tavanur panchayath Archives - Valanchery Online

തവനൂർ ഗ്രാമപ്പഞ്ചായത്ത്‌ വിദ്യാഭ്യാസ മഹോത്സവം ജനുവരി 4 മുതൽ 8 വരെ
കുറ്റിപ്പുറം : തവനൂർ ഗ്രാമപ്പഞ്ചായത്ത്‌ ‘ട്വിങ്കിൾ ദി എജ്യു ബിനാലെ’ എന്നപേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവം ജനുവരി നാലുമുതൽ എട്ടുവരെ പാപ്പിനിക്കാവ് മൈതാനം, കേളപ്പൻ മെമ്മോറിയൽ സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലായി നടക്കും. നാലിന് വൈകുന്നേരം അഞ്ചിന് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി എജ്യു ഫെസ്റ്റ് ഉദ്ഘാടനംചെയ്യും. ശില്പശാലകളിലും പരിശീലനങ്ങളിലും പ്രദർശനങ്ങളിലും വിദ്യാഭ്യാസ, കലാ സാംസ്‌കാരിക പ്രകടനങ്ങളിലുമായി പഞ്ചായത്തിലെ നാലായിരത്തിലധികം വരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടാകും.

പ്രദർശന, പരിശീലന പരിപാടികളുടെ അനുബന്ധമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാ കായിക മത്സരങ്ങളും നടക്കും. പഞ്ചായത്തിലെ പത്ത് വിദ്യാലയങ്ങളുടെയും അക്കാദമിക് മികവുകളുടെ അവതരണം, കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപരിപാടികൾ, ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ, പ്രൈമറി കുട്ടികളുടെ കലാമേള, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫിലിം ഫെസ്റ്റിവൽ, കളരിപ്പയറ്റ് അവതരണം, എൺപതുകൾക്ക് മുൻപുള്ള കേരളത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നിവയാണ് മേളയിലെ പ്രധാന പരിപാടികൾ.

സമാപനസമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ പ്രചാരണാർഥം വെള്ളിയാഴ്‌ച വൈകുന്നേരം 3.30-ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽനിന്നും ക്രിസ്‌മസ് പാപ്പയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികൾ തവനൂർ ഇല്ലത്തെപടിയിൽനിന്ന്‌ വിളംബരജാഥയായി പാപ്പിനിക്കാവ് മൈതാനത്ത് സംഗമിക്കും. എം.എൽ.എ. ഡോ. കെ.ടി. ജലീൽ പാപ്പമാരെ സ്വീകരിക്കും. തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, ടി.വി. ശിവദാസ്, ലിഷാ മോഹൻ, എസ്. ബിന്ദു, കെ. ഉണ്ണികൃഷ്ണൻ, ഗോപു പട്ടിത്തറ, റോബിൽ ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

The post തവനൂർ ഗ്രാമപ്പഞ്ചായത്ത്‌ വിദ്യാഭ്യാസ മഹോത്സവം ജനുവരി 4 മുതൽ 8 വരെ appeared first on Valanchery Online.

അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതിക്ക് തവനൂർ പഞ്ചായത്തിൽ തുടക്കമായി
തവനൂർ : തവനൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതി ആരംഭിച്ചു. അങ്കണവാടി കെട്ടിടം, സ്‌കൂൾ ചുറ്റുമതിൽ, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തൊഴുത്ത്, ടോയ്‌ലെറ്റ്, അസോള ടാങ്ക്, കിണർ റീചാർജ്ജിംഗ് തുടങ്ങിയ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന പൊതു സ്വകാര്യ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതിനാണ് പരിശീലനം.

പരിശീലന പരിപാടി പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.സബിൻ, സെക്രട്ടറി ടി. അബ്ദുൾ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, അക്രഡിറ്റഡ് എൻജിനിയർ അമ്പു ഗണേഷ്, സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രീത എന്നിവർ സംസാരിച്ചു

The post അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതിക്ക് തവനൂർ പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.

തവനൂർ ഗ്രാമപ്പഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് നിയമനം
തവനൂർ : ഗ്രാമപ്പഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്. ഓഫീസിലെ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 23-ന് 10-ന് നടക്കും.

The post തവനൂർ ഗ്രാമപ്പഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് നിയമനം appeared first on Valanchery Online.

