tech fest Archives - Valanchery Online
	1	</sy:updateFrequency>
tech fest Archives - Valanchery Online
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി
തവനൂർ : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ സംസ്ഥാനതല ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി. കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗവും അമേരിക്കൻ സൊസൈറ്റി ഫോർ മെക്കാനിക്കൽ എൻജിനിയേഴ്‌സിന്റെ സ്റ്റുഡന്റ്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നിക്കൽ ഫെസ്റ്റ് ചലച്ചിത്രനടൻ ആന്റണി വർഗീസ് ഉദ്ഘാടനംചെയ്തു. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഐ. റഹുമത്തുൻസ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എ. നവാസ്. പ്രൊഫ. ഷൈൻ, ഡോ. സി.പി. […]
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി appeared first on Valanchery Online.
തവനൂർ : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ സംസ്ഥാനതല ടെക്‌നിക്കൽ ഫെസ്റ്റ് ‘ഫോർസ-22’ തുടങ്ങി. കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗവും അമേരിക്കൻ സൊസൈറ്റി ഫോർ മെക്കാനിക്കൽ എൻജിനിയേഴ്‌സിന്റെ സ്റ്റുഡന്റ്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നിക്കൽ ഫെസ്റ്റ് ചലച്ചിത്രനടൻ ആന്റണി വർഗീസ് ഉദ്ഘാടനംചെയ്തു.
മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഐ. റഹുമത്തുൻസ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എ. നവാസ്. പ്രൊഫ. ഷൈൻ, ഡോ. സി.പി. മുഹമ്മദ്, പ്രൊഫ. കെ. പദ്മകുമാർ, പ്രൊഫ. ജോൺ പോൾ, മുഹമ്മദ് നാജിഹ് എന്നിവർ പ്രസംഗിച്ചു.
മെക്കാനിക്കൽ എൻജിനിയറിങ് അസോസിയേഷന്റെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിൽ കോളേജിലെ പൂർവവിദ്യാർഥികളും ജൻറോബോട്ടിക്‌സ് ലിമിറ്റഡിന്റെ ഡയറക്ടർമാരുമായ വിമൽ ഗോവിന്ദ്, നിഖിൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് റിഷാൽ നേതൃത്വംനൽകി.
			<slash:comments>0</slash:comments>
കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി
കുറ്റിപ്പുറം: കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ‘ഓക്സിയോൺ-2019’ തുടക്കമായി. ഫെസ്റ്റിന്റെ ഉൽഘാടനം കെ എം സി ടി സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ.കെ മൊയ്തു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ടി ടി ആർ ഡെപ്യൂട്ടി ഡയറക്ടർ വി എ ശംസുദ്ധീൻ മുഖ്യാതിഥി ആയിരുന്നു. സാഗി സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജബ്ബാർ അഹമ്മദ്, […]
The post കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം: കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ്  സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ‘ഓക്സിയോൺ-2019’ തുടക്കമായി. ഫെസ്റ്റിന്റെ ഉൽഘാടനം കെ എം സി ടി സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ.കെ മൊയ്തു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ടി ടി ആർ ഡെപ്യൂട്ടി ഡയറക്ടർ വി എ ശംസുദ്ധീൻ മുഖ്യാതിഥി ആയിരുന്നു.
സാഗി സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജബ്ബാർ അഹമ്മദ്, പ്രൊഫ അനുജൻ, എം ടി ശംസുദ്ധീൻ, രാമചന്ദ്രൻ, അബ്ദുൽ നാസർ കൈപ്പഞ്ചേരി, ടിപി ജാസിർ, നദീർ കെ, ശശിധരൻ, ജഗത് സിപി  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശാഹുൽ അമീർ സ്വാഗതവും വിപി നാസർ മോൻ നന്ദിയും പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി ആയിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ കരവിരുതിൽ വൈവിധ്യമാർന്ന ദൃശ്യവിസ്മയമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
വ്യത്യസ്ഥ കമ്പനികളുടെ വാഹനങ്ങൾ അണിനിരത്തുന്ന ഓട്ടോ ഷോ, പ്രചാരത്തിലില്ലാത്ത ബൈക്കുകളുടെ എക്സിബിഷൻ, പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രദർശനം, പ്രൊജക്ട് എക്സ്പൊ, ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് സമാപിക്കുന്ന ഫെസ്റ്റിന്റെ സന്ദർശനം തീർത്തും സൗജന്യമായിരിക്കും.
			<slash:comments>0</slash:comments>
എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ ശില്പശാല തുടങ്ങി
കുറ്റിപ്പുറം: എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗവും എ.പി.ജെ. അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മാത്തമാറ്റിക്‌സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഗ്നല്‍ പ്രോസസിങ്’ വിഷയത്തിലുള്ള അഞ്ച് ദിവസത്തെ ശില്പശാല ആരംഭിച്ചു. കോഴിക്കോട് എന്‍.ഐ.ടി.യിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫ. ഡോ. എലിസബത്ത് ഏലിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.എസ്. വരദരാജന്‍, ചെയര്‍മാന്‍ കെ.കെ. അബൂബക്കര്‍, ജോയിന്റ് സെക്രട്ടറി ഡോ. […]
The post എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ ശില്പശാല തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>