swagathamadu Archives - Valanchery Online
	1	</sy:updateFrequency>
swagathamadu Archives - Valanchery Online
ജീലാനി സ്റ്റഡി സെന്റർ സെൻട്രൽ കമ്മിറ്റി കലിമ കോൺഫറൻസ് നടത്തി
കോട്ടയ്ക്കൽ : ‘അഭിമാനമാണ് ഇസ്‍ലാം’ എന്ന പ്രമേയത്തിൽ ജീലാനി സ്റ്റഡിസെന്റർ സെൻട്രൽ കമ്മിറ്റി കലിമ കോൺഫറൻസ് നടത്തി. സംസ്ഥാനതല സംഗമത്തിൽ ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം മുസ്‍ലിയാർ വളപുരം സമാപനപ്രഭാഷണം നടത്തി. ദൈവസ്‌മരണ ജീവിതത്തിലുടനീളം നിലനിർത്താൻ വിശ്വാസികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ അബ്ദുള്ള മുസ്‍ലിയാർ കാരാപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ശൈഖ് ഹംസ […]
The post ജീലാനി സ്റ്റഡി സെന്റർ സെൻട്രൽ കമ്മിറ്റി കലിമ കോൺഫറൻസ് നടത്തി appeared first on Valanchery Online.
സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ
എടരിക്കോട്: ദേശീയപാത 66ലെ സ്വാ‍ഗതമാടിൽ റോഡ് മുറിച്ച് കടക്കുന്നവർക്ക് മേൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. സ്വാ‍ഗതമാട് കാലൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്തയുടെ ഭാര്യ മും‌താസ് (48) ആണ് മരിച്ചത്. ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കവെ ഇവർക്ക് വേണ്ടി അതു വഴി തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിർത്തി കൊടുക്കുകയായിരുന്നു. എന്നാൽ ഈ വാഹനത്തെ മറികടന്ന് പോവുകയായിരുന്ന ഇന്നോവ ഇവരെ ഇടിച്ച് […]
The post സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ appeared first on Valanchery Online.
പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്: രമേശ് ചെന്നിത്തല
സ്വാഗതമാട്: പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടക്കലിനടുത്ത് സ്വാഗതമാടിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരപന്തലിൽ സന്ദർശനം നടത്തവെയാണ് പ്രതിപക്ഷ നേതാവ് ഈ പരാമർശം നടത്തിയത്. ജനങ്ങൾ അടിസ്ഥാനപ്രശ്നങ്ങളുന്നയിച്ച് സമരം ചെയ്യുമ്പോൾ ആയിരക്കണക്കിനു പൊലീസുകാരെ വിട്ട് അടിച്ചമർത്താൻ കേരളത്തിലുള്ളത് പട്ടാളഭരണമാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതാ സ്‌ഥലമെടുപ്പിനെതിരെ പ്രതികരിച്ച നാട്ടുകാരെ തീവ്രവാദികളും […]
The post പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്: രമേശ് ചെന്നിത്തല appeared first on Valanchery Online.
സ്വാഗതമാട്: പിണറായിയുടെ സർക്കാർ ഏകാധിപതികളെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടക്കലിനടുത്ത് സ്വാഗതമാടിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരപന്തലിൽ സന്ദർശനം നടത്തവെയാണ് പ്രതിപക്ഷ നേതാവ് ഈ പരാമർശം നടത്തിയത്. ജനങ്ങൾ അടിസ്ഥാനപ്രശ്നങ്ങളുന്നയിച്ച് സമരം ചെയ്യുമ്പോൾ ആയിരക്കണക്കിനു പൊലീസുകാരെ വിട്ട് അടിച്ചമർത്താൻ കേരളത്തിലുള്ളത് പട്ടാളഭരണമാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതാ സ്‌ഥലമെടുപ്പിനെതിരെ പ്രതികരിച്ച നാട്ടുകാരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ച മന്ത്രി ജി.സുധാകരനും സിപിഎം നേതാവ് എ.വിജയരാഘവനും ജനങ്ങളോടു മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ സർവേയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ എആർ നഗർ അരീത്തോട്ട് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യും. ജനപ്രതിനിധികളും മന്ത്രിമാരും അതിനു പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. പൊലീസുകാരെ ഇറക്കി ഭയപ്പെടുത്തുകയും കുട്ടികളെപ്പോലും മർദിക്കുകയും ചെയ്യുന്ന‌ നിലപാടല്ല സ്വീകരിക്കേണ്ടത്.
കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് യുഡിഎഫ് കാലത്താണ് സ്‌ഥലമേറ്റെടുത്തത്. അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായില്ല. തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാമെന്ന് കരുതിയാൽ ജനങ്ങൾക്കൊപ്പം യുഡിഎഫ് ഉണ്ടാകും. 11ന് നടക്കുന്ന സർവകക്ഷിയോഗത്തിൽ ഇക്കാര്യം ഉന്നയിക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളുമായും നാട്ടുകാരുമായും അദ്ദേഹം ചർച്ച നടത്തി.
കെ.എൻ.എ.ഖാദർ എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി.അബ്‌ദുൽ മജീദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വയൽനികത്തിയുള്ള കോട്ടയ്ക്കൽ സ്വാഗതമാട്–പാലച്ചിറമാട് ബൈപാസ് റോഡിനെതിരെ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ സ്വാഗതമാട്ട് നിരാഹാരസമരം നടത്തുന്ന ചൂരപ്പുലാക്കൽ ഷബീനയെ ചെന്നിത്തല സന്ദർശിച്ചു. സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂർ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
ദേശീയപാത വികസനം; സ്വാഗതമാടിൽ സർവ്വെ നടപടികൾ തടയാൻ ശ്രമം
കോട്ടക്കൽ: ദേശീയപാത 66 വികസനത്തിനായുള്ള സർവ്വെ നടപടികൾ തടയാൻ ശ്രമം. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ  ചെനക്കലിൽ നിന്ന് സർവ്വെ നടപടികൾ തുടങ്ങി സ്വാഗതമാടെത്തിയപ്പോഴാണ് സ്ത്രീകളടങ്ങുന്ന നാട്ടുകാരുടെ സംഘം തടയാനാരംഭിച്ചത്. സർവ്വെ നടപടികൾ തടയുമെന്ന് പറയുന്നെങ്കിലും കോട്ടക്കൽ എസ്.ഐ യുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ സർവ്വെ മുന്നോട്ട് പോകുന്നുണ്ട്. ബൈപ്പാസ് വരുന്നതോടെ 28 ഏക്കറോളം വയലുകളും ആറോളം വെള്ളമുള്ള കിണറുകളും […]
The post ദേശീയപാത വികസനം; സ്വാഗതമാടിൽ സർവ്വെ നടപടികൾ തടയാൻ ശ്രമം appeared first on Valanchery Online.
കോട്ടക്കൽ: ദേശീയപാത 66 വികസനത്തിനായുള്ള സർവ്വെ നടപടികൾ തടയാൻ ശ്രമം. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ  ചെനക്കലിൽ നിന്ന് സർവ്വെ നടപടികൾ തുടങ്ങി സ്വാഗതമാടെത്തിയപ്പോഴാണ് സ്ത്രീകളടങ്ങുന്ന നാട്ടുകാരുടെ സംഘം തടയാനാരംഭിച്ചത്. സർവ്വെ നടപടികൾ തടയുമെന്ന് പറയുന്നെങ്കിലും കോട്ടക്കൽ എസ്.ഐ യുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ സർവ്വെ മുന്നോട്ട് പോകുന്നുണ്ട്. ബൈപ്പാസ് വരുന്നതോടെ 28 ഏക്കറോളം വയലുകളും ആറോളം വെള്ളമുള്ള കിണറുകളും നഷ്ടപ്പെടുമെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധക്കാരുടെ സമരങ്ങൾ വകവെക്കാതെ മുന്നോട്ട് പോകാനാണ് ഉദ്യോഗഥരുടെ തീരുമാനം. വേണ്ടി വന്നാൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ഉത്തരവ്.  ദേശീയപാത വികസനത്തിന്റെ പേരിൽ വയൽനികത്തിയുള്ള സ്വാഗതമാട്–പാലച്ചിറമാട് ബൈപാസ് റോഡ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂവുടമകൾ.
നിലവിൽ രാപകൽ സമരം നടന്നുകൊണ്ടിരിക്കുന്ന ഇവിടെ നാളെ മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമനം. അലൈൻ‌മെന്റ് മാറ്റണം എന്നു തന്നെയാണ് ഇവരുടെ ആവശ്യം.