theatre Archives - Valanchery Online
	1	</sy:updateFrequency>
theatre Archives - Valanchery Online
വളാഞ്ചേരിയിൽ സദാചാര പോലീസിങ്ങ്: തീയറ്ററിൽ സിനിമ കാണാൻ എത്തിയ വിദ്യാർത്ഥിനികൾക്കെതിരെ അപവാദ പ്രചരണം നടത്തുന്നു
വളാഞ്ചേരി: തീയറ്ററിൽ സിനിമ കാണാൻ എത്തിയ ഒരു കൂട്ടം കോളേജ് വിദ്യാർഥിനികൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചരണം നടത്തുന്നു. വളാഞ്ചേരിയിലെ ഒരു പ്രമുഖ കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കെതീരെ ആണ് അപവാദ പ്രചരണമുണ്ടായത്. ക്ലാസില്ലാത്തതിനാൽ രാവിലെ 11:30ന്റെ ഷോയ്ക്കെത്തിയ ഇവരെ ചിലർ പിന്തുരുകയും പെൺ‌‌കുട്ടികളുടെ അറിവോ സമ്മതമോ കൂടാതെ ഫോട്ടോ എടുക്കുകയും ചെയ്തു. തുടർന്ന് ഈ ചിത്രങ്ങൾ വാട്സാപ് വഴിയും ഫേസ്‌ബുക്ക് വഴിയും മോശം […]
The post വളാഞ്ചേരിയിൽ സദാചാര പോലീസിങ്ങ്: തീയറ്ററിൽ സിനിമ കാണാൻ എത്തിയ വിദ്യാർത്ഥിനികൾക്കെതിരെ അപവാദ പ്രചരണം നടത്തുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ നാലാമത്തെ എയർ കണ്ടീഷൻഡ് തീയേറ്റർ പ്രവർത്തനമാരംഭിച്ചു.
വളാഞ്ചേരി ടൌണിലെയും ചുറ്റുമുള്ള ഗ്രാമ പ്രദേശങ്ങളിലേയും ചലച്ചിത്രാസ്വാദകരെ ആകർഷിച്ച  സിനിമാശാലകളും ആധുനികവൽകരിക്കപ്പെടുന്നു.വർഷങ്ങളുടെ പാരമ്പര്യമുണ്ട് വളാഞ്ചേരിയിലെ സിനിമാശാലകൾക്ക്.തീയേറ്ററുകൾക്ക് ക്ലാസുകളും മറ്റു നിർദേശങ്ങളും നിലവിൽ വന്നതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് കേരളത്തിലെ തീയേറ്ററുകൾ. ശ്രീകുമാർ, കാർത്തിക തുടങ്ങിയ തീയേറ്ററുകൾക്ക് പിന്നാലെ ഇപ്പോൾ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് മറ്റൊരു പ്രമുഖ തീയേറ്ററായ പോപ്പുലറാണ്. റംസാൻ കാലത്തെ അറ്റകുറ്റപണികൾക്ക് ശേഷം പോപ്പുലർ പാരഡൈസ് തീയേറ്റർ ഇപ്പോൾ എയർകണ്ടീഷൻ‌ അടക്കമുള്ള […]
The post വളാഞ്ചേരിയിൽ നാലാമത്തെ എയർ കണ്ടീഷൻഡ് തീയേറ്റർ പ്രവർത്തനമാരംഭിച്ചു. appeared first on Valanchery Online.
വളാഞ്ചേരി ടൌണിലെയും ചുറ്റുമുള്ള ഗ്രാമ പ്രദേശങ്ങളിലേയും ചലച്ചിത്രാസ്വാദകരെ ആകർഷിച്ച  സിനിമാശാലകളും ആധുനികവൽകരിക്കപ്പെടുന്നു.വർഷങ്ങളുടെ പാരമ്പര്യമുണ്ട് വളാഞ്ചേരിയിലെ സിനിമാശാലകൾക്ക്.തീയേറ്ററുകൾക്ക് ക്ലാസുകളും മറ്റു നിർദേശങ്ങളും നിലവിൽ വന്നതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് കേരളത്തിലെ തീയേറ്ററുകൾ.
ശ്രീകുമാർ, കാർത്തിക തുടങ്ങിയ തീയേറ്ററുകൾക്ക് പിന്നാലെ ഇപ്പോൾ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് മറ്റൊരു പ്രമുഖ തീയേറ്ററായ പോപ്പുലറാണ്. റംസാൻ കാലത്തെ അറ്റകുറ്റപണികൾക്ക് ശേഷം പോപ്പുലർ പാരഡൈസ് തീയേറ്റർ ഇപ്പോൾ എയർകണ്ടീഷൻ‌ അടക്കമുള്ള സൌകര്യങ്ങളോടെയാണ് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നത്.
റംസാൻ റിലീസായി ദുൽഖർ‌ സൽമാൻ നായകനായ നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.
Summary: Popular Paradise, Valanchery reopened after renovation.
			<slash:comments>0</slash:comments>
Sreekumar back in full fledge after renovation
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം. […]
The post Sreekumar back in full fledge after renovation appeared first on Valanchery Online.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. 
സുപ്പർസ്റ്റാർ മോഹൻലാലിന്റെ ഓണം റിലീസായ റൺ ബേബി റൺ (Run Babby Run)ആണ് ഉദ്ഘാടന ചിത്രം. വളരെയധികം പുതുമകളോടെയാണ് തീയേറ്റർ ആസ്വാദകർക്കായി വാതിൽ തുറക്കുന്നത്. ഇതോടുകൂടി, ടൌണിലെ രണ്ടാമത്തെ എയർ കണ്ടീഷണ്ട് തീയേറ്റർ എന്ന ഖ്യാതിയും ശ്രീകുമാറിനു സ്വന്തം.