thazhe angadi Archives - Valanchery Online

മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22ൽ തിങ്കളാഴ്ച താഴെ അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ താഴെ അങ്ങാടിയും പരിസരവും മഴകാല പൂർവ ശുചീകരണ പ്രവർത്തികൾ നടത്തി. വാർഡ് കൗൺസിലർ ഇ.പി അച്യുതൻ, ഹൈദർ പി, ഉസ്മാൻ ടി.പി, ജാഫർ കെ, അരുൺ ദാസ് വി. പി, ഇഖ്ബാൽ സി, മാധവൻ വി.പി, സലീം ടി, സുലൈമാൻ ടി.പി, ദാസൻ വി.പി എന്നിവർ നേതൃത്വം നൽകി.

The post മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ appeared first on Valanchery Online.

വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു
വളാഞ്ചേരി:കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ  ഡിവിഷൻ-22 താഴെ അങ്ങാടിയിൽ മുഴുവൻ  വീടുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ ഇ. പി. അച്യുതൻ കുണ്ടനിയിൽ മുഹ്‌യദ്ധീൻ എന്ന ഉപ്പനു മൗലവിക്ക്‌ മാസ്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ ഹൈദർ പി, ജാഫർ കെ, അൻവർ കെ.പി, ഹംസ ടി.പി, ദാസൻ വി.പി, ഷംസുദ്ധീൻ ടി.പി, അരുൺ ദാസ് വി.പി, പ്രജീഷ് പി എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു appeared first on Valanchery Online.

റീ സൈക്കിൾ കേരള; താഴെ അങ്ങാടി യൂണിറ്റ് തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി: റീ സൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ്തല ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ കെ. ടി. ആമിന യൂസഫ് പഴയ ന്യൂസ്‌ പേപ്പറുകൾ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. യൂണിറ്റ് പരിധിയിലുള്ള വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ, ന്യൂസ്‌ പേപ്പറുകൾ എന്നിവ ശേഖരിച്ചു അത്‌ വിറ്റ് കിട്ടുന്ന തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഡി.വൈ.എഫ്.ഐ. താഴെ അങ്ങാടിയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പ്രജീഷ്. പി, സെക്രട്ടറി അരുൺ ദാസ് വി.പി, സക്കീർ വി.കെ എന്നിവർ നേതൃത്വം നൽകി. വീടുകളിൽ കുട്ടികളും അമ്മമാരും പ്രായഭേദമന്യേ എല്ലാവരും ഈ പരിപാടിയിൽ പങ്കാളികളായി.

The post റീ സൈക്കിൾ കേരള; താഴെ അങ്ങാടി യൂണിറ്റ് തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നക്ക് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം
വളാഞ്ചേരി:ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നയെ ആദരിച്ച് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റി. കോവിഡ് മഹാമാരിക്കിടയിൽ തന്റേതായ കഴിവ് ഉപയോഗിച്ച് സ്വന്തം സഹപാഠികൾക്കും നാടിനും മാതൃകയായ ഹസ്ന കെ.ടിയെ ആണ് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ ആദരിച്ചത്. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി വാപ്പു കെ.ടി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശബാബ് വക്കരത്ത്, വാർഡ് പ്രസിഡന്റ് ഹമീദ് ടി.പി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനിൽ വി.പി, അൻവർ കെ.പി എന്നിവർ പങ്കെടുത്തു.

The post ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നക്ക് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം appeared first on Valanchery Online.

450 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കൊറോണ ബോധവത്കരണവും നടത്തി സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി
വളാഞ്ചേരി: സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി പരിധിയിൽ വരുന്ന പ്രദേശത്തെ മുഴുവൻ വീടുകളിലും 450-വീടുകൾ വിവിധ ഇനം പച്ചക്കറികൾ അടങ്ങുന്ന കിറ്റ് ബുധൻ രാവിലെ 10 മണിക്ക്  എല്ലാം വീടുകളിലും എത്തിച്ചു നൽകി. വിതരണോൽഘാടനം എൻ. വേണുഗോപാൽ, ടി. പി. മുഹമ്മദ് ഹാജി എന്നിവർ ചേർന്ന് നിർവഹിച്ചു ചടങ്ങിൽ സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി, വാർഡ് കൗൺസിലർ അച്യുതൻ. ഇ. പി, ഹംസ ടി.പി, മാധവൻ വി.പി, സകീർ വി.കെ, അഹമ്മദ്‌. എ, പ്രജീഷ്. പി, അരുൺദാസ് വി.പി, സുരേന്ദ്രൻ. സി, ദാസൻ വി.പി, മൊയ്‌ദുട്ടി സി, പ്രദീപ്‌ വി.പി, ഷംസുദ്ധീൻ. ടി. പി, കാസിം പി.കെ, ശിവദാസൻ സി, യൂസഫ് കെ.ടി  എന്നിവർ പങ്കെടുത്തു.

