>