text Archives - Valanchery Online

ഹയർ സെക്കണ്ടറി തുല്ല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്കിലെ ഹയർ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങളിൽ നിന്നും മികച്ച വിജയം നേടിയവരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് ആസാദ്‌ അലി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ചിറ്റകത്ത് ആയിഷ . ബ്ലോക്ക് മെമ്പർമാരായ അബ്ദുറഹിമാൻ, സാബിറ, ഫർസാന, ബ്ലോക്ക്‌ സാക്ഷരത കോ-ഓഡിനേറ്റർ നിസാർ ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി സി.റഷീദ് സ്വാഗതവും, അനോയ് നന്ദിയും പറഞ്ഞു.

The post ഹയർ സെക്കണ്ടറി തുല്ല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.