Tar Archives - Valanchery Online

ടാറിങ്; തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍-മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള വാഹന ഗതാഗതം ജനുവരി 28 മുതല്‍ 30 വരെ നിരോധിച്ചു. വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍, താനാളൂര്‍-പുത്തനത്താണി, പൊന്മുണ്ടം ബൈപ്പാസ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

The post ടാറിങ്; തിരൂര്‍-മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു
അങ്ങാടിപ്പുറം: റെയിൽവേ മേൽപ്പാലം ടാറിങ്ങിനുശേഷം ശനിയാഴ‌്ച തുറന്നു. രാവിലെ 10.30–-നാണ് ഗതാഗതത്തിനായി തുറന്നത‌്. അറ്റകുറ്റപ്പണിക്കായി ഒരാഴ‌്ചത്തേക്കാണ‌് പാലം അടച്ചതെങ്കിലും പണി കഴിഞ്ഞതിനാൽ അഞ്ചാംദിവസംത്തന്നെ തുറക്കുകയായിരുന്നു.

പാലം നിർമിക്കുമ്പോൾ കോൺക്രീറ്റിന് മുകളിൽ  ടാറിങ് നടത്തിയത് അശാസ്ത്രീയമായരീതിയിലായിരുന്നു. ചൂട‌് കൂടിയപ്പോൾ ടാർ ഉരുകി പാലത്തിന്റെ പ്രതലം  കുഴികൾ നിറഞ്ഞു. ഇത് പരിഹരിക്കാനാണ‌് അറ്റകുറ്റപ്പണി നടത്തിയത‌്. പാലം തുറന്നതറിയാതെ ശനിയാഴ്ച രാവിലെമുതൽ  വാഹനങ്ങൾ ഇടറോഡുകളിലൂടെയാണ‌് പോയത‌്. ഏതാനും മണിക്കൂർ കഴിഞ്ഞതോടെ ദേശീയപാതയിലൂടെ വാഹന ഗതാഗതം തുടങ്ങി. റെയിൽവേ മേൽപ്പാലം അടച്ചതോടെ ദേശീയപാതയിലെ അറ്റകുറ്റപ്പണിയും റീ ടാറിങ്ങും നടത്തി. തിരൂർക്കാടുമുതൽ നാട്ടുകല്ലുവരെയാണ് നന്നാക്കിയത‌്.

The post അറ്റകുറ്റപ്പണി കഴിഞ്ഞു; അങ്ങാടിപ്പുറം മേൽപ്പാലം തുറന്നു appeared first on Valanchery Online.

ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.
കൊണ്ടോട്ടി: തിരൂരിൽ ടാറിൽ കുടുങ്ങിയ എട്ട് നായ കുഞ്ഞുങ്ങളെ രക്ഷപെടുത്തിയ തിരൂരിലെ ആംബുലൻസ് ഡ്രൈവർമാരെ എ.ഒ.ഡി.എ കൊണ്ടൊട്ടി മേഖല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.

കൊണ്ടോട്ടിയിൽ വെച്ച് നടന്ന പരിപാടിയിൽ ആംബുലൻസ് അസോസിയേഷൻ (എ.ഒ.ഡി.എ) ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ ഉപഹാരം കൈമാറി. ഷംസു അരീക്കോട്,മുസ്തഫ തീരൂർ,ഷാജു പുളിക്കൽ, സലീം കൊണ്ടോട്ടി,ഷാഫി വളാഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. appeared first on Valanchery Online.

സുമനസ്സുകളുടെ കരുണ്യത്തിൽ ടാറിൽ വീണ പട്ടി‌കുഞ്ഞുങ്ങൾക്ക് പുനർജന്മം
തിരൂർ : നഗരസഭയുടെ കവാടത്തിൽ ടാർ വീപ്പകൾ പൊട്ടിയൊലിച്ച ടാറിൽ അബദ്ധത്തിൽ പെട്ടു പോയി ദേഹമാസകലം ടാർ പുരണ്ട് അനങ്ങാൻ കഴിയാതായ എട്ട് പട്ടി കുഞ്ഞുങ്ങളെ തിരൂർ ആംബുലൻസ് കൂട്ടായ്മ പ്രവർത്തകർ സസ്യ എണ്ണ പുരട്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ നിറകണ്ണുകളോടെ നന്ദി ചൊരിഞ്ഞ് വീക്ഷിക്കുന്ന തള്ളപ്പട്ടി . നഗരസഭ ലക്ഷങ്ങൾ മുടക്കി മൃഗാശുപത്രിയിൽ നായ സംരക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെ രക്ഷപ്പെടുത്തുവാൻ അധികൃതരാരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ഒരു വനിതാ മൃഗ ഡോക്ടർ സ്ഥലത്ത് വന്നെങ്കിലും കാഴ്ച കണ്ട് മടങ്ങി.

ഒടുവിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അന്താരാഷ്ട്ര മൃഗ സംരക്ഷണ സന്നദ്ധ സംഘടനയായ ഹുമേൻ സൊസൈറ്റി ഇൻറർനാഷണലിന്റെ പ്രവർത്തകർ എത്തി നിലമ്പൂരിലെ കേന്ദ്രത്തിലേക്ക് വിദഗ്ദ പരിചരണത്തിനായി പട്ടിക്കുഞ്ഞുങ്ങളെ കൊണ്ടുപോയി. അസ്വസ്ഥമായി വണ്ടിക്ക് ചുറ്റും ഓടിനടന്ന തള്ളപ്പട്ടിയേയും ഒടുവിൽ സന്നദ്ധപ്രവർത്തകർ റസ്ക്യു വണ്ടിയിൽ കയറ്റിയ ശേഷമാണ് ശാന്തമായത്. കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു മാതൃസ്നേഹത്തിന്റെ ഈ കാഴ്ച.

The post സുമനസ്സുകളുടെ കരുണ്യത്തിൽ ടാറിൽ വീണ പട്ടി‌കുഞ്ഞുങ്ങൾക്ക് പുനർജന്മം appeared first on Valanchery Online.

റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ വാർഷിക പദ്ധതിയുടെ ഭാഗമായി റീ-ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 2018, ഫെബ്രുവരി 6,7 തിയ്യതികളിൽ സ്റ്റാന്റ് അടച്ചിടുമെന്നും ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും മുൻസിപ്പൽ എഞ്ചിനീയർ അറിയിച്ചു. വളാഞ്ചേരിയിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വളാഞ്ചേരി സെൻട്രലിൽ നിന്നും ആരംഭിക്കുന്ന അതത് പ്രധാന റോഡുകളിൽ നിന്നുമാകും പ്രവർത്തിക്കുക.

പട്ടാമ്പി ഭാഗത്തേയ്ക്കുള്ള ബസുകൾ നിസാർ ഹോസ്പിറ്റലിന് സമീപത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ളവ പഴയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമീപത്തുനിന്നും, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ളവ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും, തൃശൂർ ഭാഗത്തേക്കുള്ളവ മൂച്ചിക്കൽ ബൈപാസിന് സമീപത്തുനിന്നും പ്രവർത്തിക്കുന്നതായിരിക്കും.

The post റീ-ടാറിങ്ങ്: വളാഞ്ചേരി ബസ് സ്റ്റാന്റ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും appeared first on Valanchery Online.