tamil woman Archives - Valanchery Online

വീട്ടുകാരെ മയക്കി കവർച്ച: വിറങ്ങലിച്ച് ആലിങ്ങൽ ഗ്രാമം
പുറത്തൂർ: മരുന്ന് പാനീയത്തിൽ നൽകി മൂന്നംഗ കുടുംബത്തെ മയക്കി കവർച്ചനടത്തിയ സംഭവം ഞെട്ടലോടെയാണ് ആലിങ്ങൽ ഗ്രാമവാസികൾ കേട്ടത്. സംഭവമറിഞ്ഞതോടെ നിരവധി ആളുകളാണ് മോഷണംനടന്ന വീട്ടിലേക്കെത്തിയത്.

തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിനടുത്ത് എ.എം.എൽ.പി. സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് മോഷണം നടന്ന എടശ്ശേരി ഖാലിദ് അലിയുടെ വീട്. രണ്ടുദിവസം മുമ്പാണ് വീട്ടിൽ തമിഴ്നാട്ടുകാരിയായ സ്ത്രീ ജോലിക്കെത്തുന്നത്. അതുകൊണ്ടുതന്നെ അയൽപക്കക്കാർക്കൊന്നും ജോലിക്കാരിയെ പരിചയപ്പെടാനൊന്നും സമയം കിട്ടിയിട്ടില്ല. എളുപ്പത്തിൽ ചങ്ങാത്തം സ്ഥാപിക്കുന്ന പ്രകൃതമായിരുന്നു. വീട്ടുകാർക്ക് പനിപിടിച്ചപ്പോൾ ഡോക്ടറെ കാണാനും സ്ത്രീ കൂടെ പോയി. കൂടാതെ തലമുടി വളരാൻ പച്ചമരുന്ന് നല്ലതാണെന്നുപറഞ്ഞ് ചില പൊടിക്കൈകളും കാണിച്ചിരുന്നു. ശനിയാഴ്ച പകൽ പച്ചമരുന്ന് വീട്ടുക്കാരിക്ക് നൽകിയിരുന്നുവോ എന്ന സംശയമുണ്ട്. രാത്രി ഭക്ഷണത്തിനുശേഷമാണ് മയങ്ങാനായുള്ള പാനീയം നൽകിയത്.

ഞായറാഴ്ച രാവിലെ അയൽപക്കത്തെ സ്ത്രീ വീട്ടിൽവന്നു നോക്കുമ്പോളാണ് അബോധാവസ്ഥയിൽ വീട്ടുകാരെ കണ്ടത്. ഛർദിച്ച് അവശരായ നിലയിലായിരുന്നു മൂന്നുപേരും. വീട്ടിലെ അലമാരകളെല്ലാം വാരിവലിച്ചിട്ടിരുന്നു. വീട്ടിൽ നിന്നിരുന്ന സ്ത്രീയെ രാവിലെ പള്ളിയിൽപോയിരുന്ന ആളുകൾ കണ്ടതായി പറയുന്നുണ്ട്. ബസ് കയറിയാണ് പോയതെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. ഖാലിദ് അലിയുടെ വീടിന്റെ പിന്നിലെ വാതിലിലൂടെയാണ് സ്ത്രീ പോയിട്ടുള്ളത്. പോലീസ് നായയും ഇതുവഴി റോഡ് വരെ പോയിട്ടുണ്ട്. അതേസമയം വീട്ടിൽ കൂടുതൽ വിരലടയാളം കാണുന്നതിനാൽ കവർച്ചയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

തിരൂർ ഭാഗത്ത് മയക്കാനുള്ള മരുന്നുനൽകി കവർച്ച നടന്ന സംഭവം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. പ്രവാസിയായ ഖാലിദ് അലി ഇടയ്ക്കൊക്കെ ഗൾഫിൽ കുടുംബസമേതം താമസിക്കാറുണ്ട്. ഇതുപോലെ ആളൊഴിഞ്ഞതും ഗൃഹനാഥന്മാരില്ലാത്തതുമായ വീടുകൾ മോഷ്ടാക്കൾ ലക്ഷ്യമാക്കുന്നുണ്ടോയെന്ന ഭീതിയിലാണ് നാട്ടുകാർ.

The post വീട്ടുകാരെ മയക്കി കവർച്ച: വിറങ്ങലിച്ച് ആലിങ്ങൽ ഗ്രാമം appeared first on Valanchery Online.