thalapoli Archives - Valanchery Online

ഇരിമ്പിളിയം കണക്കർകാവ് താലപ്പൊലി ഉത്സവം ഇന്ന് തുടങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേലയും താലപ്പൊലി ഉത്സവവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആഘോഷിക്കും. തിങ്കളാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം മേളം, ബാലെ, തായമ്പക എന്നിവയും തുടർന്ന് പള്ളിവേട്ടയും നടക്കും. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് ഉഷഃപൂജയും തുടർന്ന് എട്ടിന് മേളം, ഒൻപതിന് എഴുന്നള്ളിപ്പ്, പാണ്ടിമേളം എന്നിവയും ഉണ്ടാകും.

ഉച്ചയ്ക്ക് രണ്ടിന് പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങും. നാലിന് തിറ, പൂതൻകളി എന്നിവയുമുണ്ടാകും. തുടർന്ന് കാളവേല, വേലവരവുകൾ എന്നിവയും പത്തിന് ഇരട്ടത്തായമ്പകയും അരങ്ങേറും. പത്തരയ്ക്ക് വെടിക്കെട്ടും നടക്കും.

The post ഇരിമ്പിളിയം കണക്കർകാവ് താലപ്പൊലി ഉത്സവം ഇന്ന് തുടങ്ങും appeared first on Valanchery Online.

കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു
ഇരിമ്പിളിയം : വലിയകുന്ന് കൊടമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ആഘോഷിച്ചു. ആന, പൂതൻ, തിറ, മേളം എന്നിവയുടെ അകമ്പടിയും ദേശവരവുകളും ഉത്സവത്തിന് പൊലിമനൽകി. ഉച്ചയ്ക്ക് രണ്ടരയോടെ പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങി. മൂന്നരയ്ക്ക് വേലയും കരിവേലയും നടന്നു. അഞ്ചരയ്ക്ക് വരവുകൾ കാവിലേക്ക് നീങ്ങി. വൈകുന്നേരം ആറരയ്ക്ക് ദീപാരാധനയും രാത്രി പത്തിന് മായനൂർ അമർനാഥ് മാരാരുടെ തായമ്പകയും തുടർന്ന് കേളിയുമുണ്ടായി.

രാവിലെ ശ്രീലകത്ത് വിശേഷാൽപൂജകൾക്കുശേഷം 12-ന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗുരുതിതർപ്പണം നടന്നു. പ്രസാദ ഊട്ടുമുണ്ടായി.

The post കൊടുമുടിക്കാവ് താലപ്പൊലി ആഘോഷിച്ചു appeared first on Valanchery Online.

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
വളാഞ്ചേരി : പൂക്കാട്ടിയൂർ മഹേദേവക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ആഘോഷിച്ചു. മകരച്ചൊവ്വയ്ക്ക് കൂറയിട്ട കളംപാട്ട് മുപ്പത്തൊന്പത് കളത്തിനുശേഷം ഭഗവതിക്കും അയ്യപ്പനും ഓരോ കളംപാട്ടുകൾകൂടി പൂർത്തിയാക്കിയശേഷമാണ് നാൽപ്പത്തൊന്നാംദിവസം നാട്ടുതാലപ്പൊലിയായി ആഘോഷിച്ചത്.

രാവിലെ അഞ്ചിന് ഉത്സവം കൊട്ടി അറിയിച്ചതിനുശേഷം അഭിഷേകം, ഗണപതിഹോമം ഉൾപ്പെടെ വിശേഷാൽപൂജകൾ നടന്നു. എട്ടിന് കാഴ്ചശീവേലിയുമുണ്ടായി. വൈകുന്നേരം സന്ധ്യാവേല, വേലകേറ്റം, പൂതൻ, തിറ വരവുകൾ, കരിവേല എന്നിവയും നടന്നു. രാത്രി കളംപൂജ, കളംപാട്ട്, ചുറ്റുതാലപ്പൊലി, കളംമായ്ക്കൽ, കൂറ വലിക്കൽ എന്നിയോടെയാണ് താലപ്പൊലി ഉത്സവം സമാപിച്ചത്.

The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു appeared first on Valanchery Online.

അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല
വേങ്ങര : വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി 26-ന് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും നടക്കാറുള്ള കാളവരവുകൾ ഇത്തവണയുണ്ടാവില്ല.

മറ്റു ചടങ്ങുകളെല്ലാം പതിവുപോലെ നടക്കും. ഫെബ്രുവരി അഞ്ചിന് ഭുവനേശ്വരീ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. 13-ന് മുണ്ടിയൻ കുടികൂട്ടൽ നടക്കും. 16-ന് താലപ്പൊലി കുറിക്കും.

The post അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല appeared first on Valanchery Online.

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി ആഘോഷിച്ചു. ശനിയാഴ്ച അയ്യപ്പൻതാലപ്പൊലിക്ക് ഗുരുവായൂർ വിഷ്ണുപ്രസാദും കോട്ടപ്പുറം വെങ്കടേശ്വര അയ്യരും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിച്ചു. ഞായറാഴ്ചയായിരുന്നു നാട്ടുതാലപ്പൊലി. വിശേഷാൽപൂജകൾക്കുശേഷം തൂത ഹരിഗോവിന്ദനും പുതുക്കോട് ഉണ്ണികൃഷ്ണമാരാരും ചേർന്ന് ഇരട്ടത്തായമ്പക കൊട്ടി. വിഷ്ണുക്ഷേത്രത്തിൽ മേളവുമുണ്ടായി. വിവിധദേശങ്ങളിൽനിന്നുള്ള വരവുകൾ, പൂതൻ, തിറ, കെട്ടുകാഴ്ചകൾ എന്നിവയുമുണ്ടായി. രാത്രി ഗാനമേളയും നടന്നു.

ജനുവരി 15-ന് ആരംഭിച്ച കളംപാട്ട് നാൽപത്തിയെട്ട് കളം പൂർത്തിയാക്കിയശേഷം ഞായറാഴ്ചയാണ് നാട്ടുതാലപ്പൊലി ആഘോഷിച്ചത്.

The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു appeared first on Valanchery Online.