thalakkad Archives - Valanchery Online

പാലിയേറ്റീവ് സെൻ്റർ പ്രതിനിധികളുമായി സൗഹൃദ സംഗമം നടത്തി തലക്കാട് പഞ്ചായത്തിലെ ജന പ്രതിനിധികൾ
തലക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടു ക്കപെട്ട ജനപ്രതി നിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ

സൗഹൃദ സംഗമം നടത്തി.. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പുഷ്പ ഉൽഘാടനം ചെയ്തു. കെയർ വൈസ് പ്രസിഡണ്ട് സൈദലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്കിലേക്ക് തിരഞ്ഞെടുത്ത അഡ്വ.സൈനുദ്ദീൻ, ഇസ്മായിൽ, കുമാരൻ, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു എന്നിവർ പ്രസംഗിച്ചു.

പാലിയേറ്റീവ് കെയർ നമുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ നാസർ കുറ്റൂരും കെയർ പാലിയേറ്റീവ് സെൻററിനെ അടുത്തറിയുക എന്ന വിഷയത്തിൽ പി.അബുൾ ഫസലും കെയർ ന്യൂ പ്രോജക്ട് സാബിഖ് പല്ലൂരും അവതരിപ്പിച്ചു. എല്ലാ ജന പ്രതിനിധികളും സൗഹൃദ സംസാരം നടത്തി. കെയർ ന്യൂ പ്രോജക്ടിലേക്ക് സ്പോൺസർ തുക യുടെ വിഹിതം വടക്കെ അങ്ങാടി ഖാദർ സാൻ കുംടുംബം നൽകി.. അഹമ്മദ് കട്ടച്ചിറ നന്ദി പറഞ്ഞു. അഷ്റഫ് റീഗൽ, സലീം ബി.പി.അങ്ങാടി, മുഹമ്മദ് കുട്ടി തയ്യിൽ കുറ്റൂർ, രാജേഷ് (മോനൂ ) കുറ്റൂർ ,അബ്ദുൾ ഖാദർ കുറ്റൂർ എന്നിവർ നേതൃത്വം നൽകി

The post പാലിയേറ്റീവ് സെൻ്റർ പ്രതിനിധികളുമായി സൗഹൃദ സംഗമം നടത്തി തലക്കാട് പഞ്ചായത്തിലെ ജന പ്രതിനിധികൾ appeared first on Valanchery Online.