temple preist Archives - Valanchery Online

കുറ്റിപ്പുറത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ
കുറ്റിപ്പുറം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ 22 വർഷത്തിനു ശേഷം പിടികൂടി. ഇടുക്കി കട്ടപ്പന നെരിയംപാറ സ്വദേശി താഴത്ത് ഇല്ലത്ത് ഹരികൃഷ്ണൻ നമ്പൂതിരിയെ(64)യാണ് കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികുടിയത്. 1999ലാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. അക്കാലത്ത് കടകശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു ഹരികൃഷ്ണൻ നമ്പൂതിരി. ഇയാളുടെ അളിയനും സഹായിയുമായ കോട്ടയം കല്ലറ സ്വദേശി തിയ്യത്ത് ഇല്ലത്ത് ഹരികുമാർ നമ്പൂതിരി കുറ്റിപ്പുറത്ത് നിന്നും ഇതരമതസ്ഥയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പേരിൽ കേസ് നിലനിന്നിരുന്നു.

ഈ കേസിലെ കൂട്ടുപ്രതിയായിരുന്നു ഹരികൃഷ്ണൻ നമ്പൂതിരി. കേസ് പിന്നീട് തീർന്നെങ്കിലും കോടതിയിൽ ഹജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാൾ. മറ്റ് ജില്ലകളിൽ അമ്പലങ്ങളിലെ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താൻ പൊലീസിനും കഴിയാതെ വന്നതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പിടിക്കിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഇയാൾ ഇടുക്കിയിൽ നിന്ന് പിടിയിലായത്. സി.പി. ഒമാരായ നിഷാദ്, അലക്സ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

The post കുറ്റിപ്പുറത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ appeared first on Valanchery Online.