thaliban Archives - Valanchery Online

താലിബാനിസത്തിനെതിരെ വളാഞ്ചേരിയിൽ പ്രതിരോധം സംഘടിപ്പിച്ചു എസ്.എഫ്.ഐ
വളാഞ്ചേരി: മതരാഷ്ട്രം ആപത്ത് താലിബാനിസം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്.എഫ്.ഐ ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന പരിപാടി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി എം. സുജിൻ ഉദ്ഘാടനം ചെയ്തു.

ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടു പോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. താലിബാൻറെ മതരാഷ്ട്രം ആപത്താണ് എന്നുള്ള മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് എസ്.എഫ്.ഐ ജനാധിപത്യ പ്രതിരോധത്തിലൂടെ മുന്നോട് വെച്ചത്. ഏരിയ പ്രസിഡന്റ്‌ വി.പി സബ്നേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ പി. പ്രണവ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അഗം നിധീഷ് നന്ദി പറഞ്ഞു.

The post താലിബാനിസത്തിനെതിരെ വളാഞ്ചേരിയിൽ പ്രതിരോധം സംഘടിപ്പിച്ചു എസ്.എഫ്.ഐ appeared first on Valanchery Online.