swift code Archives - Valanchery Online

ജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡുകൾ മാറും
മുംബൈ: കനറാ ബാങ്കിൽ ലയിപ്പിച്ച പൊതുമേഖലാ ബാങ്കായ സിൻഡിക്കറ്റ് ബാങ്കിന്റെ പഴയ ശാഖകളുടെ ഐ.എഫ്.എസ്.സി. കോഡുകൾ ജൂലായ് ഒന്നു മുതൽ മാറുന്നു. പഴയ സിൻഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് നെഫ്റ്റ്, ആർ.ടി.ജി.എസ്., ഐ.എം.പി.എസ്. ഇടപാടുകൾ നടത്തുന്നതിന് ഇനിമുതൽ കനറാ ബാങ്കിന്റെ ഐ.എഫ്.എസ്.സി. കോഡ് ഉപയോഗിക്കണം. Click Here എന്ന ലിങ്കിൽനിന്ന് പുതിയ ഐ.എഫ്.എസ്.സി. കോഡ് ലഭ്യമാകുമെന്ന് കനറ ബാങ്ക് അറിയിച്ചു.

സിൻഡിക്കറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ ഐ.എഫ്.എസ്.സി., എം.ഐ.സി.ആർ. കോഡുകൾ ഉൾപ്പെടുത്തിയ ചെക്കുബുക്ക് ഉടൻ ലഭ്യമാക്കും. ഇവർ വിദേശനാണ്യ വിനിമയത്തിന് ഇനി മുതൽ CNRBINBBFD എന്ന സ്വിഫ്റ്റ് കോഡാണ് ഇനി ഉപയോഗിക്കേണ്ടത്.

The post ജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡുകൾ മാറും appeared first on Valanchery Online.