taluk hospital Archives - Valanchery Online
	1	</sy:updateFrequency>
taluk hospital Archives - Valanchery Online
അതീവ ഗുരുതരാവസ്ഥയിലായ മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി ജീവനക്കാർ
കുറ്റിപ്പുറം: മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം താറുമാറാകുകയും രക്തത്തില്‍ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നല്‍കി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ചികിത്സയും പരിചരണവും […]
The post അതീവ ഗുരുതരാവസ്ഥയിലായ മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി ജീവനക്കാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം : ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഐ.സി.യു. പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ വർഷം ഏപ്രിൽ 29-നാണ് ഓൺലൈനായി ഐ.സി.യു. ഉദ്ഘാടനം ചെയ്തത്. 1.4 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇതിലേക്ക് ജീവനക്കാരെ നിയമിക്കാതെയും ഉപകരണങ്ങൾ വാങ്ങാതെയുമായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞും ഐ.സി.യു. പ്രവർത്തിപ്പിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് മന്ത്രി വീണാ ജോർജ് ആർദ്രം ആരോഗ്യം പദ്ധതിയുടെ […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം : ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഐ.സി.യു. പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ വർഷം ഏപ്രിൽ 29-നാണ് ഓൺലൈനായി ഐ.സി.യു. ഉദ്ഘാടനം ചെയ്തത്.  1.4 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇതിലേക്ക് ജീവനക്കാരെ നിയമിക്കാതെയും ഉപകരണങ്ങൾ വാങ്ങാതെയുമായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞും ഐ.സി.യു. പ്രവർത്തിപ്പിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് മന്ത്രി വീണാ ജോർജ് ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രി സന്ദർശിച്ചപ്പോൾ ഐ.സി.യു. അടിയന്തരമായി പ്രവർത്തനസജ്ജമാക്കുമെന്നും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും പ്രഖ്യാപിച്ചു. പ്രഖ്യാപനം യാഥാർഥ്യമായില്ല. ഇപ്പോൾ ഏഴു മാസം കഴിഞ്ഞാണ് ഐ.സി.യു. പ്രവർത്തനം തുടങ്ങുന്നത്. അഞ്ച് കിടക്കകളുള്ള ഐ.സി.യു.വിൽ ഒരു ഫിസിഷ്യൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. സ്ഥാപിച്ചതിൽ അഴിമതി-ബി.ജെ.പി
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ ആരോപിച്ചു. ഐ.സി.യു. സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും, ഐ.സി.യു. ഉദ്ഘാടനം കഴിഞ്ഞിട്ടും ഡോക്ടർമാരെയോ മറ്റു സ്റ്റാഫിനെയോ നിയമിക്കാത്തത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. ടി. അനിൽകുമാർ, കെ.വി. ശ്രീശൻ, പി. സുരേഷ്, വാസു കോട്ടപ്പുറം, […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. സ്ഥാപിച്ചതിൽ അഴിമതി-ബി.ജെ.പി appeared first on Valanchery Online.
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ ആരോപിച്ചു. ഐ.സി.യു. സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും, ഐ.സി.യു. ഉദ്ഘാടനം കഴിഞ്ഞിട്ടും ഡോക്ടർമാരെയോ മറ്റു സ്റ്റാഫിനെയോ നിയമിക്കാത്തത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. ടി. അനിൽകുമാർ, കെ.വി. ശ്രീശൻ, പി. സുരേഷ്, വാസു കോട്ടപ്പുറം, പി. പ്രബീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ പുതിയ ഐ.സി.യു ഉദ്ഘാടനം 29-ന്
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ ഐ.സി.യു. 29-ന് രാവിലെ 11-ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷനാകും.
The post കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ പുതിയ ഐ.സി.യു ഉദ്ഘാടനം 29-ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി എന്നിവയുടെ പ്രവർത്തനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ദീർഘിപ്പിച്ചു. അടുത്ത ഘട്ടത്തിൽ പ്രവർത്തനം മുഴുവൻ സമയമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മെഡിക്കൽ ഓഫീസർ ഡോ. ടി. അലിയാമു എന്നിവർ അറിയിച്ചു.
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.എസ്.വി. ക്യാമ്പ് നടന്നു
കുറ്റിപ്പുറം : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ താലൂക്ക് ആശുപത്രിയിൽ നൂതന പുരുഷവന്ധ്യംകരണ മാർഗമായ എൻ.എസ്.വി. ക്യാമ്പ് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 15 പേർ ക്യാമ്പിൽ പങ്കെടുത്തു. ‘കുടുംബാസൂത്രണമാർഗങ്ങൾ സ്വീകരിക്കാം, പുരോഗതിയുടെ പുതിയ അധ്യായം രചിക്കാം’ എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ ബോധവത്കരണപരിപാടികൾക്ക് ആരോഗ്യവകുപ്പ് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഹെൽത്ത്‌ സൂപ്പർവൈസർ ശംബു ക്ലാസെടുത്തു.
