tea shop Archives - Valanchery Online

വളാഞ്ചേരി നഗരത്തിൽ ചായക്കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഇന്നുണ്ടായ തീപ്പിടുത്തത്തിൽ ചായക്കട പൂർണ്ണമായി കത്തി നശിച്ചു. വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ലഘുഭക്ഷണശാലയ്ക്കാണ് ഇന്ന് രാവിലെ തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തുറന്ന് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കടയാണ് കത്തിനശിച്ചത്. സംഭവം നടക്കുന്ന സമയത്ത് കട അടഞ്ഞു കിടക്കുകയായിരുന്നതിനാൽ ആളപായമുണ്ടായില്ല. സംഭവ സമയത്ത് കടക്കു സമീപമുണ്ടായിരുന്ന ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഹോം ഗാർഡുകളും ചുമട്ട് തൊഴിലാളികളും ചേർന്നാണ് തീയണക്കാൻ കഴിഞ്ഞത്. അരമണിക്കൂറിന് ശേഷം ഫയർ ഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ തീയണച്ചു കഴിഞ്ഞിരുന്നു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തുടർന്ന് സീലിങ്ങും മറ്റു ഉപകരണങ്ങളുമടക്കം കട പൂർണ്ണമായി കത്തിനശിച്ചു.

The post വളാഞ്ചേരി നഗരത്തിൽ ചായക്കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.