taluk Archives - Valanchery Online
taluk Archives - Valanchery Online
വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടയ്ക്കൽ : വളാഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്‌കരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ടത്. ജനസംഖ്യയുടെ ആനുപാതികമായ വികസനങ്ങളും സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകാൻ താലൂക്ക് വിഭജനം സഹായകരമാകുമെന്നും എം.എൽ.എ. പറഞ്ഞു. വളാഞ്ചേരി ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച […]
The post വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
കോട്ടയ്ക്കൽ : വളാഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്‌കരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ടത്. ജനസംഖ്യയുടെ ആനുപാതികമായ വികസനങ്ങളും സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകാൻ താലൂക്ക് വിഭജനം സഹായകരമാകുമെന്നും എം.എൽ.എ. പറഞ്ഞു. വളാഞ്ചേരി ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലം ഏറ്റെടുക്കുന്നതിന്റെ സാങ്കേതിക നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റിപ്പുറം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമാണം, ബജറ്റിൽ തുക വകയിരുത്തിയ കോട്ടയ്ക്കൽ മിനി സിവിൽസ്റ്റേഷൻ നിർമാണം വേഗത്തിലാക്കണം തുടങ്ങിയ കാര്യങ്ങൾ എം.എൽ.എ. ശ്രദ്ധയിൽപ്പെടുത്തി.
കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൗണ്‍സിലിങ് സെന്റര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയില്‍ അധ്യക്ഷയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിംഷാനി മോള്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ സഹീര്‍ മാസ്റ്റര്‍, കുറ്റിപ്പുറം പഞ്ചായത്ത് അംഗം സയ്യിദലി സക്കാഫ് തങ്ങള്‍, കുറ്റിപ്പുറം താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി
ഇരിമ്പിളിയം: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നു. വില്ലേജ് ഓഫിസർ 2 മാസം അവധിയിലാണ്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനു സ്ഥലംമാറ്റവുമായി. വില്ലേജ് അസിസ്റ്റന്റും അവധിയിലായതോടെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർടൈം സ്വീപ്പർ മാത്രം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടതും ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കേണ്ടതും വിവിധ സർട്ടിഫിക്കറ്റുകൾ […]
The post വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി appeared first on Valanchery Online.
ഇരിമ്പിളിയം: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നു. വില്ലേജ് ഓഫിസർ 2 മാസം അവധിയിലാണ്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനു സ്ഥലംമാറ്റവുമായി. വില്ലേജ് അസിസ്റ്റന്റും അവധിയിലായതോടെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർടൈം സ്വീപ്പർ മാത്രം.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടതും ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കേണ്ടതും വിവിധ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതും ഇദ്ദേഹത്തിന്റെ ചുമലിലാണ്. 5 പേർ വേണ്ടിടത്താണ് കഴിഞ്ഞ മാസങ്ങളായി 3 പേരെ വച്ച് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തു പ്രസിഡന്റ്, കലക്ടർ, തഹസിൽദാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.
തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!!
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ. റവന്യുവകുപ്പിനെക്കുറിച്ച് എന്ത് സംശയങ്ങളും ദൂരീകരിക്കാന്‍ വെബ്‌സൈറ്റുമായി തിരൂര്‍ താലൂക്ക് ഓഫീസ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് താലൂക്ക് ഓഫീസിന് മാത്രമായി ഒരുവെബ്‌സൈറ്റ് നിലവില്‍ വരുന്നത്. അപേക്ഷാഫോമുകൾ, അപേക്ഷ എങ്ങനെ പൂരിപ്പിക്കണം, എന്തെല്ലാം രേഖകള്‍ കൊണ്ടുവരണം, എവിടെ അപേക്ഷിക്കണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ‘talukofficetirur.com‘ ല്‍ ലഭിക്കും. കൂടാതെ റവന്യുവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളെയും നിയമങ്ങളെയും […]
The post തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!! appeared first on Valanchery Online.
Summary:The Taluk Office of Tirur, came up with its own website, the first of its kind in the state of Kerala, that brings light to the procedures and rules in connection with the office.
			<slash:comments>2</slash:comments>