teacher Archives - Valanchery Online

കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി. പ്രധാന മാറ്റങ്ങൾ:

ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.

സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.

എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.

സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.

ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.

The post കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം appeared first on Valanchery Online.

പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.

The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.

റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ
വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്.

ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് റംഷീനയുടെ മാതാപിതാക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്‌ ചെയ്തത്.

The post റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ appeared first on Valanchery Online.

ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം
ഇരിമ്പിളിയം: ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അവാർഡ് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിന്. 2022-23 വർഷത്തിലെ ജില്ലാതല അംഗീകാരമാണ് എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫീസറായി സ്‌കൂളിലെ ഡോ. എം.പി. ഷാഹുൽ ഹമീദിനെയും തിരഞ്ഞെടുത്തു.

The post ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം appeared first on Valanchery Online.

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. മക്കൾ-ഡോ. ഫിദ, റിഥ ഫാത്തിമ, മുഹമ്മദ് ഹനീം, മരുമകൻ-ഡോ. റഫ്നാസ്. ഭർത്താവ് സക്കീറും ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപകനാണ്.

The post പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കുറ്റിപ്പുറം സി.സി.എസ്.ഐ.ടി. സെന്ററിൽ അതിഥി അധ്യാപക ഒഴിവ്
കുറ്റിപ്പുറം : കാലിക്കറ്റ് സർവകലാശാലയുടെ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി. സെന്ററിൽ എം.സി.എ. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ അപ്ലിക്കേഷൻ വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം. വിവരങ്ങൾക്ക് 8943129076, 6282897746.

The post കുറ്റിപ്പുറം സി.സി.എസ്.ഐ.ടി. സെന്ററിൽ അതിഥി അധ്യാപക ഒഴിവ് appeared first on Valanchery Online.

മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി
എടയൂർ: എടയൂർ പഞ്ചായത്ത് മനക്കൽപടി അംഗൻവാടിയിൽ 29 വർഷം സേവനമനുഷ്ഠിച്ച വിജയകുമാരി ടീച്ചറെ എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അംഗൻവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ഹിലർ കൊക്കോടൻ ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി മുസ്തഫ മച്ചിഞ്ചേരി പൊന്നാട അണിയിച്ചു.

The post മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

മലപ്പുറം ജില്ലയിൽ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം
മലപ്പുറം: ഓണസമ്മാനമായി ജില്ലയിലെ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി.എസ്.ടി നിയമനത്തിലൂടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ അദ്ധ്യാപകർക്ക് നിയമനം ലഭിച്ചതും മലപ്പുറത്താണ്. ജില്ലയിൽ ഒരു ലിസ്റ്റിൽ നിന്നും ഇത്രയും കൂടുതൽ നിയമനങ്ങൾ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. എൽ.പി.എസ്.ടി നിയമനത്തിന് പിറകെ യു.പി.എസ്.ടി, എച്ച്.എസ്.ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ അദ്ധ്യാപകർ നിയമിക്കപ്പെടുന്നതോടെ താത്കാലിക അദ്ധ്യാപകർക്ക് ചുമതല ഒഴിയേണ്ടിവരും. നിലവിൽ നിയമനം ലഭിച്ച അദ്ധ്യാപകരിൽ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റിൽ ഉള്ളരാണെന്നതും ശ്രദ്ധേയമാണ്.

The post മലപ്പുറം ജില്ലയിൽ 733 എൽ.പി സ്‌കൂൾ അദ്ധ്യാപകർക്ക് സ്ഥിരനിയമനം appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവുകൾ
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. വിഭാഗം: ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി. അഭിമുഖം 20-ന് രാവിലെ പത്തിന്.

The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവുകൾ appeared first on Valanchery Online.

ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്: ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മാട്ടുമ്മൽ: ഹയർസെക്കൻഡറി വിഭാഗം, ഇംഗ്ലീഷ്, മലയാളം, അറബിക്, കെമിസ്ട്രി, മാത്‌സ് അധ്യാപക അഭിമുഖം 11-ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ.

The post ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട് : ആതവനാട് പരിതി ഗവ. ഹൈസ്‌കൂൾ: എച്ച്.എസ്.ടി. സോഷ്യൽ സയൻസ്. അഭിമുഖം ചൊവ്വാഴ്‌ച 10-ന്.

The post ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്‌സ്, ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പത്തുദിവസത്തിനകം അപേക്ഷിക്കണം. ഫോൺ: 9846132100.

The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌ appeared first on Valanchery Online.