swor in Archives - Valanchery Online

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്; തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ, വരണാധികാരിയും, കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ കെ സുരേന്ദ്രൻ മുതിർന്ന അംഗവും, പതിനൊന്നാം വാർഡിൽ നിന്ന് വിജയിച്ച യു.ഡി.എഫ്. അംഗവുമായ എൻ.മുഹമ്മദിന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് ഒന്ന് മുതൽ 17 വരെയുള്ള അംഗളും പ്രതിജ്ഞ ചൊല്ലി. യു.ഡി.എഫ്. അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്ഞ എടുത്തപ്പോൾ എൽ.ഡി.എഫ്‌ അംഗങ്ങളെല്ലാവരും ദൃഢപ്രതിജ്ഞയെടുത്തു. തുടർന്നു നടന്ന ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ മുതിർന്ന അംഗം എൻ.മുഹമ്മദായിരുന്നു അദ്ധ്യക്ഷൻ.

സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ജനപ്രതിനിധികളുടെയും, യു.ഡി.എഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വലിയ കുന്ന് ടൗൺ മുതൽ ഗ്രാമ പഞ്ചായത്തു പരിസരം വരെ പ്രകടനവും ഉണ്ടായി. കെ.ടി.മൊയ്തു, കെ അഹമ്മദുകുട്ടി എന്ന കുഞ്ഞാപ്പ, ടി.അബ്ദുൾ റഹ്മാൻ ഹാജി, പി.സുരേഷ്, എ.പി.നാരായണൻ മാസ്റ്റർ, കെ.സലാം, ഷമീം കൊടുമുടി, ടി.പി.സുൽഫിക്കർ, ഷാനു തുടിമ്മൽ, പി.എം.മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്; തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.