teachers Archives - Valanchery Online
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.
The post സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ appeared first on Valanchery Online.
അധ്യാപകദിനത്തിൽ വിരമിച്ച 125 അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: അധ്യാപകദിനത്തിൽ 125 വിരമിച്ച അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. ഗുരുശ്രേഷ്ഠ എന്ന പേരിലാണ് വാർഡ് കമ്മിറ്റികൾ അധ്യാപരുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകിയത്. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി ജുനൈദ് പാമ്പലത്ത് പരിപാടി വിശദീകരിച്ചു. എ.പി. മൊയ്തീൻകുട്ടി, അബു ഹാജി കാലൊടി, റഫീഖ് കല്ലിങ്ങൽ, ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, പി.വി. നാസിബുദ്ദീൻ, മുസ്തഫ തടത്തിൽ, ടി.പി. കുഞ്ഞുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.
The post അധ്യാപകദിനത്തിൽ വിരമിച്ച 125 അധ്യാപകർക്ക് ആദരമൊരുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
അധ്യയനം ആരംഭിച്ച് മൂന്നാം മാസത്തിലേക്ക്; വേതനം ലഭിക്കാതെ അതിഥി അധ്യാപകർ
മലപ്പുറം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആറായിരത്തിലേറെ അധ്യാപകർക്ക് ഇതുവരെയും ശമ്പളം ലഭിച്ചില്ല. ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാനുള്ളത്. എൽ.പി., യു.പി. വിഭാഗത്തിലെ അധ്യാപകന് ദിവസം 955 രൂപയും ഹൈസ്കൂൾ വിഭാഗത്തിൽ 1100 രൂപയും ഹയർസെക്കൻഡറി വിഭാഗത്തിൽ 1205 (ജൂനിയർ), 1455 (സീനിയർ) രൂപയുമാണ് വേതനം. സ്ഥിരം അധ്യാപകർക്ക് ശമ്പളം നൽകിവരുന്ന ധനവകുപ്പിനു കീഴിലെ ‘സ്പാർക്ക് ‘ വഴിയായിരുന്നു കഴിഞ്ഞവർഷംവരെ ദിവസവേതനക്കാർക്കും വിതരണംചെയ്തിരുന്നത്. എന്നാൽ ഈ അധ്യയനവർഷംമുതൽ ഇവരുടെ ശമ്പളവിതരണം ധനവകുപ്പിൽനിന്ന് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു. എന്നാൽ ‘സ്പാർക്ക്’ വഴിയുണ്ടായിരുന്ന വിതരണരീതി ഫലപ്രദമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞില്ല. ഇതാണ് ശമ്പളവിതരണം വൈകുന്നതിന് വഴിവെച്ചത്.
അധ്യാപകരുടെ വിവരശേഖരണം നടത്താൻ അനുയോജ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്തതും പ്രശ്നമായിരുന്നു. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കെ. സെക്‌ഷനിലെ മൂന്നു ജീവനക്കാരെ ഇതിനായി നിയോഗിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഇതിനെത്തുടർന്ന് സ്പാർക്ക് വഴി തന്നെ ശമ്പളവിതരണം നടത്തണമെന്ന് അറിയിച്ച് ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടർ ധനവകുപ്പിന് കത്തു നൽകിയതായി സൂചനയുണ്ട്. ഓണത്തിനു മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ ഓണാവധിക്കുശേഷം സമരം തുടങ്ങാനാണ് ദിവസവേതന അധ്യാപകക്കൂട്ടായ്മയുടെ തീരുമാനം.
The post അധ്യയനം ആരംഭിച്ച് മൂന്നാം മാസത്തിലേക്ക്; വേതനം ലഭിക്കാതെ അതിഥി അധ്യാപകർ appeared first on Valanchery Online.
ഹൈസ്‌കൂൾ-ഹയർ സെക്കണ്ടറി ലയനം; എഫ്.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ കുറ്റിപ്പുറത്ത് കരിദിനമാചരിച്ചു
കുറ്റിപ്പുറം: ഹൈസ്‌കൂൾ-ഹയർ സെക്കണ്ടറി ലയനം നിർദ്ദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ) കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി മൂല്യ നിർണയ ക്യാമ്പിൽ കരിദിനം ആചരിച്ചു. കാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അധ്യാപകർ കറുപ്പ് വസ്ത്രം ധരിച്ചു കരിദിനം ആചരിച്ചു. എഫ്.എച്ച്.എസ്.ടി.എ നേതാക്കളായ അബ്ദുൽ നാസർ എ പി, രഞ്ജിത്ത് വി കെ, ഡോ: ഷാഹുൽ ഹമീദ് എം.പി, ശ്രീകാന്ത്, യു.ടി അബുബക്കർ, ഇസ്‌ഹാഖ്‌, ഈസ, ഹംസ മാസ്റ്റർ പൊന്മള, തൊയ്യിബ് കെ.എ, സജീഷ് കെ സി, ഡോ: അജിത്കുമാർ, മുഹ്‌സിൻ നിയാസ്, സാലിഹ്, അലി അഷ്‌കർ, അരുൺ എസ്, ശരീഫ്, സമീർ എന്നിവർ സംസാരിച്ചു.
