tahsildar Archives - Valanchery Online
	1	</sy:updateFrequency>
tahsildar Archives - Valanchery Online
തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി
കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ […]
The post തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി appeared first on Valanchery Online.
കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിറ്റേന്ന് രാവിലെ 6.55ന് അൽപ്പസമയം ഓണായി. അവസാന മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് പറയുന്നു.
എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ […]
The post എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ appeared first on Valanchery Online.
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം, ജീപ്പിൽനിന്നിറങ്ങിയ റവന്യൂസംഘം ക്വാറിയെയിലെത്തി വിശദപരിശോധന നടത്തി. സ്ഥലത്തുനിന്ന് ഒരു ജെ.സി.ബി, ലോറി, പ്രൊക്ലൈനർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥസംഘം വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ക്വാറി ഉടമ കരുതിക്കൂട്ടി വഴിയടച്ചതാണെന്നും കരിങ്കൽ ഖനനത്തിനുള്ള ഉത്തരവില്ലാതെയാണോ ഇത് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും തഹസിൽദാർ മുരളി പറഞ്ഞു. ആരെയും പിടികൂടാനായില്ല.
ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു
കോട്ടയ്ക്കല്‍: ദേശീയപാത അലൈന്‍മെന്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു. കോട്ടയ്ക്കലിലെ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലാണ് ഹിയറിങ് നടക്കുന്നത്. ജില്ലയില്‍ പ്രശ്‌നമുള്ള ഇടങ്ങളില്‍ അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് തിരുവനന്തപുരത്തെ സര്‍വകക്ഷിയോഗത്തിനുശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച കളക്ടറേറ്റില്‍ വിളിച്ച ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലും പുതിയ അലൈന്‍മെന്റ് പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അലൈന്‍മെന്റ് പുനഃപരിശോധിച്ചശേഷം ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. […]
The post ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു appeared first on Valanchery Online.
തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!!
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ. റവന്യുവകുപ്പിനെക്കുറിച്ച് എന്ത് സംശയങ്ങളും ദൂരീകരിക്കാന്‍ വെബ്‌സൈറ്റുമായി തിരൂര്‍ താലൂക്ക് ഓഫീസ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് താലൂക്ക് ഓഫീസിന് മാത്രമായി ഒരുവെബ്‌സൈറ്റ് നിലവില്‍ വരുന്നത്. അപേക്ഷാഫോമുകൾ, അപേക്ഷ എങ്ങനെ പൂരിപ്പിക്കണം, എന്തെല്ലാം രേഖകള്‍ കൊണ്ടുവരണം, എവിടെ അപേക്ഷിക്കണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ‘talukofficetirur.com‘ ല്‍ ലഭിക്കും. കൂടാതെ റവന്യുവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളെയും നിയമങ്ങളെയും […]
The post തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!! appeared first on Valanchery Online.
Summary:The Taluk Office of Tirur, came up with its own website, the first of its kind in the state of Kerala, that brings light to the procedures and rules in connection with the office.
			<slash:comments>2</slash:comments>