taurus Archives - Valanchery Online
	1	</sy:updateFrequency>
taurus Archives - Valanchery Online
അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 3.30​നാ​യി​രു​ന്നു​ ​അ​പ​ക​ടം.പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​നി​ന്ന് ​കോ​ട്ട​ക്ക​ലി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ബ​സും​ ​വ​ളാ​ഞ്ചേ​രി​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു.​ ​ര​ണ്ടു​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​മു​ൻ​വ​ശം​ ​ത​ക​ർ​ന്നു.​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​വൈ​ലോ​ങ്ങ​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ക്ലി​നി​ക്കി​ൽ​ ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി.​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​വ​രെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.​
The post അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് […]
The post കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക് appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ  വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ ഇടത് കാലിന് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
കൊപ്പത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊപ്പം:കൊപ്പം-വളാഞ്ചേരി പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു.കൊപ്പം വളാഞ്ചേരി പാതയിൽ കൊപ്പം പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം നടന്നത്.തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി കൈപ്പപറമ്പില്‍ മുഹമ്മദ് ജാഷിര്‍ ആണ് മരിച്ചത്. വ്യാഴം 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ലോറി യുവാവിൻ്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു.
The post കൊപ്പത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ നി​ന്നു സി​മ​ന്‍റ് ലോ​ഡു​ക​ൾ കോ​ഴി​ക്കോ​ട്ട് ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രി​കെ വാ​ള​യാ​ർ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന ര​ണ്ടു ലോ​റി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പ​രി​യാ​രം ചി​ര​ട്ടാ​മ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് ര​ണ്ടു ടോ​റ​സു​ക​ളും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന […]
The post തമിഴ്‌നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി
കൊ​ള​ത്തൂ​ർ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞു ബി​ല്ലു​ണ്ടാ​ക്കി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന പ​ന്ത്ര​ണ്ടു ച​ക്ര​മു​ള്ള ടോ​റ​സ് ലോ​റി കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ച​ട്ടി​പ്പ​റ​ന്പി​ലെ ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് ടോ​റ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മ​ണ്ണെ​ടു​ത്തു കൊ​ണ്ടി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ സൈ​റ്റി​ൽ നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു. ​ കോ​ഡൂ​ർ, കു​റു​വ വി​ല്ലേജു​ക​ളൂ​ടെ അ​തി​ർ​ത്തി​യി​ലു​ള്ള […]
The post ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വലവിൽ വച്ചുണ്ടായ ലോറിയപകടത്തിൽ രണ്ട് പേർ മരിച്ചു. ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ഇരിമ്പിളിയം ആന്തൂർചോലയിൽ ചന്ദ്രൻ മകൻ സന്തോഷ് (30), ചെല്ലൂർ പകൽ പറമ്പിൽ കിഷോർ (20) എന്നിവരാണ് മരണപ്പെട്ടത്. പത്ത് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് ചെങ്കൽ കയറ്റി തൃപ്രയാറിലേക്ക് വരികയായിരുന്ന ലോറി വട്ടപ്പാറ പ്രധാന […]
The post വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വലവിൽ വച്ചുണ്ടായ ലോറിയപകടത്തിൽ രണ്ട് പേർ മരിച്ചു. ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ഇരിമ്പിളിയം ആന്തൂർചോലയിൽ ചന്ദ്രൻ മകൻ സന്തോഷ് (30), ചെല്ലൂർ പകൽ പറമ്പിൽ കിഷോർ (20) എന്നിവരാണ് മരണപ്പെട്ടത്.
പത്ത് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് ചെങ്കൽ കയറ്റി തൃപ്രയാറിലേക്ക് വരികയായിരുന്ന ലോറി വട്ടപ്പാറ പ്രധാന വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഏഴ് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ ക്വാറി തൊഴിലാളികളാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശികളായ അബ്ദുൾ റസാഖ്, സുധീഷ്, ബാലസുബ്രമണ്യൻ, കൊടുമുടി സ്വദേശി സനൽ, ആലപ്പുഴ സ്വദേശി ലത്തീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം ഇവർ സഞ്ചരിച്ച ലോറിയിൽ ഇടിച്ചതിനെ തുടർന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായതെന്ന് പരിക്കേറ്റവർ പറഞ്ഞു. എന്നാൽ ഇടിച്ച വാഹനം നിർത്താതെ കടന്നുപോയതായും ഇവർ പറഞ്ഞു.
മരണമടഞ്ഞ സന്തോഷും കിഷോറും അപകടസമയത്ത് ലോറിക്ക് മുകളിലായിരുന്നു. ലോറിയുടെ നിയന്ത്രണം വിട്ടതറിഞ്ഞ് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ ശരീരത്തിലേക്കാണ് മതിലിൽ ഇടിച്ച ശേഷം ലോറി മറിഞ്ഞത്. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞു. ഇവരുടെ മൃതദേഹം നടക്കാവിൽ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ട്രോമാ കെയർ വളണ്ടിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
			<slash:comments>0</slash:comments>