tharanadhan master Archives - Valanchery Online

ചെഗുവേര കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ താരാനാഥൻ മാസ്റ്റർ അനുസമരണം സംഘടിപ്പിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം

സംഘടിപ്പിച്ച വി.താരാനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം.ഷാഹിന ആധ്യക്ഷ്യം വഹിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് വി.താരാനാഥന്റെ സ്മരണയ്ക്കായി നൽകിയ പുസ്തകങ്ങൾ താരാനാഥന്റെ ഭാര്യ ദേവയാനിയമ്മയിൽനിന്നു സ്കൂൾ പ്രിൻസിപ്പൽ എം.പി.ഫാത്തിമക്കുട്ടി ഏറ്റുവാങ്ങി.

പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എൻ.എം.മുജീബ്റഹ്മാൻ, കെ.വി.ഉണ്ണിക്കൃഷ്ണൻ, അഷറഫ് അമ്പലത്തിങ്ങൽ, എൻ.അബ്ദുൽ ജബ്ബാർ, ടി.എം.പത്മകുമാർ, കെ.എം.അബ്ദുൽഗഫൂർ, വെസ്റ്റേൺ പ്രഭാകരൻ, വി.വി.സനൽകുമാർ എന്നിവർ പ്രസംഗിച്ചു.

The post ചെഗുവേര കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ താരാനാഥൻ മാസ്റ്റർ അനുസമരണം സംഘടിപ്പിച്ചു appeared first on Valanchery Online.