test Archives - Valanchery Online
	1	</sy:updateFrequency>
test Archives - Valanchery Online
കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി. പ്രധാന മാറ്റങ്ങൾ: ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ […]
The post കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി. പ്രധാന മാറ്റങ്ങൾ:
ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.
സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.
എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.
സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.
ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.
			<slash:comments>0</slash:comments>
ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് […]
The post ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ (ഓ​പ്പ​ൺ) പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യാ​ണ് കൂ​ട്ടി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 300 രൂ​പ​യാ​യി തു​ട​രും. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് ടെ​സ്റ്റി​ന് നി​ര​ക്ക് 2500 രൂ​പ​യാ​ണ്. ട്രൂ ​നാ​റ്റ് ടെ​സ്റ്റി​ന് 1500 […]
The post സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി
വളാഞ്ചേരി: വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും പോലീസ് വെൽഫയർ ബ്യൂറോയുടേയും ആഭിമുഖ്യത്തിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. വളാഞ്ചേരി , കാടാമ്പുഴ , കൽപകഞ്ചേരി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷനുകളിലെ 110 ഓളം സേനാംഗങ്ങൾക്കാണ് വളാഞ്ചേരി വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിൽ വച്ച് […]
The post വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും പോലീസ് വെൽഫയർ ബ്യൂറോയുടേയും ആഭിമുഖ്യത്തിലാണ്  ആന്റിബോഡി ടെസ്റ്റ് നടത്തിയത്.  വളാഞ്ചേരി , കാടാമ്പുഴ , കൽപകഞ്ചേരി, കുറ്റിപ്പുറം  എന്നീ  പോലീസ് സ്റ്റേഷനുകളിലെ 110 ഓളം സേനാംഗങ്ങൾക്കാണ്  വളാഞ്ചേരി  വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിൽ വച്ച് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO MK ഷാജി  ഉദ്ഘാടനം നിർവഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശ് കോഡിനേറ്ററായിരുന്നു.
			<slash:comments>0</slash:comments>
സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
മലപ്പുറം.ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗമാണ് ആരോഗ്യ വകുപ്പിൻ്റെ വാഹനം പരിശോധന യൂനിറ്റിനായി തയ്യാറാക്കിയെടുത്തത്. ജില്ലയിലെ രോഗവ്യാപന പ്രദേശങ്ങളില്‍ സഞ്ചരിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം […]
The post സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി
എടപ്പാൾ: പൊന്നാനി താലൂക്കിലെ സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ ആന്റിബോഡി പരിശോധന പൂർത്തിയായി. പൊന്നാനി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട് സെന്ററുകളിൽനിന്നായി ആയിരത്തോളം പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ഭക്ഷണ വിതരണക്കാർ, റേഷൻ കടക്കാർ, ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, […]
The post പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി appeared first on Valanchery Online.
എടപ്പാൾ: പൊന്നാനി താലൂക്കിലെ സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ ആന്റിബോഡി പരിശോധന പൂർത്തിയായി. പൊന്നാനി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട് സെന്ററുകളിൽനിന്നായി ആയിരത്തോളം പേരുടെ  സാമ്പിളുകളാണ് ശേഖരിച്ചത്.
ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ഭക്ഷണ വിതരണക്കാർ, റേഷൻ കടക്കാർ, ഓട്ടോ, ടാക്സി,  ബസ് തൊഴിലാളികൾ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
സാമ്പിൾ ശേഖരിച്ച് അതിവേഗം ഫലമറിയാനാകുന്ന ആന്റിജൻ (കോവിഡ് 19 ക്ലസ്റ്റർ കണ്ടയ്മെന്റ് ടെസ്റ്റിങ് സ്റ്റാർട്ടേജ്) പരിശോധന ശനിയാഴ്ചമുതൽ പൊന്നാനി താലൂക്കിൽ നടക്കും. താലൂക്കിലെ വെളിയങ്കോട്, കാലടി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പൊന്നാനി മുനിസിപ്പാലിറ്റി, തവനൂർ, പെരുമ്പടപ്പ് എന്നീ പത്ത് പഞ്ചായത്തുകളിലാണ് പരിശോധന. ഒരു വാർഡിൽ 18 വീടുകൾ പരിശോധിക്കും. ഒരു വീട്ടിൽ മൂന്നുപേരുടെ സാമ്പിളാണ് എടുക്കുക.
