swiac Archives - Valanchery Online

മുന്നാക്കൽ സിറാജുൽ ഹുദാ സെക്കണ്ടറി മദ്രസ കാമ്പസിൽ ഫാളില കോഴ്സ് തുടങ്ങി
എടയൂർ: മുന്നാക്കൽ പള്ളി റോഡ് സിറാജുൽ ഹുദാ സെക്കണ്ടറി മദ്രസ കാമ്പസിൽ പ്രവർത്തനമാരംഭിച്ച സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് വിഭാവനം ചെയ്യുന്ന ഫാളില കോഴ്സിന്റെ ക്ലാസുൽഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡണ്ട് പാലാറ അബുബക്കർ അധ്യഷത വഹിച്ചു.

കാമ്പസ് പ്രിൻസിപ്പാൾ K.T അഷറഫ് ഹുദവി സ്വാഗതം പറഞ്ഞു. മദ്രസ ജനറൽ സെക്രട്ടറി v.p അബു ഹാജി പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഡോ: പി.ടി.സൈനുദ്ദീൻ ആശംസ പറഞ്ഞു. സദർ മുഅല്ലിം അബ്ദുള്ള ഫൈസി പരുതൂർ നന്ദി പറഞ്ഞു. സാദിഖ് തങ്ങൾ മേലാറ്റൂർ, മദ്രസ ട്രഷറർ VT അഷറഫ്, ശറഫുദ്ദീൻ മൗലവി, അസ്ലം പരയോടത്ത്, TT അബദുൽ സലാം എന്നിവർ സംബന്ധിച്ചു.

Summary: falila course started at moonakkal swiac

The post മുന്നാക്കൽ സിറാജുൽ ഹുദാ സെക്കണ്ടറി മദ്രസ കാമ്പസിൽ ഫാളില കോഴ്സ് തുടങ്ങി appeared first on Valanchery Online.