sweeps Archives - Valanchery Online

പൊന്നാനി എം.ഇ.എസ്. കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളും എസ്.എഫ്.ഐക്ക്‌
പൊന്നാനി: എം.ഇ.എസ്. കോളേജിൽ തുടർച്ചയായി പതിനാറാംവർഷവും എസ്.എഫ്.ഐക്ക്‌ വിജയം. മുഴുവൻ ജനറൽസീറ്റുകളും എസ്.എഫ്.ഐക്ക് ലഭിച്ചപ്പോൾ ഒരു അസോസിയേഷൻ സീറ്റ് മാത്രം യു.ഡി.എസ്.എഫിന് ലഭിച്ചു. തിരഞ്ഞെടുപ്പുനടന്ന 23 സീറ്റിൽ 22-ലും എസ്.എഫ്.ഐക്കാണ് വിജയം. ടി. നജീബ് (ചെയ.), കെ.എസ്. അനഘ (വൈസ് ചെയ.), ടി. വിമൽ (ജന. സെക്ര.), സി.എസ്. അനഘ (ജോ. സെക്ര.), ടി. അദ്‌നാൻ (സ്റ്റുഡന്റ് എഡിറ്റർ), കെ.കെ. മശ്ഹൂദ്, ഷറൂഫ് (യു.യു.സി.), പി. മുഹമ്മദ് നജീദ് (ഫൈൻ ആർട്‌സ്), കെ. മുഹമ്മദ് ജാബിർ (ജനറൽ ക്യാപ്റ്റൻ) എന്നിവരാണ് ജനറൽസീറ്റുകളിൽ വിജയിച്ചത്.

ഒരുവർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് വിദ്യാർഥി അക്രമത്തെത്തുടർന്ന് അലങ്കോലമായിരുന്നു. തുടർന്നുനടന്ന തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐക്ക് തന്നെയായിരുന്നു വിജയം. ഫലപ്രഖ്യാപനത്തെത്തുടർന്ന് എസ്.എഫ്.ഐയും യു.ഡി.എസ്.എഫും ആഹ്ലാദപ്രകടനം നടത്തി. ആഹ്ലാദപ്രകടനങ്ങൾ തമ്മിൽ നേർക്കുനേർ വന്നത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നേതാക്കളും പോലീസും ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

The post പൊന്നാനി എം.ഇ.എസ്. കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളും എസ്.എഫ്.ഐക്ക്‌ appeared first on Valanchery Online.