terrace Archives - Valanchery Online

ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പാണ്ടികശാല സ്വദേശി യുവാവ് മരണപ്പെട്ടു
വളാഞ്ചേരി: വീടിന്റെ ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടികശാല താഴങ്ങാടിയിൽ താമസിക്കുന്ന ഇല്ലത്തുപടി രവിയുടെ മകൻ വിജീഷ് (23) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന്റെ ഓപ്പൺ ടെറസിൽ കിടന്നുറങ്ങുകയായിരുന്ന വിജീഷ് വീണത്. ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ സ്ഥിതി ഗുരുതരമെന്ന് കണ്ട് മാലാപറമ്പിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.

പഴയ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് താഴങ്ങാടി വാർഡംഗമായിരുന്ന വനജ രവിയാണ് വിജീഷിന്റെ മാതാവ്. രതീഷ്, ഗ്രീഷ്മ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

The post ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പാണ്ടികശാല സ്വദേശി യുവാവ് മരണപ്പെട്ടു appeared first on Valanchery Online.