The post ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.എസ്.വി. ക്യാമ്പ് നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബ് പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറുത്തൊടി, വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദിഖ്, കെ.ടി. ആസാദ്, സിദ്ധീഖ് പരപ്പാര‚ കെ.ഇ. സഹീർ, അബ്ദുറഹ്‌മാൻ, ബുഷ്‌റ നാസർ, സയ്യിദ് ഫസൽ അലി സകാഫ്തങ്ങൾ, ലുക്മാൻ തങ്ങൾ, […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ലാബിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വസീമ വേളേരി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറുത്തൊടി, വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദിഖ്, കെ.ടി. ആസാദ്, സിദ്ധീഖ് പരപ്പാര‚ കെ.ഇ. സഹീർ, അബ്ദുറഹ്‌മാൻ, ബുഷ്‌റ നാസർ, സയ്യിദ് ഫസൽ അലി സകാഫ്തങ്ങൾ, ലുക്മാൻ തങ്ങൾ, കൈപ്പള്ളി അബ്‌ദുള്ളക്കുട്ടി, സി.വി. മുസ്തഫ, അരവിന്ദാക്ഷൻ, ഷമീർ തടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
യുവതി  മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന്
കുറ്റിപ്പുറം : അലർജിക്കെതിരെ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. തിങ്കളാഴ്ച രാവിലെ 9.30-ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
The post യുവതി  മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മിനി മോർച്ചറി പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സൗകര്യത്തോടുകൂടിയുള്ള മിനി മോർച്ചറി പ്രവർത്തനമാരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറുത്തൊടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, റിംഷാനി സാഹിർ, ആയിഷ ചിറ്റകത്ത്, സഹീർ, സയ്യിദ് ഫസൽ അലി സക്കാഫ്‌ തങ്ങൾ, കുഞ്ഞുമൊയ്തീൻ ഹാജി, അരവിന്ദാക്ഷൻ, സി.വി. മുസ്തഫ, മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മിനി മോർച്ചറി പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സൗകര്യത്തോടുകൂടിയുള്ള മിനി മോർച്ചറി പ്രവർത്തനമാരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറുത്തൊടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, റിംഷാനി സാഹിർ, ആയിഷ ചിറ്റകത്ത്, സഹീർ, സയ്യിദ് ഫസൽ അലി സക്കാഫ്‌ തങ്ങൾ, കുഞ്ഞുമൊയ്തീൻ ഹാജി, അരവിന്ദാക്ഷൻ, സി.വി. മുസ്തഫ, മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അലിയാമു, ശംഭു, കുഞ്ഞുമുഹമ്മദ്, ഷീജ, ഗ്ലാഡ്സ്റ്റൺ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു
കുറ്റിപ്പുറം : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപ്പഞ്ചായത്തിലെയും ജനപ്രതിനിധികളാണ് എം.എൽ.എയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായാണ് ജനപ്രതിനിധി സംഘം ആശുപത്രിയിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ്, ബ്ലോക്ക് […]
The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപ്പഞ്ചായത്തിലെയും ജനപ്രതിനിധികളാണ് എം.എൽ.എയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്.
ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായാണ് ജനപ്രതിനിധി സംഘം ആശുപത്രിയിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.പി.എസ്. പൂക്കോയ തങ്ങൾ, റമീന ചക്കുവളപ്പിൽ, ജാബിർ, കെ.ടി. ഹമീദ്, വി.പി. അഷ്‌റഫലി, സാബ കരീം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
			<slash:comments>0</slash:comments>
മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം
മലപ്പുറം: മാരകമായി സ്തനാർബുദം ബാധിച്ച മുഖവൈകല്യമുള്ള രോ​ഗിക്ക് മലപ്പുറം താലൂക്കാശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. ജനറൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടായിരുന്ന ശസ്ത്രക്രിയക്ക് ആശുപത്രി സർജിക്കൽ സംഘത്തിന്റെ ധീരമായ ഇടപെടൽ വിജയത്തിലെത്തിച്ചു. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനിയായ 45കാരി അപകടനില തരണംചെയ്ത് സുഖം പ്രാപിക്കുന്നു. നിർധന കുടുംബത്തിലെ വീട്ടമ്മക്ക് സൗജന്യമായിട്ടാണ് ഡോ. അജേഷ് രാജന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 10ന് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ ഉണ്ടായിരുന്ന […]
The post മലപ്പുറം താലൂക്കാശുപത്രിയിൽ സ്തനാർബുദ ശസ്ത്രക്രിയ വീണ്ടും വിജയം appeared first on Valanchery Online.
