thalappoli Archives - Valanchery Online

പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി
എടയൂർ: പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി. രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമത്തോടെ പൂജാകർമ്മങ്ങൾക്ക് തുടക്കമായി. ശേഷം അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകപൂജ, കലശം, പഞ്ചഗവ്യ അഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. പൂജ കർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി പുതുമനമഠം ചന്ദ്രൻ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, സുരേഷ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിലും നടന്നു. 11.30 ന് കലാമണ്ഡലം വിനോദ് സംഘം മേളം അവതരിപ്പിച്ചു.

വൈകീട്ട് 4 മണിക്ക് വലിയ കുന്ന് നാരായണാ വാദ്യ കലാക്ഷേത്രം ത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും ഉൽസവത്തിന് അരങ്ങായി. 6.30 ന് ദീപാരാധന, ശേഷം പുറത്തേക്ക് എഴുന്നെള്ളിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്ക് . തിരിച്ച് എഴുന്നെള്ളിച്ച ശേഷം അത്താഴ പൂജ , ചുറ്റു താലപ്പൊലി എന്നിവക്ക് ശേഷം കൂറ വലിക്കൽ ചടങ്ങോടെ വേല മഹോത്സവത്തിന് സമാപനമായി.

The post പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി appeared first on Valanchery Online.

കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും
ഇരിമ്പിളിയം: കോവിഡ് 19-ന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേല താലപ്പൊലി ആചാരാനുഷ്ഠാനങ്ങളോടെ ചുരുക്കി നടത്താൻ നിശ്ചയിച്ചതായി ഭരണസമിതി അറിയിച്ചു. 16,17 തീയതികളിലായിരുന്നു കാളവേല.

The post കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും appeared first on Valanchery Online.

നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി
കുറ്റിപ്പുറം : ആഘോഷവരവുകളും മേളപ്പെരുക്കവും വിസ്മയംതീർത്തപ്പോൾ നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി നാടിന്റെ ഉത്സവമായി. പ്രത്യേക പൂജകൾക്കുശേഷം സോപാനസംഗീതത്തോടെയാണ് ദേശതാലപ്പൊലി ദിനത്തിലെ പരിപാടികൾക്ക് തുടക്കമായത്. മാരായത്ത് മച്ചകത്ത് പാട്ടുകുറിച്ചതോടെ ക്ഷേത്രത്തിൽ പറനിറപ്പ് ആരംഭിച്ചു.

പിന്നീട് ക്ഷേത്രമുറ്റത്ത് പഞ്ചാരിയുടെ മേളപ്പെരുക്കമായിരുന്നു. മാരായത്ത് തറവാട്ടിൽനിന്നുള്ള എഴുന്നള്ളിപ്പിനുശേഷം പ്രസാദഊട്ട് ആരംഭിച്ചു. ആലങ്കോട് മണികണ്ഠന്റെ പ്രമാണത്തിൽ 35-ലേറെ വാദ്യകലാകാരന്മാർ അണിനിരന്ന നൊട്ടനാൽത്തറമേളം വാദ്യപ്രേമികളെ ആവേശംകൊള്ളിച്ചു. കളമെഴുത്തിനുശേഷം പൂതൻ തിറ കാവുതീണ്ടി. കാളവേലയും വിവിധ ആഘോഷകമ്മിറ്റികളുടെ വരവുകളും ദേശതാലപ്പൊലിക്ക്‌ നിറപ്പകിട്ടേകി. തുടർന്ന് തായമ്പകയുമുണ്ടായി.

തിങ്കളാഴ്ച പുലർച്ചെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് താലം എഴുന്നള്ളിച്ചു. താലമെഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ ചവിട്ടുകളി തുടങ്ങി. വൈകീട്ട് നാലിന് കമ്പാല മഹാദേവക്ഷേത്രത്തിൽനിന്ന് മധുകുംഭം എഴുന്നള്ളിക്കും. ഗുരുതിതർപ്പണവും തെണ്ടുകയറ്റലും ഉണ്ടാകും.

The post നാടിന്റെ ഉത്സവമായി കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി appeared first on Valanchery Online.

എടയൂർ മയങ്ങനാലുക്കൽ താലപ്പൊലി ഇന്ന്
എടയൂർ: എടയൂർ മയങ്ങനാലുക്കൽ പറക്കൂത്ത് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ആറിന് പ്രഭാതപൂജയോടെ വിശേഷാൽ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം തുടങ്ങും.

വൈകുന്നേരം മൂന്നിന് മാവണ്ടിയൂർ പാപ്പനശ്ശേരി ഭഗവതീക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് തുടങ്ങും. നാടൻകലാരൂപങ്ങൾ, മേളം, ബാന്റുവാദ്യം തുടങ്ങിയവ അകമ്പടിയേകും. വൈകുന്നേരം ആറിനാണ് ദീപാരാധന. രാത്രി നാടകവുമരങ്ങേറും. പുലർച്ചെ മൂന്നിന് താലപ്പൊലി എഴുന്നള്ളിപ്പുമുണ്ട്.

The post എടയൂർ മയങ്ങനാലുക്കൽ താലപ്പൊലി ഇന്ന് appeared first on Valanchery Online.

കൊടുമുടിക്കാവ് താലപ്പൊലി നാളെ
വളാഞ്ചേരി: കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും. പുലർച്ചെ നാലരയ്ക്ക് പ്രഭാതഭേരിക്കുശേഷം ചടങ്ങുകളാരംഭിക്കും. 11.30-ന് ഗുരുതി.

2.30-ന് വിഷ്ണുക്ഷേത്രപരിസരത്തുനിന്നും പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങും. അഞ്ചരയോടെ പൂരംവരവുകൾ ആരംഭിക്കും. വലിയകുന്ന് തെക്കുംമുറി കമ്മിറ്റിയുടെ വരവ് ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ആറരയ്ക്കാണ് ദീപാരാധന. 10-ന് മായന്നൂർ അമർനാഥിന്റെ തായമ്പക, 12-ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 1.30-ന് താലംചൊരിയൽ എന്നിവ നടക്കും.

The post കൊടുമുടിക്കാവ് താലപ്പൊലി നാളെ appeared first on Valanchery Online.