taring Archives - Valanchery Online

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു
വളാഞ്ചേരി: നവീകരണം നടന്നുവരുന്ന കരിങ്കല്ലത്താണി-മൂച്ചിക്കൽ ബൈപാസ് റോഡിൽ ടാറിങ്ങ് ആരംഭിച്ചു. നവീകരണം നടത്തുന്നതിൻ്റെ ഭാഗമായി റോഡ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ട് പ്രവൃത്തികൾ നടന്നു വരികയായിരുന്നു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ടാറിങ്ങ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ബൈപാസ് റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ്; ടാറിങ് ആരംഭിച്ചു appeared first on Valanchery Online.

നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിൽ ടാറിങ് അടർന്ന നിലയിൽ
കുറ്റിപ്പുറം : നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിന് മുകളിലെ ടാറിങ് ഇളകി. പാലത്തിന്റെ ഉപരിതലത്തിൽ പല ഭാഗത്തായി ടാറിങ് ഇളകിയിട്ടുണ്ട്.നവീകരണജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അപോക്സി കോട്ടിങ്ങും അതിനുമുകളിൽ മാസ്റ്റിക് അസ്വാൾട്ടും ഉപയോഗിച്ച് നവീകരിച്ചതിനുശേഷമാണ് ബിറ്റുമിൻ കോൺക്രീറ്റും ടാറിങ്ങും ചെയ്തത്.

40 ലക്ഷത്തോളംരൂപ ചെലവിട്ടാണ് പാലത്തിന്റെ ഉപരിതലം നവീകരിച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ തകർച്ചയ്ക്ക് ശാശ്വതപരിഹാരം എന്ന നിലയിലാണ് ഇപ്പോൾ പൂർണമായും നവീകരിച്ചത്. ദിവസങ്ങളോളം പാലത്തിനു മുകളിലൂടെയുള്ള ഗതാഗതം തടഞ്ഞാണ് നവീകരണജോലികൾ പൂർത്തിയാക്കിയത്. സംഭവം പരിശോധിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

The post നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിൽ ടാറിങ് അടർന്ന നിലയിൽ appeared first on Valanchery Online.

മൂച്ചിക്കലിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്ന് കൊടുത്തു
വളാഞ്ചേരി: നഗരസഭയുടെ 2019 -20 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 18- ാം വാർഡ് മൂച്ചിക്കലിൽ റീ ടാറിംഗ് നടത്തിയ ചെട്ടിയാർ റോഡിന്റെ ഉൽഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന, ആരോഗ്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഫാത്തിമ കുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ നിർവ്വഹിച്ചു. കൂരിപ്പറമ്പിൽ റോഡിന്റെ ഉൽഘാടനം നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. പ്രദേശവാസികളായ ഹബീബ് റഹ്മാൻ പറമ്പയിൽ, എം.കെ.മുഹമ്മദ്, ജലാലുദ്ധീൻ, കെ.ടി സുബൈർ മാസ്റ്റർ, Prof. സാജിദ്, കെ.മുഹമ്മദാലി, ടി സൈതാലികുട്ടി, മാന, എം.കെ ബാബു, നവാസ്, എം അബ്ദുൽ നാസർ, ബാബു വൈറൈറ്റി, പി ഗഫൂർ തുടങ്ങിയവർ  പങ്കെടുത്തു.

The post മൂച്ചിക്കലിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്ന് കൊടുത്തു appeared first on Valanchery Online.

ടാറിങ്ങ്; വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ഗതാഗത തടസം
വളാഞ്ചേരി: സംസ്ഥാനപാതയിൽ വളാഞ്ചേരി പട്ടണം മുതൽ കൊളമംഗലം വരെ ടാറിങ്ങ് ജോലികൾ പുരോഗമിക്കുന്നതിനാൽ പെരിന്തൽമണ്ണ റോഡിൽ ഗതാഗതം തടസപ്പെടുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ മീമ്പാറ വൈക്കത്തൂർ ബൈപാസിലോ സി.കെ പാറ-കാവും‌പുറം റോഡ് വഴിയോ തിരിഞ്ഞ് പോകണം.

പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ കൊട്ടാരം-കുളമംഗലം, വലിയകുന്ന്-പൂക്കാട്ടിരി, അമ്പാൾ-പൂക്കാട്ടിരി എന്നീ വഴികളിലൂടെ തിരിഞ്ഞ് പോകണം. ഇന്ന് രാവിലെ വളാഞ്ചേരി ബസ്‌സ്റ്റാന്റിലേക്ക് ബസുകൾ വന്നിരുന്നതും പോകുന്നതും ദേശീയപാതയിലെ വഴിലൂടെയായിരുന്നു. ഒരേ സമയം ബസുകൾ ഒരേ വഴിയിലൂടെ വരാനും പോകാനും ശ്രമിക്കുന്നത് ഗതാഗത തടസ്സത്തിന് വഴിവച്ചിരുന്നു.

Summary: The taring of the state highway at valanchery under progress as the road traffic is completely blocked

The post ടാറിങ്ങ്; വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ഗതാഗത തടസം appeared first on Valanchery Online.

ടാറിംഗ്; പട്ടാമ്പിയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
പട്ടാമ്പി : പട്ടാമ്പി -പെരിന്തൽമണ്ണ റോഡിൽ ടാറിംഗ് ആരംഭിച്ചതിനാൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽവന്ന് തിരിച്ചു പോകേണ്ടതാണ്. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾ മുതുതല തൃത്താല കൊപ്പം വഴി പോകേണ്ടതാണ്.

കൊപ്പം ഭാഗത്തു നിന്ന് പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലേക്ക് പോകുന്ന മറ്റു വാഹനങ്ങൾ കൊപ്പത്തു നിന്നോ പുതിയ റോഡ് നിന്നോ, ആമയൂരിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്. ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓങ്ങല്ലൂരിൽ നിന്ന് മരുതൂർ വഴിയോ, പട്ടാമ്പി മുതുതല വഴിയോ പോകേണ്ടതാണ്. പെരിന്തൽമണ്ണ ഭാഗത്തു നിന്നും തൃശ്ശൂരിലേക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്തു നിന്നും തിരിഞ്ഞു മുതുതല വഴി പട്ടാമ്പി യിൽ എത്തിച്ചേരണം എന്നും പട്ടാമ്പി പോലീസ് അറിയിച്ചു.

The post ടാറിംഗ്; പട്ടാമ്പിയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.

വട്ടപ്പാറ വളവിലെ റോഡിലെ കുഴികളടയ്ക്കുന്ന പണികൾ ആരംഭിച്ചു
വളാഞ്ചേരി: ദേ. പാ 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങൾ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി മാറിയിരുന്നു. കുഴികളിൽ വീണ് ഇരുചക്ര യാത്രക്കാർ അപകടത്തിൽ പെടുന്ന സംഭവം ആവർത്തിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് കുഴികളsച്ചിരുന്നെങ്കിലും അവ കണ്ണിൽ പൊടിയിടുന്ന പ്രവൃത്തികളായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ വലിയ ഗർത്തങ്ങൾ വീണ്ടും രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാവുകയും ചെയ്തതോടെ ഗതികെട്ട് നാട്ടുകാർ ഗർത്തങ്ങളിൽ മണ്ണിട്ട് നികത്തിയിരുന്നു.

The post വട്ടപ്പാറ വളവിലെ റോഡിലെ കുഴികളടയ്ക്കുന്ന പണികൾ ആരംഭിച്ചു appeared first on Valanchery Online.