tavanur Archives - Valanchery Online
കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം
The post കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം appeared first on Valanchery Online.
മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി
തവനൂർ:മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ വലിയ ദുരന്തമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു.ദയ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഏഴാം വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും തവനൂർ കെ എം ജിയു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൃഗങ്ങളുടേയും,മറ്റുജീവജാലങ്ങളുടേയും ദയ നിലനിൽക്കുമ്പോൾ മനുഷ്യൻ്റെ ദയ കുറഞ്ഞു വരുന്ന ദുരന്തമാണ് വർത്തമാനസമൂഹം ഇന്ന് അനുഭവിക്കുന്നത്. ഭക്ഷണരീതിയും,ജീവിത ശൈലിയും മനുഷ്യനെ രോഗാതുരമാക്കുകയാണ്.കോവിഡ് ശേഷം പെട്ടെന്നുള്ള മരണം സമഗ്രപഠനത്തിന് വിധേയമാക്കണമെന്ന് പാർലമെൻ്റിൽ ഉന്നയിച്ച കാര്യം അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം മുതൂർ അദ്ധ്യക്ഷതവഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ദന്ത,നേത്ര, കിഡ്നി രോഗപരിശോധനയും കുടിവെള്ള പരിശോധനയും ക്യാമ്പിൽ നടന്നു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവ് ലഭിക്കും.തിമിര ശസതക്രിയ വേണ്ട നാല് പേർക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി യാത്ര ചെലവ് ഉൾപ്പടെ സൗജന്യമായി ചെയ്ത് കൊടുക്കും. ബോധവൽക്കരണ ക്ലാസ്സും നടന്നു. തവനൂർ കെ എം ജിയുപി സ്ക്കൂൾ പിടി എ, ചാലിശ്ശേരിറോയൽ ഡെൻ്റൽകോളേജ്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസ് സെൻ്റർ, കോയമ്പത്തൂർ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ. സൈദ് പൊന്നാനി, ഇപി സലാം, റോബിൻ ആൻ്റണി, ലത്തീഫ് ഐങ്കലം, കെ.രാമകൃഷ്ണൻ, ടി എം പരമേശ്വരൻ നമ്പൂതിരി, കെ. ഉണ്ണി കൃഷ്ണൻമാസ്റ്റർ, മോഹനൻ നായർ, സി.എം.അക്ബർ, റാഫി ഐങ്കലം, ഖാദർ മദിരശ്ശേരി, പി.ഉണ്ണീൻകുട്ടി, പി.പി.സലാം, എൻവി ചേക്കുട്ടി, എ പി സമദ്, ആർ.കെ നൗഷാദ്, പി.വി. ബഷീർ പ്രസംഗിച്ചു.
The post മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി appeared first on Valanchery Online.
സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ. വിജിത് വിജയ് ശങ്കറിന് യാത്രയയപ്പ് നൽകി
തവനൂർ : തൃക്കണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ സിവിൽ സർജൻ ഡോ. വിജിത് വിജയ് ശങ്കറിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, വി.ആർ. മോഹനൻ നായർ, കെ.പി. വേണു, പി. ജ്യോതി, ടി.പി. ഹബീബ് റഹ്‌മാൻ, ബി.ജി. ശ്രീജിത്ത്, ലിഷ മോഹൻ, എൻ.വി. ഫിറോസ്, ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.
The post സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ. വിജിത് വിജയ് ശങ്കറിന് യാത്രയയപ്പ് നൽകി appeared first on Valanchery Online.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ
തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ NMMS, ജിയോടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക, ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ തവനൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ  ഉദ്ഘാടനം ചെയ്തു. ടി  പി ഹബീബ് അധ്യക്ഷനായി. കെ പി വേണു, പി ജ്യോതി എന്നിവർ സംസാരിച്ചു. ടി. ശശിധരൻ സ്വാഗതവും വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ appeared first on Valanchery Online.
