swalih Archives - Valanchery Online

അൽ ഐനിൽ മരിച്ച സ്വാലിഹിന്റെ മൃതദേഹം ഇന്ന് നാട്ടിൽ ഖബറടക്കും
വളാഞ്ചേരി വൈക്കത്തൂരിലെ പരേതനായ ഉസ്മാൻ ഭായിയുടെ മകൻ ചെരുപറമ്പിൽ സ്വാലിഹ് യു.എ.ഇ.യിലെ അൽ ഐനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. 26 വയസ്സായിരുന്നു. 42 ദിവസം മുമ്പാണ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ പിതാവ് ഉസ്മാൻ ഭായി മരണപ്പെട്ടത്.

ഇന്ന് ( 12.10.19 – ശനി) രാവിലെ 8.35 മണിക്ക് ഇത്തിഹാദ് എയർവെയ്സ് വിമാനത്തിൽ (EY 254) മൃതദേഹം കരിപ്പൂരിലെത്തും. വീട്ടിൽ കൊണ്ടുവന്ന് അൽപ്പനേരത്തെ പൊതുദർശനത്തിന് ശേഷം രാവിലെ

10.30 മണിക്ക് (ഏകദേശം) കോട്ടപ്പുറം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും. അളിയൻ മുഹമ്മദ് മുസ്തഫ മൃതദേഹത്തെ അനുഗമിച്ച് എത്തും. മാതാവ് സുഹറ. സഹോദരങ്ങൾ:സാബി,സാലിം,സാബിർ,സാദിഖ്,സാജിത്,ലൗസി. സ്വാലിഹിന്റെ നിക്കാഹ് കഴിഞ്ഞതാണ്.

The post അൽ ഐനിൽ മരിച്ച സ്വാലിഹിന്റെ മൃതദേഹം ഇന്ന് നാട്ടിൽ ഖബറടക്കും appeared first on Valanchery Online.

തളരാത്ത മനസ്സുമായി സ്വാലിഹ് എത്തി; പി വി അൻവറിനെ നേരിൽ കാണാൻ
വളാഞ്ചേരി: ശരീരം തളർന്നിട്ടും മനക്കരുത്തുകൊണ്ട് ആഗ്രഹങ്ങളെ സഫലമാക്കിയ എടയൂർ  സ്വദേശി  സ്വാലിഹ്  പി വി അൻവറിനെ നേരിൽ കാണാനെത്തി. എടയൂർ സികെ പാറ വടക്കപീടിയക്കൽ ബാവ-നഫീസ ദമ്പതികളുടെ മകൻ 29-കാരൻ സ്വാലിഹ് ചെറുപ്രായത്തിൽത്തന്നെ ശാരീരികവൈകല്യം കീഴടക്കിയ ശരീരവുമായി  സുഹൃത്തിന്റെ ഓട്ടോറിക്ഷയിലാണ് വളാഞ്ചേരി നഗരസഭാ പരിസരത്ത് എത്തിയത്. പി വി അൻവർ അരികിലെത്തിയതോടെ സ്വാലിഹ് വിജയാശംസകൾ നേർന്നു. ഈ മണ്ഡലത്തിൽ എന്നെപ്പോലെ നിരവധി  ഭിന്നശേഷിക്കാർ അങ്ങയോടൊപ്പമുണ്ടെന്ന് സ്വാലിഹ് പറഞ്ഞു. പ്രളയകാലത്ത് നന്മയുടെ പ്രതീകമായത് സ്വാലിഹ് നവമാധ്യമങ്ങളിലും പത്രമാധ്യങ്ങളിലും കണ്ടിരുന്നു. നേരിട്ടുകാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മറ്റുള്ളവർക്ക് സ്വാലിഹിനെപോലുള്ളവർ മാതൃകയാണെന്നും എൽഡിഎഫ്  സ്ഥാനാർഥി പി വി അൻവർ പറഞ്ഞു. രണ്ടുവയസിൽ എല്ലുനുറുങ്ങുന്ന അസുഖംബാധിച്ച് ശരീരം തളർന്നുപോയ സ്വാലിഹ് മാനസിക കരുത്തുമായാണ‌് ജീവിക്കുന്നത‌്. ഓണത്തോടനുബന്ധിച്ച് തനിക്ക് ലഭിച്ച ക്ഷേമ പെൻഷൻ തുകയിൽനിന്ന് 4000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായിരുന്നു. വൈകിട്ട‌് അഞ്ചോടെയാണ‌് സ്വാലിഹ‌് സ്ഥാനാർഥിയെ തേടിയെത്തിയത‌്.

തുടർന്ന‌് അൻവർ നഗരസഭാ കാര്യാലയത്തിലെത്തി ജീവനക്കാരെയും ജനപ്രതിനിധികളെയും കണ്ട‌് പിന്തുണ തേടി. ടൗണിൽ കടകളും സ്ഥാപനങ്ങളും സന്ദർശിച്ച‌് വോട്ടഭ്യർഥിച്ചു. വൈകിട്ടോടെ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് ഓട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച യോഗത്തിലും സംസാരിച്ചാണ‌് മടങ്ങിയത‌്.

The post തളരാത്ത മനസ്സുമായി സ്വാലിഹ് എത്തി;  പി വി അൻവറിനെ നേരിൽ കാണാൻ appeared first on Valanchery Online.