terminal Archives - Valanchery Online

വളാഞ്ചേരി ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും
വളാഞ്ചേരി : നഗരത്തിലെ ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണപ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച 4.30-ന് നടക്കും. കോഴിക്കോട് റോഡിൽ ദേശീയപാതയോരത്ത് നഗരസഭാ ഓഫീസിന് സമീപമാണ് പുതിയ ടെർമിനലിന്റെ നിർമാണം നടക്കുക. പ്രവൃത്തി ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷനാവും. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ഡോ. എൻ. മുഹമ്മദാലി എന്നിവരും നഗരസഭാംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. എല്ലാ സൗകര്യങ്ങളുമുള്ളതും യാത്രക്കാർക്ക് എളുപ്പം എത്തിച്ചേരാവുന്നതുമായ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. സ്റ്റാൻഡിനായി കഴിഞ്ഞ ഭരണസമിതി അംഗീകരിച്ചതും ദേശീയപാതയിൽ പോസ്റ്റോഫീസിന് സമീപത്തുള്ളതുമായ സ്ഥലം നഗരസഭയ്ക്ക് ലഭിക്കാൻ നിലവിൽ കോടതിയിൽനടക്കുന്ന കേസുമായി മുന്നോട്ടുപോകുമെന്നും നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ബസുകളുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് ഇനിയും ബസ്‌സ്റ്റാൻഡുകൾ നിർമിക്കേണ്ട സാഹചര്യമാണുള്ളതെന്നും പറഞ്ഞു.

The post വളാഞ്ചേരി ബസ് ടെർമിനൽ കോംപ്ലക്സ് നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും appeared first on Valanchery Online.

കരിപ്പൂരിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ഇന്ന‌്
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനലി​ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പകൽ 12ന് കേരള ഗവർണർ പി സദാശിവം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. കേന്ദ്ര മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും. മന്ത്രി കെ ടി ജലീൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും സംബന്ധിക്കും.

120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. 17,000 ചതുരശ്ര അടിയിൽ രണ്ട് നിലയിലാണ് പുതിയ ആഗമന ടെർമിനൽ നിർമിച്ചത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം ടെർമിനലിലുണ്ട്. ട്രാൻസിസ്‌റ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാമുറി, വിസ ഓൺ അറൈവൽ യാത്രക്കാർക്കായി മൂന്ന് കൗണ്ടറുകൾ എന്നിവ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിമാനത്തിൽനിന്ന് നേരിട്ട് ടെർമിനലിൽ എത്താൻ മൂന്ന് എയ്റോ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. 38 എമിഗ്രേഷൻ കൗണ്ടറുകളും 15 കസ്റ്റംസ് കൗണ്ടറുകളും ടെർമിനലിലുണ്ട്.

The post കരിപ്പൂരിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ഇന്ന‌് appeared first on Valanchery Online.

കരിപ്പൂരിലെ പുതിയ ടെർമിനൽ അടുത്ത ആഴ്ചയോടെ കൈമാറും
ആതുനിക സൗകര്യങ്ങളോടെ യാത്രക്കാർക്ക് ഏറ്റവും വലിയ മെച്ചപ്പെട്ട സൌകര്യം ഉറപ്പ് വരുത്താനായി 112000 [ഒരു ലക്ഷത്തി പന്ത്രണ്ടായിരം ] ചതുരശ്ര അടി വിസ്തീർണ്ണമുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ ആഗമന ടെർമിനൽ എല്ലാ മിനുക്കുപണികളും പൂർത്തീകരിച്ചു വരുന്നു. അടുത്ത ആഴ്ചയോടെ കൺസ്ട്രക്ഷൻ കമ്പനി പുതിയ ടെർമിനൽ സമുഛയം എയർപ്പോർട്ട് അതോറിറ്റിക്ക് കൈമാറുമെന്ന് അറിയുന്നു.