ജില്ലാ ലൈബ്രറി കൗൺസിൽ തവനൂർ പഞ്ചായത്ത് തല വായന മത്സരം നടന്നു
തവനൂർ: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി നടത്തുന്ന വായന മത്സരത്തിന്റെ തവനൂർ പഞ്ചായത്ത് തല മത്സരം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലിഷ മോഹൻ,ഗ്രന്ഥശാല സമിതി കൺവീനർ എ.ടി മണികണ്ഠദാസ്,ജോ. കൺവീനർ ടി.പി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു എൽ.പി വിഭാഗത്തിൽ അക്ഷിത ദിനേശ് (കെ.എം.ജി.യു.പി.എസ് തവനൂർ) ഭവിത് കൃഷ്ണ എസ് (ജി.എൽ.പി.എസ് തൃക്കണാപുരം) മുഹമ്മദ് മുനാഫ് എം.കെ (എ.എൽ.പി എസ് തൃക്കണാപുരം) എന്നിവരും യു.പി വിഭാഗത്തിൽ അതുല്യ പി (ജി.യു.പി.എസ് വെള്ളാഞ്ചേരി) നേഹ ജിബിൻ (ഐഡിയൽ ഇ.എച്ച്.എസ് കടകശ്ശേരി) ആരാധ്യ രമേഷ് (കെ.എം.ജി.യു.പി എസ് തവനൂർ) എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി താലൂക്ക് തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.
The post ജില്ലാ ലൈബ്രറി കൗൺസിൽ തവനൂർ  പഞ്ചായത്ത് തല വായന മത്സരം നടന്നു appeared first on Valanchery Online.
തിരുനാവായ-തവനൂർ പാലം വേണം; ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ
മലപ്പുറം: തിരുനാവായയിലെ ശാന്തികുടീരവും കെ.കേളപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും പൂർണ്ണമായും സംരക്ഷിച്ച് നിർദ്ദിഷ്ട പാലം നിർമ്മിക്കണമെന്ന് കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ ശാന്തി കുടീരത്തിൽ നടന്ന ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. സർവ്വോദയ മേള ട്രസ്റ്റ് ചെയർമാൻ സി.ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ.അസീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സുരേഷ് ബാബു, മേഖലാ സെകട്ടറി ഇ.സത്യൻ സംസാരിച്ചു.
The post തിരുനാവായ-തവനൂർ പാലം വേണം; ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ appeared first on Valanchery Online.
തവനൂർ കെ.എം.ജി.യു.പി സ്ക്കൂളിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു
തവനൂർ: കടകശ്ശേരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തവനൂർ കെ.എം.ജി.യു.പി സ്ക്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ക്വിസ് തവനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലിഷ മോഹൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് കെ.എൽ മനോജ് അദ്ധ്യക്ഷത വഹിച്ചു താലൂക്ക് ലൈബ്രറി കൗൺസിലർ കെ.കെ അപ്പു സമ്മാനദാനം നിർവ്വഹിച്ചു തവനൂർ ഗ്രാമ പഞ്ചായത്തംഗം സീമ മധു,വായനശാല സെക്രട്ടറി എ.ടി മണികണ്ഠദാസ്, ജോ.സെക്രട്ടറി എം.വി സിദ്ദു,ലൈബ്രേറിയൻ സുപ്രിയ എന്നിവർ പ്രസംഗിച്ചു ക്വിസ് മത്സരത്തിൽ ആരാധ്യ രമേഷ്, വി.കെ.പി ഋധരാജ,പി.വി അനുശ്രീ എന്നിവർ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി.
The post തവനൂർ കെ.എം.ജി.യു.പി സ്ക്കൂളിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു appeared first on Valanchery Online.
കളിക്കുന്നതിനിടെ പന്ത് പുഴയിൽ വീണു; തവനൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
The post കളിക്കുന്നതിനിടെ പന്ത് പുഴയിൽ വീണു; തവനൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു appeared first on Valanchery Online.