The post 450 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കൊറോണ  ബോധവത്കരണവും നടത്തി സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി
വളാഞ്ചേരി: കോവിഡ് കാലത്ത് ലോക്ഡൗണിൽ കുടുങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാണ്ടികശാല താഴെ അങ്ങാടി പ്രദേശത്തെ വീടുകളിൽ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി യുവചേതന കലാകായിക സാസ്ക്കാരിക സമിതി നാടിന് മാതൃകയായി. കിറ്റ് വിതരണത്തിന് ക്ലബ് അംഗങ്ങളായ വിനോദ്, സക്കീർ വി, സുനി വി.പി, ജാഫർ, ബാബു തുടങ്ങി മറ്റു അംഗങ്ങളും നേതൃത്വം നൽകി.

The post നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി appeared first on Valanchery Online.

334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ നാടിന് കാഴ്ചവെച്ച യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി ഈ കോറോണ കാലത്ത് ഒരു കൈ സഹായം. പ്രദേശത്തെ 334 വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് നാടിന് കൈത്താങ്ങായിരിക്കുകയാണ് യുവചേതന ക്ലബ്. താഴെ അങ്ങാടി അങ്കണവാടി പരിസരത്ത് വെച്ച് നടന്ന പരിപാടിക്ക് ക്ലബ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സെക്കീർ, ഷാനിസ് അണ്ണത്ത്, സുനി വി.പി, ഉണ്ണിക്കുട്ടൻ തുടങ്ങി മറ്റു ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.

The post 334 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് യുവചേതന കലാ കായിക സാംസ്കാരിക സമിതി താഴെ അങ്ങാടി appeared first on Valanchery Online.

പാണ്ടികശാല താഴെ അങ്ങാടിയിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി താഴെഅങ്ങാടി പ്രദേശത്തെ കോൺഗ്രസ്‌ പാർട്ടി ഓഫീസ് ഉത്ഘാടനം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പറശ്ശേരി അസൈനാറിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ഉമ്മർ ഗുരുക്കൾ നിർവഹിച്ചു. മുഖ്യ പ്രഭാഷണം ഡിസിസി ജനറൽ സെക്രെട്ടറി പി.സി.എ നൂർ നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുജീബ് കൊളക്കാട്, യു മണി, രവി കൊല്ലോടി, മേനോൻ, സുരേഷ് മാസ്റ്റർ,രാജൻ മാസ്റ്റർ, ശ്രീകുമാർ മാസ്റ്റർ, അലി കൊട്ടാരം, മുത്തു പാറയിൽ, അഷ്‌റഫ്‌ പാലക്കൽ, റഹൂഫ്, ഹമീദ് പാണ്ടികശാല, സക്കീർ തൊഴുക്കാട്ട്, ഹമീദ്, മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരായ മൂസ തൊഴുക്കാട്ട്, മൊയ്‌ദീൻ കാരപറമ്പിൽ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ മുഹമ്മദ്‌ പാറയിൽ, വിനു പുല്ലാനൂർ, ഷബാബ് വക്കരത്, സക്കീർ ആതവനാട്, അൻവർ, ജാഫർ, ഫഹദ്, ബാബു എൻ, ബാബു എം, രാജു വി.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലം കോൺഗ്രസ്‌ സെക്രെട്ടറി കെ ടി വാപ്പു സ്വാഗതവും, സുനിൽ താഴെ അങ്ങാടി നന്ദിയും പറഞ്ഞു.

The post പാണ്ടികശാല താഴെ അങ്ങാടിയിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.