technical Archives - Valanchery Online
വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ
മലപ്പുറം : സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം സീനിയർ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ശുപാർശചെയ്തു. നിലവിലെ 39 ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ 28 എണ്ണത്തിലും ഇതിനു സൗകര്യമുണ്ട്. ഓരോന്നിലും 50 പേരുടെ ഓരോ ബാച്ച് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണെന്നും സമിതി പറയുന്നു. ഇതുവഴി ആദ്യഘട്ടം 1400 പേർക്ക് പ്രവേശനം നൽകാനാകും. ആകെ 3000 സീറ്റാണ് ടെക്‌നിക്കൽ ഹൈസ്‌കൂളിലുള്ളത്.
ഹയർസെക്കൻഡറി പൂർത്തിയാക്കുന്നവർക്ക് പ്രവേശനപ്പരീക്ഷയിലൂടെ ബി.ടെകിന് ചേരുകയോ പോളിടെക്നിക് കോളേജുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സ് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ് ഇവയിൽ ബിരുദ പഠനത്തിനു ചേരാം. ടെക്നിക്കൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എ.ടി.ഐ.യിലോ പോളിടെക്നിക്കിലോ ചേരാമെങ്കിലും അധികംപേരും സാധാരണ ഹയർസെക്കൻഡറി കോഴ്‌സുകൾക്കു ചേരുകയാണ്. ഇത് ഇവർ നേടിയ സാങ്കേതികവൈദഗ്ധ്യത്തെ അപ്രസക്തമാക്കുന്നു. 16 വയസ്സിൽ പത്താംക്ലാസ് പൂർത്തിയാക്കുമെങ്കിലും രണ്ടുവർഷംകൂടി കഴിഞ്ഞ് 18 വയസ്സു കഴിഞ്ഞാലേ ജോലിക്കുചേരാൻ കഴിയൂ. പഠിച്ചത് ഈ കാലയളവിൽ മറന്നുപോകുകയുംചെയ്യും.
നിലവിൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ അധ്യാപകർക്കുതന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങൾ പഠിപ്പിക്കാനാകും. മറ്റു വിഷയങ്ങൾക്ക് അധ്യാപകരെ നിയമിച്ചാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശുപാർശ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനാണു നൽകിയിരിക്കുന്നത്. വകുപ്പ് ഇതിനെക്കുറിച്ചു പഠിച്ച് നിലപാട് സർക്കാരിനെ അറിയിക്കണം. അതിനുശേഷമേ തുടർനടപടിയുണ്ടാകൂ. 2024-25 അധ്യയനവർഷം കോഴ്‌സ് തുടങ്ങാവുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
The post വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ appeared first on Valanchery Online.
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കുറ്റിപ്പുറം : സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ടെക്നിക്കൽ സ്കൂളിന് മുൻപിൽ പ്രതിഷേധ ധർണ. സംഘാടകസമിതിയിലെ ഒരു വിഭാഗത്തിന്റെയും കുറ്റിപ്പുറം പൗരാവലിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ചും ധർണയും നടന്നത്. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ മൈതാനിയിൽ ജനുവരി 11 മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കായികമേള കാലിക്കറ്റ് സർവകലാശാല മൈതാനത്തേക്ക് മാറ്റാൻ സംഘാടകസമിതിലെ ഒരു വിഭാഗം ശ്രമം നടത്തുന്ന പാശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ റഹ്മാൻ അധ്യക്ഷനായി. പി. ബഷീർ, ഇ.വി. ഷംസുദീൻ, ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.
The post സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.
വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു
വട്ടംകുളം : ഐ.എച്ച്.ആർ.ഡി.യുടെ വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ബുധനാഴ്ച 10.30-നാണ് അഭിമുഖം. ഫോൺ: 0494- 2681498.
The post വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു appeared first on Valanchery Online.
കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു
കുറ്റിപ്പുറം :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 2021-22 വർഷത്തേക്കുള്ള എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം ലഭിക്കുക. Polyadmission.Org/ths എന്ന വെബ്സൈറ്റിൽ ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 13-4-2021  കൂടുതൽ വിവരങ്ങൾക്ക് : 9400006488, 9846505072, 9495171532
The post കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു appeared first on Valanchery Online.
Free face defect rectifying surgery at kuttippuram
Summary: free face defect rectifying surgery at kuttippuram at technical higher secondary school. Rajiv youth foundation and Kottayam based saint John Ambulance Kerala is sponsoring the camp. Any treatment in between INR 10000 to INR 6 lakhs will be free of cost.
The post Free face defect rectifying surgery at kuttippuram appeared first on Valanchery Online.
Management Trainee (Technical) In Container Corporation of India Ltd. – New Delhi
CONTAINER CORPORATION OF INDIA LTD.
Address:
CONCOR Bhawan, C-3, Mathura Road
Postal Code: 110076
City New Delhi
State Delhi
Details will be available at: http://www.concorindia.com/upload/rectU/photo/img/pic137Advertisement.pdf
CONCOR’s mission is to provide efficient and reliable multi-modal logistics support for the country’s exim and domestic trade and commerce. To ensure enhanced customer satisfaction, growing shareholder value, high growth and consolidation of status as market leader.
How To Apply: Eligible candidates who wish to apply for the position of Management Trainee in the above disciplines in CONCOR will be requited to first apply for appearing in GATE-2013 and thereafter appear in GATE-2013 in the above mentioned prescribed GATE papers as per the instructions
and timelines notified by GATE-2013 organizing institute.
Last Date: 30.09.2012
The post Management Trainee (Technical) In Container Corporation of India Ltd. – New Delhi appeared first on Valanchery Online.