തവനൂർ പഞ്ചായത്തിൽ അവിശ്വാസം ഇന്ന്; കോൺഗ്രസ് പ്രസിഡന്റിനെതിരെ ലീഗിലെ ഒരു വിഭാഗം
തവനൂർ: എൽഡിഎഫ് ഭരിക്കുന്ന തവനൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ഭരണപക്ഷ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന്. എൽഡിഎഫിലെ ഒൻപത് അംഗങ്ങൾ ഒപ്പിട്ടു നൽകിയ അവിശ്വാസ പ്രമേയമാണ് ഇന്ന് ചർച്ചയ്ക്കെടുക്കുക. സ്വന്തന്ത്രനായ കെ.പി.സുബ്രഹ്മണ്യനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുകയാണ് അവിശ്വാസത്തിലൂടെ എൽഡിഎഫ് ലക്ഷ്യമിടുന്നത്.

എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിനു നോട്ടിസ് നൽകിയതിനെതുടർന്ന് കഴിഞ്ഞ ദിവസം കെ.പി.സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ യുഡിഎഫിന് 10 അംഗങ്ങൾ ലഭിച്ചെങ്കിലും ഇന്നു നടക്കുന്ന അവിശ്വാസം സുബ്രഹ്മണ്യൻ മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ യുഡിഎഫിൽനിന്നു മാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റാവുകയും യുഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു. സുബ്രഹ്മണ്യനെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം എതിർക്കുന്നുണ്ട്. ഇന്നു നടക്കുന്ന അവിശ്വാസ പ്രമേയം കെ.പി.സുബ്രഹ്മണ്യൻ മറികടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രസിഡന്റ് സ്ഥാനം ലീഗിന് വേണമെന്ന്

തവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗം രംഗത്ത്. ഇന്നലെ മാണൂരിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം നൽകുന്നതിനെ ചിലർ എതിർത്തത്. ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽനിന്നു ചിലർ ഇറങ്ങിപ്പോയതായും സൂചനയുണ്ട്. ആറു സീറ്റുകൾ ഉള്ള ലീഗിന് പ്രസിഡന്റ്‌ സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ്‌ സ്ഥാനവും നൽകണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്.

Content highlights: no confidence motion against tavanur panchayath president

The post തവനൂർ പഞ്ചായത്തിൽ അവിശ്വാസം ഇന്ന്; കോൺഗ്രസ് പ്രസിഡന്റിനെതിരെ ലീഗിലെ ഒരു വിഭാഗം appeared first on Valanchery Online.

തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി
തവനൂർ: എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ നഷ്ടമായ തവനൂർ

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ കോൺഗ്രസിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് സ്വതന്ത്രനായ സുബ്രഹ്മണ്യൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അംഗത്വം നൽകിയത്.

ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം വീണ്ടും കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായി. സിപിഎം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യന് പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വന്തം മണ്ഡലമായ മദിരശ്ശേരിയിൽ വിമതനായി മത്സരിച്ചാണ് ജയിച്ചത്. ഇരുമുന്നണികളും ഒൻപതു വീതം സീറ്റുകൾ നേടിയപ്പോൾ സുബ്രഹ്മണ്യൻ യുഡിഎഫിനെ പിന്തുണച്ച് പ്രസിഡന്റായി. ഭരണപക്ഷത്തെ അസ്വാരസ്യങ്ങളെത്തുടർന്ന് പിന്നീട് എൽഡിഎഫിന് ഒപ്പം ചേർന്നു. ഇതോടെ തവനൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞമാസം തവനൂർ പഞ്ചായത്തിൽ നിന്നു ലാപ്ടോപ്പുകൾ കാണാതായ സംഭവത്തെ തുടർന്നുണ്ടായ തർക്കമാണ് എൽഡിഎഫ് അംഗങ്ങൾ സുബ്രഹ്മണ്യനു പിന്തുണ പിൻവലിക്കുന്നതിൽ കലാശിച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ ചർച്ചയ്ക്കെടുക്കും.

Content highlights:president joins congress as no confidence motion brought by ldf at tavanur panchayath

The post തവനൂരിൽ എൽ.ഡി.എഫ് അവിശ്വാസം നാളെ: പ്രസിഡന്റ് കോൺഗ്രസിലെത്തി appeared first on Valanchery Online.