tailor Archives - Valanchery Online

ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി യൂണിറ്റ് സമ്മേളനം കാവുംപുറത്ത് നടന്നു
വളാഞ്ചേരി : ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി യൂണിറ്റ് സമ്മേളനം കാവുംപുറത്ത് നടന്നു. എ.കെ.ടി.എ. ജില്ലാ ട്രഷറർ കെ.പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. പി.വി. ബദറുന്നീസ അധ്യക്ഷത വഹിച്ചു. കെ.പി. അലവിക്കുട്ടിയും വി.പി. ബലസുബ്രഹ്മണ്യനും വിവിധ റിപ്പോർട്ടുകളും വി. നാരായണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

കെ. രാജേന്ദ്രൻ, എം. പ്രേമദാസ്, ടി.കെ. സുധാകരൻ, കെ. വിശ്വനാഥൻ, കെ. മോഹൻദാസ്, പി.ഒ. മൊയ്തീൻകുട്ടി, ടി. സ്മിജ, ടി.പി. സുജാത, വി.ടി. ജിജി, കെ. സോമൻ, ടി.പി. മിനി എന്നിവർ പ്രസംഗിച്ചു.

The post ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി യൂണിറ്റ് സമ്മേളനം കാവുംപുറത്ത് നടന്നു appeared first on Valanchery Online.

വളാഞ്ചേരിയിൽ തയ്യൽ കടയ്ക്ക് തീപിടിച്ചു; ആളപായമില്ല
വളാഞ്ചേരി പട്ടണത്തിൽ കടയ്ക്ക് തീപിടിച്ചു. ഒരു ലക്ഷ്ത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കുറ്റിപ്പുറം റോഡിൽ റബിയ ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്യാമ്പസ് ടച്ച് എന്ന ലേഡീസ് ടൈലറിങ്ങ് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

വ്യാഴാച്ച ഉച്ച് തിരിഞ്ഞ് 3 മണിക്കാണ് സംഭവമുണ്ടായത്. ടവറിനെ പൊതിഞ്ഞ എ സി പി ക്കു വെളിയിലേക്ക് തീയും പുകയും വന്നതോടെയാണ് തീപിടുത്തെ കുറിച്ച് അറിയുന്ന, ഉടൻ തന്നെ ചുമട്ടു‌തൊഴിലാളികളും നാട്ടുകാരും ഒടികൂടി തീയൺക്കുകയായിരുന്നു. കടക്കകത്തുണ്ടായിരുന്ന തുണികളും, വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. തിര്രൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Summary: A fire broke out in Rabiya tower, Valanchery on thursday evening.

The post വളാഞ്ചേരിയിൽ തയ്യൽ കടയ്ക്ക് തീപിടിച്ചു; ആളപായമില്ല appeared first on Valanchery Online.