			<slash:comments>0</slash:comments>
റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ച സംഭവം; അഞ്ച്‌ പോലീസുകാരുടെ ഫലം നെഗറ്റീവ്
കുറ്റിപ്പുറം : റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന അഞ്ച് പോലീസുകാരുടെ ഫലം നെഗറ്റീവ്. ഇനി ഏഴ് പോലീസുകാരുടെയും ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകരുടെയും ഫലം വരാനുണ്ട്. ഈമാസം രണ്ടിനാണ് മോഷണക്കേസിൽ രണ്ട്‌ പ്രതികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. റിമാൻഡിന്‌ മുൻപായി നടത്തിയ വൈദ്യപരിശോധനയിലാണ് പുഴനമ്പ്രം സ്വദേശിയായ 43-കാരന് കോവിഡ് സ്ഥീരീകരിച്ചത്. ഇതേത്തുടർന്നാണ് പോലീസ്‌സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പോയത്.പ്രതിക്ക്‌ രോഗം […]
The post റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ച സംഭവം; അഞ്ച്‌ പോലീസുകാരുടെ ഫലം നെഗറ്റീവ് appeared first on Valanchery Online.
കുറ്റിപ്പുറം : റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന അഞ്ച് പോലീസുകാരുടെ ഫലം നെഗറ്റീവ്. ഇനി ഏഴ് പോലീസുകാരുടെയും ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകരുടെയും ഫലം വരാനുണ്ട്. ഈമാസം രണ്ടിനാണ് മോഷണക്കേസിൽ രണ്ട്‌ പ്രതികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. റിമാൻഡിന്‌ മുൻപായി നടത്തിയ വൈദ്യപരിശോധനയിലാണ് പുഴനമ്പ്രം സ്വദേശിയായ 43-കാരന് കോവിഡ് സ്ഥീരീകരിച്ചത്. ഇതേത്തുടർന്നാണ് പോലീസ്‌സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പോയത്.പ്രതിക്ക്‌ രോഗം പിടിപെട്ടത് എവിടെനിന്നാണെന്ന് വ്യക്തമല്ലാത്തതിനാലും പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നതിനാലും കുറ്റിപ്പുറം മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രാഥമിക സമ്പർക്കം പുലർത്തിയവർക്ക് കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ അടുത്തദിവസം പിൻവലിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു.ഇതിനിടെ കുറ്റിപ്പുറത്തെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ﻿
			<slash:comments>0</slash:comments>
നാല്, ഏഴ് ക്ലാസുകളിലേക്കുള്ള തുല്യത പരീക്ഷ അവസാനിച്ചു
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന നാല് , ഏഴ് തുല്യത പരീക്ഷ അവസാനിച്ചു. പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും അവസാന പരീക്ഷയായ […]
The post നാല്, ഏഴ് ക്ലാസുകളിലേക്കുള്ള തുല്യത പരീക്ഷ അവസാനിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന  നാല് , ഏഴ്   തുല്യത   പരീക്ഷ അവസാനിച്ചു. പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും   അവസാന പരീക്ഷയായ   ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ  ലളിതമായിരുന്നു. എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക്  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്   യഥാക്രമം ഏഴാം തരത്തിലേക്കും പത്താം തരത്തിലേക്കും തുല്യത പരീക്ഷക്ക്‌  രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കുറ്റിപ്പുറം ബ്ലോക്കിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം .  കൂലിത്തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും,  ഡ്രൈവർമാരും ഉൾപ്പടെ നാലാം തരത്തിൽ 46  പേരും ഏഴാം തരത്തിൽ 61  പേരുമാണ്  കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത് ഇതിൽ 43 സ്ത്രീകളും 28 പുരുഷന്മാരും ആണുള്ളത്  ഇതിൽ 20  ഭിന്ന ശേഷിവിഭാഗക്കാരും 19 പട്ടിക ജാതി വിഭാഗക്കാരും ഉൾപ്പെടുന്നു. കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക്  കെ.ടി  നിസാർ ബാബു, ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സമിതി അംഗം സുരേഷ് പൂവിട്ടു മീത്തൽ ,  റുഖിയ ടീച്ചർ പഞ്ചായത്ത് പ്രേരക്മാരായ  കെ.പി സാജിത, കെ പി സിദ്ധീഖ്, കെ.കെ പ്രിയ, യു വസന്ത, ടി.പി സുജിത, കെ ഷമീറ ടീച്ചർ എന്നിവർ  പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി
			<slash:comments>0</slash:comments>