team Archives - Valanchery Online

സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ; എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും
എടയൂർ: കാലിക്കറ്റ്‌ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും. മഞ്ചേരി എടവണ്ണപ്പാറ ഗ്രൗണ്ടിൽ നടന്ന സെലെക്ഷൻ ക്യാമ്പിൽ നിന്നാണ് സലീമക്ക് ജില്ലാ ടീമിലേക്ക് വിളിയെത്തിയത്. കരേക്കാട് ചെങ്കുണ്ടൻപടി പാട്ടാക്കൽ താമസിക്കുന്ന പാണക്കാട്ടിൽ അഷ്‌റഫിന്റെ മകളാണ്.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സലീമ. പരിശീലനം നൽകൽ, ആവശ്യമായ സഹായം നൽകൽ എന്നിങ്ങനെ പിന്തുണയുമായി ഇബ്രാഹിംകുട്ടി മാസ്റ്റർ, അഷ്‌കർ അലി മാസ്റ്റർ, മനാഫ് മാസ്റ്റർ, ഹബീന ടീച്ചർ, സാജിത ടീച്ചർ, മറ്റു അധ്യാപകർ, PTA ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ സലീമക്കൊപ്പമുണ്ട്.

The post സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ; എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും appeared first on Valanchery Online.

ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്
മലപ്പുറം: ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് മമ്പാട് എം.ഇ.എസ്. കോളേജ്, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 29-ന് രാവിലെ ഏഴിന് നടക്കും. 2003 ജനുവരി ഒന്നിനും 2004 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ട്രയൽസിനെത്തുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖ കരുതണം. ഫോൺ: 9447628686.

The post ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന് appeared first on Valanchery Online.

അണ്ടർ-14 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന്
പെരിന്തൽമണ്ണ: 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന് 9.30-ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2019-20 സീസണിലേക്കുള്ള ഉത്തരമേഖലാ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ്സ്‌ തെളിയിക്കുന്നതിനുള്ള രേഖകളും രജിസ്‌ട്രേഷൻഫീസും കളി ഉപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 2005 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം.

The post അണ്ടർ-14 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന് appeared first on Valanchery Online.

കേരള പോലീസ് ഫുട്ബോൾ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ പുരുഷ വിഭാഗം ഫുട്ബോൾ ടീമിൽ ഹവിൽ‌ദാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോൾ‌കീപ്പർ, ഡിഫന്റർ, മിഡ്ഫീൽഡർ, സ്ട്രൈക്കർ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്.

നിശ്ചിത മാതൃകയിലുളള അപേക്ഷയും സർ‌ട്ടിഫിക്കറ്റുകളുടെ പകർ‌പ്പും സഹിതം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയൽ, പേരൂർക്കട, തിരുവനന്തപുരം-5 എന്ന വിലാസത്തിൽ ജൂലൈ 10ന് മുമ്പ് അപേക്ഷിക്കണം.

Notification: Click Here

Application Form: Click Here

Summary: Application invited for the kerala police team.

The post കേരള പോലീസ് ഫുട്ബോൾ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

അണ്ടർ-23 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച
പെരിന്തൽമണ്ണ: ഉത്തരമേഖലാ അന്തർജില്ലാ  ക്രിക്കറ്റ്  മത്സരങ്ങളുടെ 2019–-20 സീസണിലേക്ക‌്  ആൺകുട്ടികളുടെ (23 വയസിനുതാഴെയുള്ള) ജില്ലാ ക്രിക്കറ്റ് ടീം  തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 8.30ന് പെരിന്തൽമണ്ണ  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  സംഘടിപ്പിക്കും.

താൽപ്പര്യമുള്ളവർ വയസ‌് തെളിയിക്കുന്ന രേഖകളും രജിസ്‌ട്രേഷൻ ഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും (ഡ്രസ് വെള്ളയും വെള്ളയും) സഹിതം  എത്തിച്ചേരണമെന്ന്  ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 1996 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.

The post അണ്ടർ-23 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച appeared first on Valanchery Online.

പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2014-15 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നു. ക്യാമ്പ് 21ന് രാവിലെ എട്ടിന് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പഌസ്ടു പാസായവരും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ കിറ്റുമായി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 0494-2638810, 9544177179.

The post പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌ appeared first on Valanchery Online.