17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ
തവനൂർ: പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. പുറത്തൂർ മണൽ പറമ്പിൽ റഷീദി(53)നെയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പത്മരാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിപിൻ സേതു, വിജേഷ് എന്നിവർ പതിവ് പട്രോളിങ്ങിനിടെ തവനൂർ മറവഞ്ചേരി പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കാറിൽ വച്ച് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി കാറിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.  പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന് എസ്‌.എച്.ഒ അറിയിച്ചു.
The post 17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു
കുറ്റിപ്പുറം : എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ തറക്കല്ലിടൽ കർമം സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ഫസൽ ഗഫൂർ നിർവഹിച്ചു. കെൽട്രോണിന് സമീപത്തുള്ള ഒൻപത് ഏക്കർ സ്ഥലത്താണ് കോളേജ് നിർമിക്കുന്നത്. ബി.കോം. ഫിനാൻസ്, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ., ബി.സി.എ., ബി.എ. സാമ്പത്തികശാസ്ത്രം, ബി.എ. ഇംഗ്ലീഷ് എന്നീ ആറു കോഴ്സുകളാണ് ഉള്ളത്. നിലവിൽ കുറ്റിപ്പുറത്തെ വാടകക്കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഡോ. അബ്ദുൾ റഹീം ഫസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഒ.സി. മുഹമ്മദ് സലാഹുദീൻ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, ജില്ലാ സെക്രട്ടറി സി.കെ. ഉമ്മർ ഗുരുക്കൾ, പ്രിൻസിപ്പൽ വി.എ. ഐഷ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റജിത ഷലീജ്, സിൻഡിക്കേറ്റംഗം ഡോ. കെ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു appeared first on Valanchery Online.
അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു
തവനൂർ : അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശിവദാസ് ടി. വി ശില്പശാല ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായും അദ്ദേഹം സംവദിച്ചു. പ്രദേശത്തെ ജനങ്ങളുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് സഹായകരമാകുന്ന ഇത്തരം പദ്ധതികൾ സ്കിൽ പാർക്കിൽ നടപ്പാക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മുപ്പത്തിമൂന്നു പേര് ശില്പശാലയിൽ പങ്കെടുത്തു. സ്കിൽ പാർക്കിന്റെ ചുമതലയുള്ള മുഹമ്മദ്‌ റമീസ് സ്വാഗതം ആശംസിച്ചു. പരിശീലക രേഖ ക്ലാസുകൾ നയിച്ചു. അസാപ് ഗ്രാജുവേറ്റ് ഇന്റേൺ ബിബിന സി സന്നിഹിതയായിരുന്നു.
The post അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
അഴിമതിഭരണത്തിനെതിരേ അയങ്കലം സെന്ററിൽ സായാഹ്ന ധർണ നടത്തി ബി.ജെ.പി
തവനൂർ : അഴിമതിഭരണത്തിനെതിരേ ബി.ജെ.പി. തവനൂർ പഞ്ചായത്ത് കമ്മിറ്റി അയങ്കലം സെന്ററിൽ സായാഹ്ന ധർണ നടത്തി. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. അനീഷ് അധ്യക്ഷത വഹിച്ചു. ചക്കൂത്ത് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി. അശോകൻ, കെ.പി. രവിചന്ദ്രൻ, എം.കെ. ചന്ദ്രൻ, എ.വി. സുനീഷ്, ആർ.വി. ഗോപാലകൃഷ്ണൻ, സുബിത ചന്ദ്രൻ, വി.വി. ശ്രീനിവാസൻ, സി.പി. പ്രതീഷ്, ദേവദാസൻ, സുബ്രഹ്മണ്യൻ, രാജേഷ്, പദ്മരാജൻ എന്നിവർ പ്രസംഗിച്ചു.
The post അഴിമതിഭരണത്തിനെതിരേ അയങ്കലം സെന്ററിൽ സായാഹ്ന ധർണ നടത്തി ബി.ജെ.പി appeared first on Valanchery Online.