swalath Archives - Valanchery Online
swalath Archives - Valanchery Online
കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ
തിരൂരങ്ങാടി : മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നുവരാറുള്ള സ്വലാത്ത് സദസ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ആയിട്ടാകുമെന്ന് മഖാം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
The post കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ appeared first on Valanchery Online.
മ​അ്ദി​ൻ കാ​മ്പ​സി​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം: മ​ല​പ്പു​റ​ത്ത് ഇ​ന്നു  ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
മ​ല​പ്പു​റം: മേ​ൽ​മു​റി സ്വ​ലാ​ത്ത് ന​ഗ​ർ മ​അ്ദി​ൻ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​നോ​ട് അനു​ബ​ന്ധി​ച്ചു ഇ​ന്നു മ​ല​പ്പു​റ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലു​ള്ള ബ​സു​ക​ള​ല്ലാ​ത്ത ഹെ​വി വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ തി​രൂ​ർ​ക്കാ​ട്-​ആ​ന​ക്ക​യം-​മ​ഞ്ചേ​രി വ​ഴി​യും കോ​ഴി​ക്കോ​ട് – പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലു​ള്ള​വ വ​ള്ളു​വ​മ്പ്രം മ​ഞ്ചേ​രി വ​ഴി​യും പോ​കണമെന്നു മ​ല​പ്പു​റം ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു. പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ലേ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ങ​ൽ ബൈപാസ് […]
The post മ​അ്ദി​ൻ കാ​മ്പ​സി​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം: മ​ല​പ്പു​റ​ത്ത് ഇ​ന്നു  ഗ​താ​ഗ​ത നി​യ​ന്ത്ര​ണം appeared first on Valanchery Online.
പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ലേ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ങ​ൽ ബൈപാസ് വ​ഴിയെത്തി മു​ണ്ടു​പ​റ​മ്പ് ഭാ​ഗ​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തു നി​ന്നു​ള്ള​വ വാ​റ​ങ്കോ​ട് ആ​ളു​ക​ളെ ഇ​റ​ക്കി പ​രി​സ​ര​ത്തു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മേ​ൽ​മു​റി നോ​ർ​ത്ത് മു​ത​ൽ പാ​ർ​ക്ക് ചെയ്യണം.
Summary: traffic regulated in malappuram on account of prayer conference at ma’din campus