The post ഹൈസ്‌കൂൾ-ഹയർ സെക്കണ്ടറി ലയനം; എഫ്.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ കുറ്റിപ്പുറത്ത് കരിദിനമാചരിച്ചു appeared first on Valanchery Online.
പഴയ ഉത്തരവ് റദ്ദാക്കി; എൽ.പി, യു.പി അദ്ധ്യാപകർ മലയാളം പഠിച്ചിരിക്കണം
തിരുവനന്തപുരം: എൽ.പി, യു.പി ക്ളാസുകളിൽ അദ്ധ്യാപകരാകാൻ മലയാളം നിർബന്ധമായും പഠിച്ചിരിക്കണം. 2018 മേയിൽ മലയാളം പഠിച്ചിരിക്കണമെന്ന നിയമം ഭദേഗതി ചെയ്ത് ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. ഇതോടെ ഇനി ഒന്നു മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിപ്പിക്കണമെങ്കിൽ നിശ്ചിത യോഗ്യതയ്ക്കൊപ്പം മലയാളം ഒരു വിഷയമായി പഠിച്ചവരാകണം എന്ന നിയമം വീണ്ടും പ്രാബല്യത്തിലായി. നിയമ ഭേൈഗതിക്കെതിരെ 2018ൽ തന്നെ പ്രതിഷേധം ശക്തമായെങ്കിലും ഉത്തരവ് പുനഃപരിശോധിക്കാൻ വകുപ്പ് തയാറായിരുന്നില്ല. ഐക്യമലയാള പ്രസ്ഥാനം കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കുന്നവർക്ക് മലയാളം അറിയണമെന്ന നിബന്ധന വേണമെന്ന ആവശ്യമുയർത്തി. ഇതുമായി ബന്ധപ്പെട്ട് 2018 നവംബർ 23നു തന്നെ ഭീമഹർജിയും നൽകിയിരുന്നു.
ഇതിനെ തുടർന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടറും ഔദ്യോഗികഭാഷാ ഉന്നതതല സമിതിയും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമം തിരികെ കൊണ്ടുവരാൻ വകുപ്പ് തീരുമാനിച്ചത്. ഇവരുടെ അഞ്ചു വർഷം നീണ്ട പോരാട്ടത്തിനാണ് ഇതോടെ ഫലം ലഭിച്ചിരിക്കുന്നത്.
മലയാളം ഒരു വിഷയമായി ഹയർസെക്കൻഡറി തലം വരെയെങ്കിലും പഠിച്ചവരെ മാത്രം എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിലേക്ക് നിയമിക്കുന്നതാണ് ഉചിതമെന്നാണ് ഉത്തരവ് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ട സമിതി നൽകുന്ന മറുപടി. 2018നും 2023നുമിടയിൽ ഉത്തരവിന്റെ ആനുകൂല്യത്തിൽ പ്രവേശനം നേടിയവർക്ക് മലയാളം പ്രാവീണ്യം തെളിയിക്കുന്നതിനായി ഒരു യോഗ്യതാ പരീക്ഷ നിശ്ചയിക്കാനും പരീക്ഷ കർശനമായി വിജയിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. യോഗ്യതാ പരീക്ഷ നടത്തുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിക്കാനുള്ള ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്.
The post പഴയ ഉത്തരവ് റദ്ദാക്കി; എൽ.പി, യു.പി അദ്ധ്യാപകർ മലയാളം പഠിച്ചിരിക്കണം appeared first on Valanchery Online.
