symphonium Archives - Valanchery Online

വെട്ടിച്ചിറ മജ്മഅ ഇർഫ കാമ്പസിൽ സിംഫോണിയ തുടങ്ങി
വളാഞ്ചേരി: വെട്ടിച്ചിറ മജ്മഅ ഇർഫ കാമ്പസിൽ സിംഫോണിയ തുടങ്ങി. അക്ഷരങ്ങളുടെ അകക്കണ്ണ് തുറന്ന് വർണ്ണനകളുടെ വിവേക വീണ്ടെടുപ്പ് എന്ന പ്രമേയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ സിംഫോണിയയുടെ ഉദ്ഘാടനം എസ്.എസ്.എഫ്. അഖിലേന്ത്യാ കാര്യദർശി എം. അബ്ദുൽമജീദ് അരിയല്ലൂർ നിർവഹിച്ചു. വി.ടി. കുഞ്ഞിതങ്ങൾ അധ്യക്ഷനായി. സയ്യദ് ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർഥന നടത്തി. മുസ്തഫ സഖാഫി വേങ്ങര സന്ദേശപ്രഭാഷണം നടത്തി. വാർഡ് അംഗം കെ. കുഞ്ഞുട്ടി, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് എന്നിവർ പ്രസംഗിച്ചു. ഉണ്ണിഹാജി, മുജീബ്റഹ്‌മാൻ നൂറാനി എന്നിവർ പങ്കെടുത്തു. ഏഴ് വേദികളിലായി 162 മത്സര ഇനങ്ങളിൽ അഞ്ഞൂറോളം പ്രതിഭകൾ മത്സരിക്കും. സമാപനസമ്മേളനം എസ്.വൈ.എസ്. സംസ്ഥാന ഫിനാൻഷ്യൽ സെക്രട്ടറി മാളിയേക്കൽ ഉസ്താദ് ഉദ്ഘാടനംചെയ്യും.

The post വെട്ടിച്ചിറ മജ്മഅ ഇർഫ കാമ്പസിൽ സിംഫോണിയ തുടങ്ങി appeared first on Valanchery Online.