tax Archives - Valanchery Online
150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പൊന്നാനി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍
വളാഞ്ചേരി: ഇല്ലാത്ത കച്ചവടത്തിന്റെ പേരിൽ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.മലപ്പുറം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ മൂവരും കൂടുതൽ തട്ടിപ്പ്‌ നടത്തിയത്‌. വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിലാണ്‌   കേസെടുത്തത്‌. യൂസഫിന്റെ പേരിൽ മൂന്ന്‌ ജിഎസ്‌ടി നമ്പറുണ്ട്‌. വൈഎസ്‌ ട്രേഡിങ്  മലപ്പുറം, ദാസ്‌ ഏജൻസീസ്‌ അഹമ്മദബാദ്‌, സ്‌റ്റാർ എന്റർപ്രൈസസ്‌ ഡൽഹി എന്നീ സ്ഥാപനങ്ങൾ മുഖേനയാണ്‌ തട്ടിപ്പ്‌ നടത്തിവന്നത്‌. ചരക്ക്‌ നീക്കമില്ലാതെ ബിൽ ട്രേഡിങ്ങിലൂടെമാത്രമാണ്‌ ഇടപാട്‌. വളാഞ്ചേരി എടയൂർ സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ വന്നപ്പോഴാണ്‌ തന്റെ പേരിൽ രാജ്‌ എന്റർപ്രൈസസ്‌ എന്ന സ്ഥാപനം തുടങ്ങി പ്രതികൾ വൻ തട്ടിപ്പ്‌ നടത്തുകയാണെന്ന വിവരം അറിഞ്ഞത്‌. ഇത്തരത്തിൽ 13 കോടി രൂപയുടെ ഇടപാട്‌ നടത്തിയതായാണ്‌ അറിവ്‌. പലരിൽനിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ബിൽ ട്രേഡിങ് വെട്ടിപ്പ്‌ അന്വേഷണത്തിൽ വെളിപ്പെട്ടു.
കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു.
ജി.എസ്.ടി തുക അടയ്ക്കാതായതിനെ ത്തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ആദ്യ കണ്ണികൾ അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തുമെന്നാണ് കരുതുന്നത്.
The post 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പൊന്നാനി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍ appeared first on Valanchery Online.
വസ്തു നികുതി; വളാഞ്ചേരിയിൽ 31 വരെ പിഴ പലിശ ഒഴിവാക്കി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ വസ്തു നികുതി അടവാക്കുന്നതിന് പിഴ പലിശ ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു. 2019 ഫെബ്രുവരി 8ലെ സർക്കാർ ഉത്തരവ് (ആർ.ടി) 273/2019/തസ്വഭവ പ്രകാരമാണ് വസ്തു നികുതിക്ക് പിഴ പലിശ ഒഴിവാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പിഴയില്ലാതെ 2019 മാർച്ച് 31 വരെ നികിതി അടവാക്കാവുന്നതാണ്.
The post വസ്തു നികുതി; വളാഞ്ചേരിയിൽ 31 വരെ പിഴ പലിശ ഒഴിവാക്കി appeared first on Valanchery Online.
നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ്
എടയൂർ: നികുതിപിരിവിൽ എടയൂരിന് നൂറിൽ നൂറ് മാർക്ക്. 2013–‘14 വർഷം മുതൽ കുടിശിക ഉൾപ്പെടെ പഞ്ചായത്തിനു ലഭിക്കേണ്ട നികുതികൾ പൂർണമായും പിരിച്ചെടുത്താണ് ഈ ബഹുമതി നേടിയത്.പഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും ഇതിനകം നേടാനായി. നികുതിപിരിവിൽ സജീവ പങ്കാളിത്തംവഹിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രസിഡന്റ് കെ.കെ.രാജീവ് അനുമോദിച്ചു. യോഗത്തിൽ സീനിയർ സൂപ്രണ്ട് ഖാലിദ്, സെക്രട്ടറി പി.വിനോദ്കുമാർ, അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഗ്രാമ പഞ്ചായത്താണ് എടയൂർ.
The post നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച് 17 വരെ അവസരം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയുള്ള വിവിധ പ്രോജക്ടുകളിൽ ഇനിയും ഗുണഭോക്തൃ വിഹിതം അടക്കാനുള്ളവർ മാര്‍ച്ച് 17 -നകം അത് നഗരസഭയിൽ അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ബയോഗ്യാസ് പ്‌ളാന്റ് , കിണർ റീചാര്‍ജിംഗ്, എസ്.സി വിഭാഗത്തിന് വാട്ടർ ടാങ്ക് (സ്പിൽ ഓവർ) എന്നീ പ്രോജക്ടുകളിലെ ഗുണഭോക്താക്കള്‍ക്കാണ് തുക അടക്കാനുള്ള അവസരമുള്ളത്.
The post വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച്  17 വരെ അവസരം appeared first on Valanchery Online.
ഇരിമ്പിളിയത്ത് നൂറുശതമാനം നികുതി പിരിവ്‌ നേട്ടം
ഇരിമ്പിളിയം: നൂറുശതമാനം നികുതിപിരിവ് നേട്ടവുമായി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്.
The post ഇരിമ്പിളിയത്ത് നൂറുശതമാനം നികുതി പിരിവ്‌ നേട്ടം appeared first on Valanchery Online.