എ.കെ.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ആതവനാട്: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(എ.കെ.എസ്.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.ജി. രതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപക തസ്തിക നിർണയ നടപടികൾ വേഗത്തിലാക്കണമെന്നും ഭിന്നശേഷി സംവരണത്തിന്റെ മറവിൽ എയ്ഡഡ് മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. ജയരാജ് ഉദ്ഘാടനം ചെയ്തു. എം.ഡി. മഹേഷ്, എം.എൻ. സജി, പി.എം. സുരേഷ്, അഷറഫലി കാളിയത്ത്, ബി.പി. ശ്രീജിത്ത്, സി.എം. സുബോധ്, വിജു എം. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.എൻ. സജി (സെക്ര.), വിജു രവീന്ദ്രൻ, ദിൽന (ജോ. സെക്ര.), ബി.പി. ശ്രീജിത്ത് (പ്രസി.), എം.ഡി. മനേഷ്, സ്മിത (വൈസ് പ്രസി.), എൻ.എസ്. ലേഖ (ഖജാ.).
The post എ.കെ.എസ്.ടി.യു. കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
മലപ്പുറം : മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവരിൽ ഇതുവരേയും 2022-ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ 15-ന് മുൻപായി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മുതൽ പെൻഷൻ നൽകാൻ കഴിയുകയുള്ളൂവെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577.
The post മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം appeared first on Valanchery Online.
എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു
എടയൂർ : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബ് മാധുരി- ഒരു അറബ് ഭാഷാ വിശേഷം എന്ന വീഡിയോ ആൽബത്തിൻ്റെ ഔദ്യോഗിക ലോഞ്ചിങ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്  മാസ്റ്റർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റ് കരീം നാലകത്ത് അധ്യക്ഷത വഹിച്ചു. കെ. എ. ടി. എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് സി. പി. മുഹമ്മദ്‌ കുട്ടി മുഖ്യ അതിഥിയായിരുന്നു.
ഹെഡ് മാസ്റ്റർ കെ. ആർ. ബിജു, പ്രോഗ്രാം കൺവീനർ പി. ഷെരീഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ, ഗാന രചയിതാവ് ഹഫീസ് മുഹമ്മദ്‌ മാസ്റ്റർ,പൂർവ്വ വിദ്യാർത്ഥി പി.ടി.അയ്യൂബ്, അധ്യാപകരായ കെ. വി. സുധീർ, വി. അബ്ദുസമദ്, എം. ഉമ്മർ, വി. പി. മിന്നത്ത്,സുമയ്യ മുഹമ്മദലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
The post എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു appeared first on Valanchery Online.
സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം
മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 22 മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടവാക്കാം.
The post സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം appeared first on Valanchery Online.
മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം
The post മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം appeared first on Valanchery Online.
ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി
കുറ്റിപ്പുറം : ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ(കെ.എ.ടി.എഫ്.)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ധർണ നടത്തി.
കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എൻ. അൻവർ സാദത്ത് അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ്, പരപ്പാര സിദ്ദിഖ്, കെ. അബ്ദുൾകരീം, എ. ഹാരിസ്, ടി. ഹബീബ് റഹ്‌മാൻ, റജുല, കെ.ടി. അഷറഫ്, കെ.പി. ഫൈസൽ ബാബു, ടി. അബ്ദുൾറഷീദ് എന്നിവർ പ്രസംഗിച്ചു. ധർണക്കുശേഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അവകാശപത്രിക നൽകി.
The post ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി appeared first on Valanchery Online.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഫോൺ വാങ്ങിച്ചു നൽകി. 21 കുട്ടികൾക്കാണ് ഇത്തരത്തിൽ അദ്ധ്യാപകർ സ്മാർട് ഫോണുകൾ വാങ്ങിച്ചു നൽകിയത്. ഇതിന് പുറമെ അഞ്ച്  വിദ്യാർഥികൾക്ക് വിവിധ വ്യക്തികളും ഫോൺ നൽകി.
ഫോണുകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻറ് കുഞ്ഞാവ വാവാസ് നിർവഹിച്ചു. പ്രധാനധ്യാപിക പി.കെ പ്രേമ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപികയിൽ നിന്നും വിദ്യാർഥികൾക്കുള്ള ഫോൺ പി.ടി.എ പ്രസിഡൻറ് ഏറ്റുവാങ്ങി. എൽ.പി സാനു, ആർ താര, കെ.ഇ സാലി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി നൗഷാദ് സ്വാഗതവും കെ.ടി അൻസാർ നന്ദിയും പറഞ്ഞു.
The post ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോണുകൾ നൽകി വളാഞ്ചേരി ഗേൾസ് ഹയർസെക്കൻറി സ്കൂളിലെ അദ്ധ്യാപകർ appeared first on Valanchery Online.