മലപ്പുറം: മാരകമായി സ്തനാർബുദം ബാധിച്ച മുഖവൈകല്യമുള്ള രോ​ഗിക്ക് മലപ്പുറം താലൂക്കാശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. ജനറൽ അനസ്തേഷ്യ നൽകാൻ പ്രയാസമുണ്ടായിരുന്ന ശസ്ത്രക്രിയക്ക് ആശുപത്രി സർജിക്കൽ സംഘത്തിന്റെ ധീരമായ ഇടപെടൽ വിജയത്തിലെത്തിച്ചു. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിനിയായ 45കാരി അപകടനില തരണംചെയ്ത് സുഖം പ്രാപിക്കുന്നു. നിർധന കുടുംബത്തിലെ വീട്ടമ്മക്ക് സൗജന്യമായിട്ടാണ് ഡോ. അജേഷ് രാജന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 10ന് ശസ്ത്രക്രിയ നടത്തിയത്. ജന്മനാ ഉണ്ടായിരുന്ന താടിയെല്ലിന്റെ ഉൾവളവായിരുന്നു മേജർ അനസ്തേഷ്യ നൽകുന്നതിന് മാസ്ക് വെ​ന്റിലേഷന് പ്രയാസമുണ്ടാക്കിയിരുന്നത്.
രോ​ഗം മൂർഛിച്ചിരുന്ന അവസ്ഥയിലായിരുന്ന രോ​ഗിക്ക് സർക്കാർ ആശുപത്രിയിലെ പുതിയ സംവിധാനങ്ങൾ ശസ്ത്രക്രിയ സുഗമമാക്കി. താലൂക്ക് ആശുപത്രിയിലെ പതിനൊന്നാം സ്തനാർബുദ ശസ്ത്രക്രിയകൂടിയായിരുന്നു. വലിയ മുഴയായിരുന്നതിനാൽ നീക്കംചെയ്ത് മുറിവ് തുന്നിചേർക്കുന്നതിനും അനസ്തേഷ്യ നൽകുന്നതിനുമായി നാല് മണിക്കൂർ ശസ്ത്രക്രിയക്ക് വേണ്ടിവന്നുവെന്ന് ഡോ. അജേഷ് രാജൻ പറഞ്ഞു.
മുറിവുണങ്ങുന്നതോടെ വീട്ടമ്മയെ തുടർ ചികിത്സയായ കീമോതെറാപ്പിക്ക് തിരുവനന്തപുരം ആർസിസിയിലേക്കയക്കും. ഡോ. ഷിജിൻ പാലാടൻ, ഡോ. ഷംഷാദ്, ഒ ടി ടെക്നീഷ്യൻ ബിന്ദു, സ്റ്റാഫ് നേഴ്സുമാരായ റാണിമോൾ ജോസ്, ശ്രീജ, പ്രസീത, നേഴ്സിങ് അസിസ്റ്റന്റ് സജി, ഭാസ്കരൻ എന്നിവരായിരുന്നു ശസ‌്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
വെള്ളമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ
കുറ്റിപ്പുറം∙ ജലവിതരണം പൂർണമായും നിലച്ചതിനെ തുടർന്ന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി അടച്ചുപൂട്ടൽ ഭീഷണിയിൽ. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും റിപ്പോർട്ട് കൈമാറി. പ‍ഞ്ചായത്തിന്റെ മുള്ളൂർക്കടവ് ജലവിതരണ പദ്ധതി തുടർച്ചയായി തകരാറിലായതിനെ തുടർന്നാണ് ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയായത്. പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി […]
The post വെള്ളമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ appeared first on Valanchery Online.
പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം നാലായിരത്തോളം ലീറ്റർ വെള്ളം ആശുപത്രി മാനേജ്മെന്റ് ഫണ്ടിൽനിന്നുള്ള പണം ചെലവഴിച്ചാണ് വാങ്ങിയിരുന്നത്. 1,000 ലീറ്റർ വെള്ളത്തിന് 800 രൂപ നൽകണം. ഈ വർഷം മാത്രം 70,000 രൂപ വെള്ളത്തിനായി ചെലവഴിച്ചു. ഇനി ഇതു തുടരാനാകില്ലെന്ന നിലപാടിലാണ് മെഡിക്കൽ ഓഫിസർ അടക്കമുള്ളവർ. ആശുപത്രിയിലെ ലാബിന്റെയും മറ്റും പ്രവർത്തനം നിർത്തിവയ്ക്കുകയാണ്. ഐപി വാർഡിലുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കുന്നില്ല.
			<slash:comments>0</slash:comments>