talent lab Archives - Valanchery Online

എടയൂർ പഞ്ചായത്ത്‌ തല ടാലന്റ് ലാബ് ഉദ്ഘാടനം കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു
എടയൂർ: സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ ടാലന്റ് ലാബ് പദ്ധതിയുടെ എടയൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം മലപ്പുറം എസ് എസ് കെ യുടെ കീഴിൽ കുറ്റിപ്പുറം ബി ആർ സി യുടെ നേതൃത്വത്തിൽ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു.  എടയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. വാർഡ് മെമ്പർ പി നസീറബാനു ,  മാറാക്കര പഞ്ചായത്ത്‌ മെമ്പറും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പി ടി എ പ്രസിഡന്റ്‌ എ പി നാസർ, എം പി ടി എ പ്രസിഡന്റ്‌ കെ പി രാധിക, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ടി മജീദ്, കുറ്റിപ്പുറം ബി ആർ സി യിലെ ബി പി സി അബ്ദുസലീം ടി, ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, കുറ്റിപ്പുറം ബി ആർ സി യിലെ സി ആർ സി കോർഡിനേറ്റർമാരായ ടി കെ അമ്പിളി, ബിൻസി എൻ ചാണ്ടി, എസ് ആർ ജി കൺവീനർ കെ സുജാത, അധ്യാപകരായ വി പി ഉസ്മാൻ, പി സുരേഷ്, ടി പി സാജിത, ഇ ഉമ്മർകുട്ടി, വി പി മനാഫ്, എം അശ്വനി, വി പി അബ്ദുൽസലാം, എൻ യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. നാടക കളരി, ചിത്രരചന, പ്രവൃത്തി പരിചയം എന്നീ മേഖലകളിലാണ് യു പി വിഭാഗം കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പരിശീലകരായ എം പി  നിജിൽകുമാർ, പി കെ  ഷജിൻ,ടി വി സതീദേവി എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വ്യത്യസ്ത ദിവസങ്ങളിലായി  പരിശീലനങ്ങൾ നടക്കും.

The post എടയൂർ പഞ്ചായത്ത്‌ തല ടാലന്റ് ലാബ് ഉദ്ഘാടനം  കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ   നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി
വളാഞ്ചേരി : കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് ചിത്രംവര, സംഗീതം, പ്രവൃത്തിപരിചയം എന്നീ മേഖലകളിൽ പരിശീലനം നൽകും.

ബി.ആർ.സി. പരിശീലകൻ കെ.ടി. ജഗദീഷ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷതവഹിച്ചു. ബിൻസി.എൻ. ചാണ്ടി, സുരേഷ് പൂവാട്ടുമീത്തൽ, എം.ആർ. സജീഷ്, കെ.എം. ശശിധരൻ, കെ. പ്രേംരാജ്, സി. രമ എന്നിവർ പങ്കെടുത്തു. പി. സുജാത ക്ലാസിന് നേതൃത്വംനൽകി.

The post കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ വാർഷിക പദ്ധതികളുടേയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം നടന്നു
പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിന്റ 2019-20 വർഷത്തെ വാർഷിക   പദ്ധതികളുടേയും, ടാലന്റ് ലാബിന്റെയും ഉദ്ഘാടന കർമ്മം കോട്ടക്കൽ എം.എൽ. എ. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. വളാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ   റുഫീന സി.കെ അധ്യക്ഷത വഹിച്ചു. എല്ലാ കുട്ടികൾക്കുമുളള  സമ്പാദ്യപദ്ധതിയായ ബാലനിധി പദ്ധതിയുടെ  ഉദ്ഘാടന കർമ്മം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ  ഷഫീന സി. നിർവ്വഹിച്ചു.

മുൻസിപ്പൽ കൗൺസിലർമാരായ മുജീബ് റഹ്മാൻ യു., അബ്ദുൽ ഗഫൂർ, ടി.പി. അച്ചുതൻ ഇ.പി. ഓർമ ചെയർമാൻ മഠത്തിൽ ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത കെ കെ., എസ്.എം സി.ചെയർമാൻ സുബൈർ പി.പി, മാധവൻ വി.പി., ഇക്ബാൽ ടി.പി., മഞ്ചൂർ എം.ജി. സ്കൂൾ ലീഡർ അബ്ദുള്ള ഹാമിദ്, അഫ്ര അഷ്റഫ് കെ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സജി ജേക്കബ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഹൈദർ പി നന്ദിയും പറഞ്ഞു.

The post പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ വാർഷിക പദ്ധതികളുടേയും ടാലന്റ് ലാബിന്റെയും ഉദ്ഘാടനം നടന്നു appeared first on Valanchery Online.