ten year Archives - Valanchery Online

പത്ത് വയസുകാരിയെ പീഡിപ്പിച്ചയാൾ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ബദർക്കാൻറകത്ത് മൊയ്തീൻ കുട്ടി (58)യെയാണ് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ പി മനോഹരൻ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് വലിയകുന്നിലെ വാടക വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മൂന്നുതവണ പീഡനത്തിന് ഇരയാക്കി. ചൈൽഡ് ലൈനിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി. മനോഹരന്റെ നേതൃത്വത്തിൽ എസ്.ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. ജറീഷ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, സുനിൽദേവ് , സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post പത്ത് വയസുകാരിയെ പീഡിപ്പിച്ചയാൾ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.