നൂറ്റി പത്ത് കോടി രൂപ ചിലവ് കണക്കാക്കുന്ന ആഗമന ടെർമിനലിൽ മൂന്ന് എയറോ ബ്രിഡ്ജുകൾ, രണ്ട് എസ്കലേറ്റുകൾ, മൂന്ന് ലിഫ്ററുകൾ,38 ഇമിഗ്രേഷൻ കൌണ്ടറുകൾ, 15 കസ്റ്റംസ് കൌണ്ടറുകൾ, താഴെയും, മുകളിലുമായി സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി 8 ടോയ്ലറ്റ് ബ്ലോക്കുകൾ, ഓരോ ടോയ് ലറ്റ് ബ്ലോക്കുകളിലും നിരവധി ടോയ്ലറ്റുകളും, മികച്ച സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ട്രാൻസിറ്റ് ലോഞ്ചും, പ്രാർത്ഥനാ ഹാളും, ഡ്യൂട്ടീ ഫ്രീ ഷോപ്പും ഉൾക്കൊള്ളുന്നു. ഒരോ മണിക്കൂറിലും നിഷ്പ്രയാസം 1600 യാത്രക്കാരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയും. ഒരു യാത്രക്കാരന് 35 മിനുറ്റിനുള്ളിൽ പുറത്ത് കടക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.

ഇപ്പോഴത്തെ പഴയ കെട്ടിടം നിഗമന [Departure] ടെർമിനൽ ആയും, അഭ്യന്തര ടെർമിനലായും മാത്രമായി മാറും. അവിടെയും ബാത്ത് റൂം തുടങ്ങിയ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. കരിപ്പൂരിന്റെ ചരിത്രത്തിലെ ഒരു പൊൻ തൂവലാണ് ഉൽഘാടനം തൊട്ടടുത്തെത്തിയ കരിപ്പൂരിന്റെ പുതിയ ടെർമിനൽ.

മലപ്പുറത്തിന്റെ മുൻ എം.പി.യായ ഇ.അഹമ്മദ്നെ എന്നേക്കുമായി ഓർക്കപ്പെടുന്ന ഒരു അടയാളമായി കരിപ്പൂരിൽ ഈ ടെർമിനൽ സമുച്ചയം തല ഉയർത്തി നിൽക്കും. കോടികൾ ചിലവാക്കി അടുത്ത ആഴ്ച തന്നെ തുറന്നുകൊടുക്കാൻ തയ്യാറായി നിൽക്കുന്ന ടെർമിനൽ പഴയതും, പുതിയതുമായി കൂടിച്ചേരുമ്പോൾ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും നീളം കൂടിയ ടെർമിനലായി മാറുന്നു.

The post കരിപ്പൂരിലെ പുതിയ ടെർമിനൽ അടുത്ത ആഴ്ചയോടെ കൈമാറും appeared first on Valanchery Online.

ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെർമിനൽ ഹാളുമായി ബന്ധിപ്പിച്ചു 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു. രണ്ടെണ്ണം കരിപ്പൂരിലെത്തി. വിമാനത്തിൽനിന്ന് യാത്രക്കാർക്കു നേരിട്ടു ടെർമിനലിലേക്ക് ഇറങ്ങാനുള്ള സംവിധാനമാണിത്. പാർക്കിങ് ബേയിൽനിന്ന് യാത്രക്കാരെ കോണി വഴി ഇറക്കി ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം എയറോബ്രിജ് എത്തുന്നതോടെ ഇല്ലാതാകും.

എയറോബ്രിജ് വഴി യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും കഴിയും. കരിപ്പൂരിൽ എത്തിയ 2 എയറോബ്രിജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. മൂന്നാമത്തെ എയറോബ്രിജ് ചെന്നൈ വഴി ഉടൻ കരിപ്പൂരിൽ എത്തിക്കും. പുതിയ ടെർമിനൽ ഉദ്ഘാടനവും കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പുതിയ ആഗമന ടെർമിനലിലേക്കു മാറ്റുന്നതും മറ്റും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എയർപോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടുത്തയാഴ്ച കരിപ്പൂരിലെത്തും.

The post ബസിൽ കയറ്റി ടെർമിനലിൽ എത്തിക്കുന്ന സമ്പ്രദായം ഇല്ലാതാകും; കരിപ്പൂരിൽ 3 എയറോ ബ്രിജുകൾ സ്ഥാപിക്കുന്നു appeared first on Valanchery Online.