teaser Archives - Valanchery Online

‘പേഷ്യൻസ്’ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ന്റെ ടീസർ പുറത്തിറങ്ങി. ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് മിന്നുവാണ് പേഷ്യൻസിലെ സഹ സംവിധായകൻ.

വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ പരിസരദൃശ്യങ്ങളടങ്ങിയ 57 സെക്കന്റ് ദൈർഖ്യമുള്ള ടീസർ എസ്സാർ മീഡിയ അല്പസമയം മുൻപ് പുറത്തിറക്കി.

The post ‘പേഷ്യൻസ്’ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി appeared first on Valanchery Online.

എടയൂർ സ്വദേശിയുടെ ‘ഒരു മല‌പ്രത്തേരൻ’ ഷോർട്ട് ഫിലിം ടീസർ പുറത്തിറങ്ങി
എടയൂർ: എടയൂർ സ്വദേശിയായ മിഞ്ചാജ് മിന്നു സംവിധാനം ചെയ്യുന്ന ‘ഒരു മല‌പ്രത്തേരൻ’ എന്ന ഷോർ‌ട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി. ഞായറാഴ്ച വൈകീട്ടാണ് ടീസർ യൂട്യൂബിലെത്തിയത്. സംവിധായകനായ മിൻ‌ഷാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്‌ബുകിലൂടെ പങ്ക്‌വച്ചത്.

വൈ എൻ ആർട് പ്രൊഡക്ഷൺസിന്റെ ബാനറിൽ പുറത്തിരങ്ങുന്ന ഷോർട്ട് ഫിലിമിന്റെ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത് മിൻഹാജാണ്. സയിദ് നവാഫ് ജിഫ്രിയാണ് തിരക്കഥയും സംഭാഷണവും. ക്യാമറ അരുൺ കുമാർ

ടീസർ കാണാം:

Content highlights: Teaser released shortfilm ‘Oru Malappratheran’ minhaj minnu

The post എടയൂർ സ്വദേശിയുടെ ‘ഒരു മല‌പ്രത്തേരൻ’ ഷോർട്ട് ഫിലിം ടീസർ പുറത്തിറങ്ങി appeared first on Valanchery Online.