talirila Archives - Valanchery Online

സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി അടുക്കളത്തോട്ടം പദ്ധതിക്ക് പേരശ്ശനൂരിൽ തുടക്കമായി
കുറ്റിപ്പുറം: കോവിഡ് കാലത്ത് സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പേരശ്ശന്നൂർ പൈങ്കണ്ണൂരിൽ വിഷരഹിത പച്ചക്കറി അടുക്കളത്തോട്ടം തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്കുട്ടി തൈ നട്ടു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രീതി അധ്യക്ഷതവഹിച്ചു. സൈൻ ഇന്ത്യ ഓർഗനൈസേഷൻ പ്രവർത്തകരായ ശുഹൈബ് ടി, ഇസ്സുദ്ദീൻ ആലുങ്കൽ, അമീറലി വി.എ, ഷുക്കൂർ വളാഞ്ചേരി, സലാഹു ബാവപ്പടി, റാഷിദ് ആലുക്കൽ, നാസർ വി.എ തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ വീട്ടിലും വിഷരഹിത അടുക്കളത്തോട്ടം തുടങ്ങുന്നതിന് ആവശ്യമായ  വിത്തുകൾ വിതരണം ചെയ്തു.

The post സൈൻ ഇന്ത്യ ഓർഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി അടുക്കളത്തോട്ടം പദ്ധതിക്ക് പേരശ്ശനൂരിൽ തുടക്കമായി appeared first on Valanchery Online.