tb Archives - Valanchery Online

എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ പഞ്ചായത്ത് തല ക്ഷയ രോഗ ബോധവൽക്കരണം നടത്തി
എടയൂർ: ലോകം ക്ഷയ രോഗ ദിനത്തോടനുബന്ധിച്ചു എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ പഞ്ചായത്ത് തല ബോധവൽക്കരണം നടത്തി. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ദിലീപ് കുമാർ ബോധവൽക്കരണം ക്‌ളാസ് എടുത്തു. വാർഡ് മെമ്പർ മാരായ ജൗഹറ കരീം, അയൂബ്, സാജു M.k ജെ എച്ച് ഐ,  ലാവണ്യ ജെ.പി.എച്.എൻ ആശാ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

The post എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ പഞ്ചായത്ത് തല ക്ഷയ രോഗ ബോധവൽക്കരണം നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയി‍ന് തുടക്കമായി
വളാഞ്ചേരി: 2025 വർഷത്തോടെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര – സംസ്ഥാന ആരോഗ്യ വകുപ്പുകൾക്ക് കീഴിൽ കുടുംബശ്രീ, ദേശീയ നഗര ഉപജീവന മിഷൻ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്ഷയരോഗ ബോധ വൽക്കരണ ക്യാമ്പയിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രതിനിധികൾക്ക് വേണ്ടി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് സംഘടിപ്പിച്ച ശിൽപ്പശാല നഗരസഭാ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി സി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എൻ ബഷീർ, ടി.ബി ട്രീറ്റ്മെന്റ് സൂപ്പർവൈസർ വിജയൻ എന്നിവർ വിഷയാവതരണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, വികസന സ്ഥിരം സമിതി ചെയർമാൻ സി.എം മുഹമ്മദ്‌ റിയാസ്, കൗൺസിലർമാരായ ആബിദ മൻസൂർ, അച്ച്യുതൻ ഇ.പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പത്മിനി കെ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ സ്വാഗതവും കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ അഷിത റഷീദ് നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിൽ ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയി‍ന് തുടക്കമായി appeared first on Valanchery Online.

ക്ഷയരോഗഭാധിതരെ കണ്ടെത്താനുള്ള സർവ്വെ തുടങ്ങി: വളാഞ്ചേരിയിൽ ഒരാൾക്ക് ക്ഷയരോഗം സ്ഥീതീകരിച്ചു
മലപ്പുറം: ജില്ലയെ ക്ഷയരോഗ വിമുക്തമാക്കാൻ തുടങ്ങിയ

പ്രത്യേക സർവേ തുടങ്ങി നാലു ദിവസത്തിനുള്ളിൽ രണ്ടു ക്ഷയരോഗ ബാധിതരെ കണ്ടെത്തി. ഇവർക്കുള്ള ചികിത്സ ഉടൻ ആരംഭിക്കും. മാറഞ്ചേരിയിലും വളാഞ്ചേരിയിലും ഓരോരുത്തർക്കാണു രോഗം സ്ഥിരീകരിച്ചതെന്നു ജില്ലാ ടിബി ഓഫിസർ ഡോ. സി.ഹരിദാസൻ പറഞ്ഞു. ടിബി (ക്ഷയം) എലിമിനേഷൻ കേരള ക്യാംപെയ്ന്റെ ഭാഗമായുള്ള സർവേ ഞായറാഴ്ചയാണു ജില്ലയിൽ തുടങ്ങിയത്.

തിരഞ്ഞെടുക്കപ്പെട്ട ആശ, കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും വീടുകളിലെത്തി വിവരങ്ങൾ തിരക്കും. ദീർഘകാലമായി ചുമയും മറ്റുമുള്ളവരിൽനിന്നു സംശയമുള്ളവരെ കഫ പരിശോധനയ്ക്കായി പറഞ്ഞുവിടും. ജില്ലയിൽ 50 സർക്കാർ അംഗീകൃതമായ പരിശോധനാ കേന്ദ്രങ്ങളുണ്ട്. രോഗബാധ കണ്ടെത്തുന്നവർക്കു സൗജന്യ ചികിത്സ ലഭിക്കും. ജില്ലയിൽ കഴിഞ്ഞ വർഷം 1,900 പേരോളം ക്ഷയരോഗത്തിനു ചികിത്സ തേടി. 2016ൽ 2,400 പേർ ചികിത്സ തേടി. സർവേ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

The post ക്ഷയരോഗഭാധിതരെ കണ്ടെത്താനുള്ള സർവ്വെ തുടങ്ങി: വളാഞ്ചേരിയിൽ ഒരാൾക്ക് ക്ഷയരോഗം സ്ഥീതീകരിച്ചു appeared first on Valanchery Online.