tanul mla Archives - Valanchery Online

പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ.
താനൂർ: ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി. മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ.

പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ചേർത്താണ് കത്തൊരുക്കിയിരിക്കുന്നത്. മണ്ണിൽ വീഴുന്നതോടുകൂടി കടലാസലിഞ്ഞ് വിത്തുമുളച്ച് ചെടിയായി മാറുമെന്നതാണ് ഈ കത്തിന്റെ പ്രത്യേകത. പതിനായിരത്തിലധികം ക്ഷണക്കത്തുകളാണ് ഈരീതിയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽനിന്നാണ് നിർമാണം. മകൾ റിസ്വാന ഷെറിനും കെയിസ് ബംഗ്ലാവിൽ എ.പി.എം. അഷ്‌റഫിന്റെ മകൻ മിഷാദ് അഷ്‌റഫുമായുള്ള വിവാഹം ജൂലായ് 22-നാണ്.

The post പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ. appeared first on Valanchery Online.