tbd Archives - Valanchery Online
	1	</sy:updateFrequency>
tbd Archives - Valanchery Online
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഞെരളത്ത് സംഗീതോത്സവം 15 മുതൽ
അങ്ങാടിപ്പുറം: സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ സ്‍മരണയ്ക്കായി തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ നടത്തുന്ന ഞെരളത്ത് സംഗീതോത്സവം 15, 16, 17, 18, 19 തീയതികളിൽ നടക്കും. 15ന് വൈകുന്നേരം 4.30ന് ദേവസ്വം ശ്രീശൈലം ഹാളിൽ സംഗീത സംവിധായകൻ ശരത് ഉദ്ഘാടനം ചെയ്യും. ദേവസ്വം ട്രസ്‍റ്റി എ.സി.വേണുഗോപാലരാജ ആധ്യക്ഷ്യം വഹിക്കും. കഥകളിപദ കച്ചേരിയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ഞൂറോളം പേരുടെ സംഗീതാർച്ചന നടക്കും. 16ന് പാലനാട് എം.ബി.മണി, […]
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഞെരളത്ത് സംഗീതോത്സവം 15 മുതൽ appeared first on Valanchery Online.
തുടർന്നുള്ള ദിവസങ്ങളിൽ അഞ്ഞൂറോളം പേരുടെ സംഗീതാർച്ചന നടക്കും. 16ന് പാലനാട് എം.ബി.മണി, 17ന് സുധ നെടുങ്ങാടി എന്നിവരുടെ സംഗീതക്കച്ചേരി നടക്കും. 18ന് വിനോദ് കൊപ്പത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി, 19ന് പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ടു താളവാദ്യ സംഗമം എന്നിവ ഉണ്ടാകുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ്, അസിസ്റ്റന്റ് മാനേജർ എ.എൻ.ശിവപ്രസാദ് എന്നിവർ അറിയിച്ചു.
			<slash:comments>0</slash:comments>