tavanur central jail Archives - Valanchery Online

മധു വധം; പ്രതികളെ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
തവനൂർ : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഏഴുവർഷം തടവിന് ശിക്ഷിച്ച 13 പ്രതികളെയാണ് മലമ്പുഴ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്‌ച ഉച്ചയോടെ തവനൂരിലെത്തിച്ചത്.

ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (59), രണ്ടാംപ്രതി മുക്കാലി കിളയിൽ മരക്കാർ (41), മൂന്നാംപ്രതി മുക്കാലി പൊതുവച്ചോല ഷംസുദീൻ (41), അഞ്ചാംപ്രതി മുക്കാലി താഴുശേരി രാധാകൃഷ്ണൻ (40), ആറാംപ്രതി ആനമൂളി പൊതുവച്ചോല അബൂബക്കർ (39), ഏഴാംപ്രതി മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ് (46), എട്ടാംപ്രതി മുക്കാലി തൊട്ടിയിൽ ഉബൈദ് (33), ഒൻപതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് (41), പത്താംപ്രതി മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (52), പന്ത്രണ്ടാംപ്രതി മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), പതിമൂന്നാംപ്രതി മുക്കാലി കള്ളമല മുരിക്കട സതീഷ് (43), പതിനാലാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ഹരീഷ് (42), പതിനഞ്ചാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ബിജു (45) എന്നിവരെയാണ് തവനൂരിലെ ജയിലിലെത്തിച്ചത്. പാലക്കാട് എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ എത്തിച്ചത്.

പ്രതികളുമായി വ്യാഴാഴ്‌ച രാവിലെ ഒൻപതോടെ ജില്ലാജയിലിൽനിന്ന് യാത്രതിരിച്ച വാൻ പതിനൊന്നേമുക്കാലോടെ തവനൂരിലെത്തി. നടപടികൾ പൂർത്തിയാക്കി പന്ത്രണ്ടരയോടെ എല്ലാവരേയും ജയിലിനകത്തേയ്ക്ക് പ്രവേശിപ്പിച്ചു.

The post മധു വധം; പ്രതികളെ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി appeared first on Valanchery Online.

തവനൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം സംഘടിപ്പിച്ചു
തവനൂർ: സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന കേരളത്തിലെ ആദ്യ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ആദ്യത്തെ ജയിൽ ദിനാഘോഷം ഉത്സവ്-2022 ഡിസംബർ 12ന് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.ആർ ദിനേഷ്‌ ഉദ്ഘാടനം ചെയ്തു. റീജിയണൽ വെൽഫയർ ഓഫീസർ മുകേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകളർപ്പിച്ച് ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, സൈനബ എൻ.ടി (സുപ്രണ്ട് മഹിള മന്ദിരം), സതി കെ സുപ്രണ്ട് ചിൽഡ്രൻസ് ഹോം തവനൂർ, ഫാദർ സായ് പാറൻകുളങ്ങര, അബ്ദുൾ ജലീൽ കെ.ജെ.ഇ.ഒ.എ, ഗോപകുമാർ കെ.ജെ.എസ്.ഒ.എ, പ്രിസൺ കോർഡിനേറ്റർ പ്രസൂഭൻ, ഷറഫുദ്ധീൻ ട്രോമാ കെയർ യൂണിറ്റ് മലപ്പുറം, എന്നിവർ സംസാരിച്ചു. തുടർന്ന് തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ബൈജു കെ വി, സുപ്രണ്ട് ഇൻചാർജ് സ്വാഗതവും വെൽഫെയർ ഓഫീസർ ബിബിൻ നന്ദിയും പറഞ്ഞു. തുടർച്ചയായി നാല് ദിവസം നീണ്ട് നിൽക്കുന്ന ജയിൽ ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഡിസംബർ 15ന്  തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും.

The post തവനൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.

തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു
തവനൂർ: തവനൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ശൗചാലയത്തിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വ്യാഴാഴ്ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് തടവുകാരുടെ ശൗചാലയത്തിലെ വാഷ്ബെയ്സിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽഫോണുകൾ കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ സിം ഇല്ലായിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The post തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു appeared first on Valanchery Online.