taxi drivers Archives - Valanchery Online
taxi drivers Archives - Valanchery Online
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി
കുറ്റിപ്പുറം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കുറ്റിപ്പുറം ടൗണിലെ ഓട്ടോ തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ പണിമുടക്ക് നടത്തി. ഓട്ടോ തൊഴിലാളി യൂണിയൻ കോ.ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഉച്ചക്ക് 2-മുതല്‍ വൈകുന്നേരം 4- വരേയാണ് പണിമുടക്ക് സമരം നടന്നത്. പണിമുടക്ക് സമരത്തിന് ശേഷം നടന്ന പ്രകടനത്തിന് കുഞ്ഞുമണി, റാഫി ചിരട്ടക്കുന്ന്,മിഥിലാജ്,റഷീദ് വെള്ളാഞ്ചേരി, വേലായുധൻ, റഷീദ് ആംബുലൻസ്, യാവൂട്ടി ചെല്ലൂര്, മജീദ്, സമദ്, ഇസ്മായിൽ […]
The post ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാ‍ഞ്ചേരിയിൽ ടാക്സി തൊഴിലാളികളുടെ സമരം പിൻവലിച്ചു
വളാഞ്ചേരി ∙ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീതുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടൗണിലെ ഓട്ടോ–ടാക്സി തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. കഴിഞ്ഞ 7ന് ആണ് സമരം ആരംഭിച്ചത്. കോടതിവിധി വരുംവരെ സെൻട്രൽ ജംക്‌ഷനിൽനിന്ന് 40 മീറ്റർ വിട്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ തൊഴിലാളി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. എം.വി.ബാലൻ ആധ്യക്ഷ്യം വഹിച്ചു. എം.ജയകുമാർ, മുഹമ്മദ്കുട്ടി കരേക്കാട്, വി.പി.മുനീർ, പി.സെയ്താലിക്കുട്ടി ഹാജി, സി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. […]
The post വളാ‍ഞ്ചേരിയിൽ ടാക്സി തൊഴിലാളികളുടെ സമരം പിൻവലിച്ചു appeared first on Valanchery Online.
വളാഞ്ചേരി ∙ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീതുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടൗണിലെ ഓട്ടോ–ടാക്സി തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. കഴിഞ്ഞ 7ന് ആണ് സമരം ആരംഭിച്ചത്. കോടതിവിധി വരുംവരെ സെൻട്രൽ ജംക്‌ഷനിൽനിന്ന് 40 മീറ്റർ വിട്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ തൊഴിലാളി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
എം.വി.ബാലൻ ആധ്യക്ഷ്യം വഹിച്ചു. എം.ജയകുമാർ, മുഹമ്മദ്കുട്ടി കരേക്കാട്, വി.പി.മുനീർ, പി.സെയ്താലിക്കുട്ടി ഹാജി, സി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
			<slash:comments>0</slash:comments>